താൾ:CiXIV126.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 74.] THE RAISING OF JAIRUS’S DAUGHTER. 135

ഇപ്പോൾ തുടങ്ങിയ മശീഹകല്യാണത്തിലേ സന്തോഷത്തെ ആർ എങ്കിലും
കുറെച്ചാൽ ദോഷമത്രെ; മണവാളൻ മറവാനുള്ള ദിവസങ്ങൾ വരുമ്പോൾ
നോല്ക്കാതിരിക്കയും ഇല്ല എന്നു ചൊന്നതിനാൽ ഇപ്പോൾ ഉദിച്ച നല്ല നാ
ളുകൾ്ക്കു സ്നാപകന്റെ കഷ്ടതയാലും സ്വമരണനിശ്ചയത്താലും സന്തോഷം
കുറഞ്ഞു പോകരുത് എന്നു കാണിച്ചു.

പിന്നെ രണ്ടു ഉപമകളാൽ തന്റെ കാൎയ്യപുതുക്കത്തെ വിളങ്ങിച്ചു കാ
ട്ടിയത് ഇപ്രകാരം: പറീശന്മാരുടെ ഭാവവും യോഹനാന്യപക്ഷവും തന്റെ
പുതുമയോടു ചേരുകയില്ല. അതു പഴകി കീറുന്ന വസ്ത്രമത്രെ; തന്റെതോ കോ
ടിവസ്ത്രം. പുതുഖണ്ഡം പഴയതിൽ തുന്നിയാലും ഇതു ചുരുങ്ങുമ്പോൾ മറ്റതും
കീറും. ആകയാൽ പഴയ മതങ്ങളെ അല്പം ഉറപ്പിപ്പാൻ വിചാരിച്ചാൽ ക്രിസ്തീ
യത്വത്തിന്റെ ഒർ അംശവും കൊള്ളുന്നില്ല. പിന്നെ നിന്റെ ഉപദേശത്തെ
പഴയ വെപ്പുകൾ ആകുന്ന പാത്രങ്ങളിൽ അടച്ചു കൂടയോ എന്നു ചോദിച്ചാൽ
അതുവും ആകാ. പതെച്ചു പൊങ്ങുന്ന പുതുരസത്തെ പഴയ തുരുത്തികളിൽ പ
കരുമാറില്ല. അതു ചെയ്താൽ തോലിന്നും രസത്തിന്നും ചേതം വരും. ആകയാൽ
പാരമ്പൎയ്യന്യായം കൎമ്മനീതി ദേവാലയഘോഷം പുരോഹിതപ്രാമാണ്യം മു
തലായ പൂൎവ്വാചാരങ്ങൾ എല്ലാം ക്രിസ്തീയത്വത്തിന്റെ തോൽ ആകുമാറില്ല
(അപോ. ൧൫, ൫-൧൦). സുവിശേഷഘോഷണം ആത്മാവിലേ പാട്ടു തി
രുവത്താഴം അന്യോന്യസേവയും ശിക്ഷയും ഈ വകയത്രെ പുതുരസത്തി
ന്നു തക്ക ഘടങ്ങൾ ആകുന്നതു. പിന്നെ പുതുസാരത്തെ കൊള്ളേണ്ടതിന്നു
പഴയ മനുഷ്യൻ ഒട്ടും പോരാ, പുതിയവനേ വേണ്ടു എന്നുള്ള അൎത്ഥവും
കൊള്ളിക്കാം. ഇവ്വണ്ണം ഉള്ള ഉപദേശം യൊഹനാന്യൎക്ക് രസക്കേടുണ്ടാക്കുന്നതു
കണ്ടാറെ കൎത്താവ് താൻ അവൎക്കായി അല്പം ഒഴിച്ചൽ പറഞ്ഞു (ലൂക്ക.):
പഴയതു ശീലിച്ചവൻ പുതിയതിൽ തൽക്ഷണം രസിക്കുന്നില്ല സ്പഷ്ടം എന്നത്രെ.

§ 74.

JAIRUS’S DAUGHTER AND THE WOMAN WITH AN ISSUE OF BLOOD.

യായിർപുത്രിയും രക്തവാൎച്ചയുള്ളവളും.

MATT. IX.

18 While he
spake these
things unto them,
behold, there
came a certain
ruler, and wor-
shipped him, say-
ing, My daughter
is even now dead:
but come and lay
thy hand upon
her, and she shall
live.

19 And Jesus

MARK V.

22 And, behold, there cometh one of the rulers
of the synagogue, Jairus by name; and when
he saw him, he fell at his feet,

23 And besought him greatly, saying, My little
daughter lieth at the point of death: I pray thee,
come and lay thy hands on her, that she may
be healed; and she shall live.

24 And Jesus went with him; and much
people followed him, and thronged him.

25 And a certain woman, which had an issue
of blood twelve years,

26 And had suffered many things of many phy-
sicians, and had spent all that she had, and was
nothing bettered, but rather grew worse,

LUKE VIII.

41 And, behold, there came a man
named Jairus, and he was a ruler
of the synagogue; and he fell down
at Jesus' feet, and besought him
that he would come into his house:

42 For he had one only daughter,
about twelve years of age, and she
lay a dying. But as he went the
people thronged him.

43 And a woman having an issue
of blood twelve years, which had
spent all her living upon physici-
ans, neither could be healed of any,

44 Came behind him, and touch-

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/159&oldid=186378" എന്ന താളിൽനിന്ന് ശേഖരിച്ചത്