താൾ:CiXIV126.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 68.] THE MOTHER AND BROTHERS OF JESUS. 127

പോയ ശേഷമോ, ദിവ്യപ്രകാശം എത്ര ശക്തിയോടെ തട്ടിയാലും മനസ്സിൽ
ഒന്നും സാധിപ്പിപ്പാൻ വഹിയാ. ഉൾക്കൺ കുരുടായി എന്നത്രെ. ആകയാൽ
ഉൾക്കണ്ണാകുന്ന ഹൃദയം ഏകാഗ്രമാവാൻ (൩൪) സൂക്ഷിക്കേണ്ടു അൎത്ഥാൽ
ഇരുമനസ്സും ചാപല്യവും ഇല്ലാതെ കണ്ടു ദൈവം എന്ന ഏകനിധിയെ ചി
ന്തിച്ചു കരുതിക്കൊള്ളേണ്ടു. ഇങ്ങിനെത്തവർ അകമ്പുറം ദിവ്യ വെളിച്ചവ്യാ
പനത്തിന്നായി തുറന്നു നില്ക്കുന്നതു കൊണ്ടു ഇരുൾ ഒന്നും ശേഷിക്കാതവണ്ണം
(൩൬) തേജസ്സിൽനിന്നു തേജസ്സിലേക്കു രൂപാന്തരപ്പെടുന്നു (൨ കൊ. ൩, ൧൮).

§ 68.

HIS MOTHER AND BROTHERS WANT TO SEE HIM.

അമ്മയും സഹോദരരും യേശുവെ കാണ്മാൻ വന്നതു.

MATT. XII.

46 While he yet talked to the
people, behold, his mother and his
brethren stood without, desiring to
speak with him.

47 Then one said unto him, Behold,
thy mother and thy brethren stand
without, desiring to speak with thee.

48 But he answered and said unto
him that told him, Who is my mother?
and who are my brethren?

49 And he stretched forth his hand
toward his disciples, and said, Behold
my mother and my brethren!

50 For whosoever shall do the will
of my Father which is in heaven,
the same is my brother, and sister,
and mother.

MARK III.

31 There come then his brethren
and his mother, and, standing with-
out, sent unto him, calling him.

32 And the multitude sat about
him, and they said unto him,
Behold, thy mother and thy
brethren without seek for thee.

33 And he answered them, say-
ing, Who is my mother, or my
brethren?

34 And he looked round about
on them which sat about him, and
said, Behold my mother and my
brethren !

35 For whosoever shall do the
will of God, the same is my
brother, and my sister, and mother.

LUKE VIII.

19 Then came to him
his mother and his
brethren, and could
not come at him for the
press.

20 And it was told him
by certain which said,
Thy mother and thy
brethren stand without,
desiring to see thee.

21 And he answered
and said unto them, My
mother and my brethren
are these which hear
the word of God, and
do it.

ഇവ്വണ്ണം യേശു ഉപദേശിച്ചു കൊണ്ടിരിക്കേ നചറത്തിൽനിന്നു വന്നി
രുന്ന അവന്റെ അമ്മയും സഹോദരരും അവനോട് സംസാരിപ്പാൻ അ
ന്വേഷിച്ചു പുറത്തു നിന്നിട്ടു തിങ്ങിയ പുരുഷാരം നിമിത്തം അവനോളം കട
പ്പാൻ കഴിയായ്കയാൽ (ലൂക്ക) അവനെ വിളിപ്പാൻ ആൾ അയച്ചു (മാൎക്ക.).
ആകയാൽ അമ്മയും സഹോദരരും പുറത്തു നിന്നു വിളിക്കുന്നു എന്ന വൎത്ത
മാനം കേട്ടാറെ യേശു എന്റെ കുഡുംബം ആർ എന്നു ചൊല്ലി കൈ നീട്ടി
ശിഷ്യന്മാരെ വെവ്വേറെ നോക്കി (മാൎക്ക.) ഇവർ അത്രെ എനിക്കു അമ്മയും
സഹോദരരും എന്നും, ദേവവചനം കേട്ടു സ്വൎഗ്ഗീയപിതാവിന്റെ ഇഷ്ടം ചെ
യ്യുന്നതിനാൽ അല്ലാതെ എനിക്കു മനുഷ്യബന്ധം ഒന്നും സ്ഥിരമാകയില്ല
എന്നും അറിയിച്ചു

ദേവേഷ്ടം ചെയ്ക പ്രമാണം തന്നെ എന്നതിൽ ചേൎച്ചക്കാൎക്കായിട്ടും കൂടെ
സാരമുള്ള ഒരു പ്രബോധനം അടങ്ങി എങ്കിലും യേശു അതിനാൽ വിശേ
ഷിച്ചു പുറത്തുനിന്നു കൊണ്ടിരുന്ന കുഡുംബക്കാരെ ശാസിപ്പാൻ ഭാവിച്ചു
എന്നു തോന്നുന്നില്ല; ശാസന തട്ടിയതു പ്രത്യേകം ആൎക്കെന്നാൽ വെറുപ്പുള്ള
ൟ പ്രസംഗാക്ഷേപണങ്ങളെ തടഞ്ഞു നിൎത്തുവാൻ തഞ്ചം കിട്ടിയാൽ കൊ
ള്ളാം എന്ന ദുൎമ്മനസ്സോടെ ബന്ധുക്കൾ വന്ന വാൎത്തയെ ബദ്ധപ്പെട്ടു അറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/151&oldid=186370" എന്ന താളിൽനിന്ന് ശേഖരിച്ചത്