താൾ:CiXIV126.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 65.] A BLIND AND DUMB DEMONIAC HEALED. 121

പിന്നെ ൟ പള്ളിപ്രവൎത്തനം ഒന്നാം ശബ്ബത്തിൽ ആരംഭിച്ചു എന്നതു സ്പ
ഷ്ടം എങ്കിലും ഇതേ സംബന്ധത്തിൽ വൎണ്ണിച്ച ഭൂതോപദ്രവശാന്തിയും
(മാൎക്ക. ൧, ൨൩; ലൂക്ക, ൪, ൩൩) ആ ഒന്നാം ശബ്ബത്തിൽ തന്നെ നടന്നു എന്നു
അവർ ഒട്ടും പറയാതെ, അതു സംഭവിച്ചതു ഇങ്ങിനെത്ത ഒരു ശബ്ബത്തിൽ എ
ന്നും കഫൎന്നഹൂംപള്ളിയിൽവെച്ച് എന്നും അത്രെ ചൊല്ലുന്നതു. ആകയാൽ
നാനാവിധമായ ബാധാരോഗശാന്തികൾ നടന്ന ഈ ശബ്ബത്ത് (മാൎക്ക. ൧,
൨൩ —൩൫) അന്നു തന്നെ അല്ല പൎവ്വതപ്രസംഗത്തിൽ പിന്നേ ഉണ്ടായുള്ളു
എന്നു മത്തായി സുവിശേഷത്തിലും (§ ൮൪. ൮൫) കാണുന്ന കഥാക്രമത്തെ പ്ര
മാണിപ്പാൻ സംഗതി ഉണ്ടു. ഇങ്ങിനെ നിരൂപിപ്പാൻ മറ്റൊരു കാരണവും
കൂടെ ഉണ്ടു. അത് എന്തെന്നാൽ: യേശു കഫൎന്നഹൂമെ വാസസ്ഥലമായി
തെരിഞ്ഞെടുത്തു കുടിയേറിയപ്പോൾ തൽക്ഷണം ൟ പുതിയ പാൎപ്പിടത്തെ
വിട്ടു മുമ്പെ ഗലീലയിൽ എങ്ങും ഊരും നാടും കടന്നു സഞ്ചരിച്ചിട്ടേ ഒടുവിൽ
കഫൎന്നഹൂമിലും മശീഹവേലയെ നടത്തുവാൻ പുറപ്പെട്ടു എന്നതു മുറ്റും
വിപരീതമായി തോന്നുന്നു. ആ നഗരത്തിൽ വന്നു കൂടിയിരുന്നിട്ടു മുന്നമേ
അവിടെ തന്നെ ചില കാലം പ്രവൃത്തിച്ചു പോരുകയും പിന്നേതിലേ നാട്ടിലും
എങ്ങും കടന്നു ഘോഷിച്ചു തുടങ്ങുകയും ചെയ്തു എന്നേ വരൂ. എന്നാൽ പ
ള്ളിയിൽ ദുൎഭൂതത്തെ നീക്കി പേത്രന്റെ അമ്മാവിയേയും മറ്റവരേയും സ്വ
സ്ഥമാക്കിയ ആ ശബ്ബത്തിൻ പിറ്റേ നാൾ തന്നെ (മാൎക്ക, ൧, ൩൯; ലൂക്ക.
൪, ൪൪ ) യേശു പുറപ്പെട്ടു "ഗലീലയിൽ മുഴുവനും അവരുടെ പള്ളികളിൽ
ഘോഷിച്ചു" എന്നു കേൾ്ക്കുന്നു. ൟ ഘോഷണയാത്രയെ തന്നെ നോക്കീട്ടു ത
ലേ ദിവസമായ ആ ശബ്ബത്ത് കഫൎന്നഹൂമിലേ വാസാരംഭത്തിൽ അല്ല പി
ന്നേതിലേ ഉണ്ടായുള്ളു എന്നു നിശ്ചയിക്കാം. ശേഷം മത്തായി പറഞ്ഞതി
നാലും (൮, ൧൪) അതു സ്പഷ്ടമായി തെളിയുന്നു.

§ 65.

A BLIND AND DUMB DEMONIAC HEALED. BLASPHEMY REBUKED.

ഭൂതോപദ്രവശാന്തിയും ദേവദൂഷണാക്ഷേപവും.

MATT. XII.

22 Then was brought unto him one possess-
ed with a devil, blind, and dumb: and he
healed him, insomuch that the blind and
dumb both spake and saw.

23 And all the people were amazed, and
said, Is not this the son of David?

24. But when the Pharisees heard it, they
said, This fellow doth not cast out devils,
but by Beelzebub the prince of the devils.

25 And Jesus knew their thoughts, and
said unto them, Every kingdom divided
against itself is brought to desolation; and
every city or house divided against itself
shall not stand:

MARK III.

22 And the scri-
bes which came
down from Jeru-
salem said, Hehath
Beelzebub, and by
the prince of the
devils casteth he
out devils.

23 And he called
them unto him, and
said unto them in
parables, How can
Satan cast out
Satan?

LUKE XI.

14 And he was casting out a
devil, and it was dumb. And it
came to pass, when the devil was
gone out, the dumb spake and the
people wondered.

15 But some of them said, He
casteth out devils through Beelze-
bub the chief of the devils.

16 And others, tempting him,
sought of him a sign from
heaven.

17 But he knowing their
thoughts, said unto them, Every
kingdom divided against itself


16

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/145&oldid=186364" എന്ന താളിൽനിന്ന് ശേഖരിച്ചത്