താൾ:CiXIV126.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 THE FIRST THREE MONTHS' LABOURS IN GALILEE. [PART III. CHAP. II.

യിച്ചവരേയും പിന്നെ അവരുടെ നാട്ടിൽ യോഹനാൻ സ്നാനം കഴിച്ചതി
നേയും യേശു ഓൎത്തു, ഇപ്പോൾ താനും വേഗത്തിൽ ശിഷ്യന്മാരും (അപോ.
൮, ൧൪) കൊയ്വാനുള്ളതിനെ ആത്മാവിൽ ദൎശിച്ചു, ആ കൂട്ടരും ഇവരും പര
ത്തിൽ ഒന്നിച്ചു ആനന്ദിക്കുന്നതു മുന്നമേ അറിഞ്ഞു വാഴ്ത്തുകയും ചെയ്തു.

അനന്തരം ആ ശമൎയ്യർ വന്നു യേശുവെ സംശയിക്കാതെ കൈക്കൊ
ണ്ടു അത്ഭുതങ്ങളെ കാണാതെ ൨ ദിവസം വചനം കേട്ടതിനാൽ തന്നെ ഇ
വൻ സൎവ്വലോകത്തിൻ രക്ഷിതാവ് എന്നു വിശ്വസിച്ചു. ഹീനജാതിയുടെ
വിശ്വാസത്താൽ ശിഷ്യന്മാൎക്ക് ഒരു പുതിയ പാഠം ലഭിച്ചതിന്റെ ശേഷം
യേശു ഗ്രാമത്തെ വിട്ടു പിതാവ് കല്പിച്ചപ്രകാരം ശമൎയ്യയിലേ വേലയെ താ
മസിപ്പിച്ചു (മത്ത. ൧൦, ൫; അപോ.൧, ൮) ഗലീലെക്കു ബദ്ധപ്പെട്ടു ചെല്ലു
കയും ചെയ്തു.

CHAPTER II.

The Year of Galilean Ministry,

with Three Intermediate Journeys to Jerusalem.

(January-December 29 A.D.)

രണ്ടാം അദ്ധ്യായം.

ഗലീല്യ പ്രവൎത്തന വൎഷവും ഇടെക്കുള്ള യരുശലേം

യാത്രകൾ മൂന്നും.

(ക്രിസ്താബ്ദം ൨൯, ജനുവരി തുടങ്ങി ദിസെംബർ വരെ)

A.

THE FIRST THREE MONTHS' LABOURS IN GALILEE.

(January-March 29 A.D.)

ഗലീല്യ പ്രവൎത്തനാരംഭം.

(ക്രിസ്താബ്ദം ൨൯, ജനുവരി തുടങ്ങി മാച്ച് വരെ.)

§ 59.

CHRIST'S MINISTRY TRANSFERRED TO GALILEE,

AFTER JOHIN'S IMPRISONMENT.

സ്നാപകൻ തടവിലായതും യേശു ഗലീലയിൽ തന്റെ

വേലയെ ആരംഭിച്ചതും.

MATT. XIV.

3 For Herod had
laid hold on John,
and bound him, and
put him in prison for
Herodias' sake, his

MARK VI.

17 For Herod himself had sent forth and
laid hold upon John, and bound him in
prison for Herodias' sake, his brother
Philip's wife: for he had married
her.

LUKE III.

19 But Herod the
tetrarch, being re-
proved by him for
Herodias his brother
Philip's wife, and for

JOHN IV.


43 Now after
two days he de-
parted thence,
and went into
Galilee.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/138&oldid=186357" എന്ന താളിൽനിന്ന് ശേഖരിച്ചത്