താൾ:CiXIV126.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 CHRIST'S MINISTRY IN JUDEA. [PART III. CHAP. I.

എന്നിട്ടും സ്വൎഗ്ഗീയ സത്യങ്ങൾ അന്നു സംക്ഷേപിച്ചറിയിച്ചതു ൪ ആ
കുന്നു. ൧) വാനത്തിൽനിന്ന് ഇറങ്ങിയവനും നിത്യം വാനത്തിൽ ഇരിക്കുന്ന
വനും മാത്രം വാനത്തിൽ കയറിയവൻ എന്നതിനാൽ നരപുത്രന്റെ സ്വൎഗ്ഗീ
യതത്വവും നിത്യം ഇറങ്ങുന്ന സ്നേഹവിനയവും സകലത്തിന്മീതെ നിത്യം
കടക്കുന്ന ജ്ഞാനവും അറിയിച്ചു. ൨) പ്രായശ്ചിത്തത്താലുള്ള നിരപ്പിന്നു
താമ്രസൎപ്പത്തിന്റെ മുങ്കുറിയാൽ (൪ മോ. ൨൧) തെളിവു വരുത്തുന്നു. ശാപ
സ്വരൂപനായി മരത്തിന്മേൽ തൂക്കിയവനെ നോക്കുകയത്രെ പാപവിഷത്തി
ന്നു ചികിത്സയായ്വരും. ൩) വീണ്ടെടുപ്പിന്റെ സാരമാവിതു: അഛ്ശൻ സൎവ്വ
ലോകത്തെ സ്നേഹിക്ക, പുത്രൻ കാഴ്ചയായ്വരിക, ഇതേ വിശ്വസിക്കുന്നവന്നു
സദാ ജീവൻ തന്നെ. ൪) ന്യായവിധി വിശ്വസിക്കാത്ത യഹൂദനിലും തട്ടും.
വന്ന വെളിച്ചത്തിലേ അവിശ്വാസം അന്ധകാരകാംക്ഷയാൽ അത്രെ ജനി
ക്കുന്നു, സത്യത്തിന്ന് ഇടം കൊടുക്കുന്നവൻ വെളിച്ചത്തു വരും. എന്നിങ്ങിനെ
ചൊല്ലി കൎത്താവ് ഇരിട്ടിലേ നടത്തം നിമിത്തം ആക്ഷേപിച്ചു വെളിച്ചദാ
ഹത്തെ ജ്വലിപ്പിച്ചു സഫലമായ്വരേണ്ടുന്ന വാക്കു വിതെച്ചു (൭, ൫൦ƒ; ൧൯,
൩൯) വൃദ്ധനെ വിട്ടയക്കുകയും ചെയ്തു.

§ 57.

CHRISTS' MINISTRY IN JUDEA AND JOHN'S LAST TESTIMONY.

യഹൂദ നാട്ടിലേ മശീഹവേലയും യോഹന്നാന്റെ

സാക്ഷ്യ സമൎപ്പണവും.

JOHN III.

22. After these things came Jesus and his
disciples into the land of Judæa; and there he
tarried with them, and baptized.

23 And John also was baptizing in Ænon
near to Salim, because there was much water
there; and they came, and were baptized.

24 For John was not yet cast into prison.

25 Then there arose a question between some
of John's disciples and the Jews about purifying.

26 And they came unto John, and said unto
him, Rabbi, he that was with thee beyond Jordan,
to whom thou barest witness, behold, the same
baptizeth, and all men come to him.

27 John answered and said, A man can receive
nothing, except it be given him from heaven.

28 Ye yourselves bear me witness, that I said, I
am not the Christ, but that I am sent before him.

29. He that hath the bride is the bridegroom:
but the friend of the bridegroom, which standeth
and heareth him, rejoiceth greatly because of

the bridegroom's voice: this my joy therefore
is fulfilled.

30. He must increase, but I must decrease.

31. He that cometh from above is above all:
he that is of the earth is earthly, and speaketh
of the earth: he that cometh from heaven is
above all.

32 And what he hath seen and heard, that
he testifieth; and no man receiveth his testimony.

33. He that hath received his testimony hath
set to his seal that God is true.

34 For he whom God hath sent speaketh the
words of God: for God giveth not the Spirit
by measure unto him.

35 The Father loveth the Son, and hath given
all things into his hand.

36 He that believeth on the Son hath everlast-
ing life: and he that believeth not the Son
shall not see life; but the wrath of God
abideth on him.

അനന്തരം യേശു നഗരത്തെ വിട്ടു യഹൂദ നാട്ടിൽ ഏകദേശം ൯ മാ
സം (൪, ൩൫) പാൎത്തു ശിഷ്യരെകൊണ്ടു സ്നാനം കഴിപ്പിച്ചു പോന്നു. സ്നാ
പകനും യേശുവെ അനുഗമിപ്പാൻ കല്പന ഇല്ലായ്കയാൽ വിധിച്ച വേലയെ
വിടാതെ നടത്തി. എവിടെ എന്നാൽ (ജലഭൂമി എന്ന) എനോനും ശലെമും

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/134&oldid=186353" എന്ന താളിൽനിന്ന് ശേഖരിച്ചത്