താൾ:CiXIV126.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 56.] OUR LORD'S DISCOURSE WITH NICODEMUS. 109

John III.

5 Jesus answered, Verily, verily, I say unto
thee, Except a man be born of water and of the
Spirit, he cannot enter into the kingdom of God.

6 That which is born of the flesh is flesh; and
that which is born of the Spirit is spirit.

7 Marvel not that I said unto thee, Ye must
be born again.

8. The wind bloweth where it listeth, and thou
hearest the sound thereof, but canst not tell
whence it cometh, and whither it goeth: so is
every one that is born of the Spirit.

9 Nicodemus answered and said unto him, How
can these things be?

10 Jesus answered and said unto him, Art
thou a master of Israel, and knowest not these
things?

11 Verily, verily, I say unto thee, We speak
that we do know, and testify that we have seen;
and ye receive not our witness.

12. If I have told you earthly things, and ye
believe not, how shall ye believe, if I tell you
of heavenly things?

13 And no man hath ascended up to heaven,
but he that came down from heaven, even the
Son of man which is in heaven.

14 And as Moses lifted up the serpent in the
wilderness, even so must the Son of man be
lifted up:

15 That whosoever believeth in him should
not perish, but have eternal life.

16 For God so loved the world, that he gave
his only begotten Son, that whosoever believeth
in him should not perish, but have everlasting
life.

17. For God sent not his Son into the world to
condemn the world; but that the world through
him might be saved.

18. He that believeth on him is not condemned:
but he that believeth not is condemned already,
because he hath not believed in the name of
the only begotten Son of God.

19 And this is the condemnation, that light
is come into the world, and men loved darkness
rather than light, because their deeds were evil.

20 For every one that doeth evil hateth the
light, neither cometh to the light, lest his deeds
should be reproved.

21. But he that doeth truth cometh to the light,
that his deeds may be made manifest, that they
are wrought in God.

പലരും സത്യത്തെ കുറിച്ചന്വേഷിക്കുന്നതിൽ വിസ്താരസഭക്കാരനായ
നിക്കൊദേമനും യേശുവോടു ചോദിപ്പാൻ ഭാവിച്ചു ജനശങ്കനിമിത്തം
രാത്രിയിൽ വന്നു യേശുവെ പ്രവാചകൻ എന്നു സല്ക്കരിച്ചു സ്തുതിച്ചു. ആ
യതു കൂട്ടാക്കാതെ യേശു മശീഹരാജ്യപ്രവേശം ഉയരത്തുനിന്നു ജനിച്ചവൎക്കേ
ഉള്ളു എന്നു ശാസിച്ചു പറഞ്ഞു. വൃദ്ധനായ ശാസ്ത്രി മശീഹവാഴ്ചെക്കു ഹൃദയ
ത്തെ ചേലാകൎമ്മവും ആത്മപുതുക്കവും വേണ്ടുന്നത് എന്നറിഞ്ഞിട്ടും (൫ മോ.
൩൦, ൬; യിറ, ൪, ൪, ഹെജ. ൧൧, ൧൯ ƒ. ൩൬, ൨൬ ƒ) തന്റെ നീതിയെ തള്ളു
വാൻ മനസ്സില്ലാതെ ഇതു കഴിയാത്തത് എന്നു പറഞ്ഞു. അതുകൊണ്ടു യേശു
ദേവസഭയിലേ പ്രവേശത്തിന്ന് അനുതാപത്തിന്റെ സ്നാനവും മശീഹയു
ടെ ആത്മസ്നാനവും ഈ രണ്ടു തന്നെ വേണ്ടു, ഇവറ്റാൽ ഉണ്ടാകുന്നതു
ജഡത്തിൽനിന്നു ജനിച്ച ജന്ധമല്ല ആത്മാവിൻ കുട്ടിയത്രെ. അതിന്റെ
ദൃഷ്ടാന്തം കാറ്റു (സഭാപ്രസ, ൧൧, ൫). അത് ഉണ്ടെന്നറിയുന്നതല്ലാതെ അതി
ന്റെ ഉല്പത്തിയും ഒടുവും അറിയുന്നില്ല. ആത്മാവിൽനിന്നു ജനിച്ചവൻ
മുകളിൽനിന്നു വരുന്നതും മേല്പെട്ടു പോകുന്നതും (സുഭാ. ൧൫, ൨൪) രഹസ്യം
തന്നെ. എങ്കിലും സ്വാതന്ത്ര്യം ചൈതന്യം ശക്തി മുതലായ ഊൎദ്ധ്വലക്ഷ
ണങ്ങളെ കാറ്റിൽ എന്ന പോലെ ആത്മകുട്ടിയിലും ഇപ്പോഴും അറിയാം.
എന്നാറെ നിക്കൊദേമന്റെ ശല്യം വിടായ്കയാൽ യേശു അവനെ അറിയായ്മ
നിമിത്തം നന്ന ശാസിച്ചു, "നാം അറിയുന്നു" (൨) എന്ന വാക്കിനെ ആ
ക്ഷേപിച്ചു: നിങ്ങളും ഞങ്ങളും ഒന്നല്ല രണ്ടു പക്ഷമത്രെ, ഞങ്ങൾ നിശ്ചയം
അറിയുന്നു നിങ്ങൾ അറിയുന്നില്ല സാക്ഷ്യത്തെ കൈക്കൊള്ളുന്നതും ഇല്ല.
ഭൂമിയിൽ ഇസ്രയേലൎക്ക് എത്താകുന്നതു പഠിപ്പിച്ചാൽ വിശ്വസിക്കാത്ത
വർ സ്വൎഗ്ഗത്തിൽനിന്നു വരുന്ന പുതിയ വെളിപ്പാടുകളെ എങ്ങിനെ അം
ഗീകരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/133&oldid=186352" എന്ന താളിൽനിന്ന് ശേഖരിച്ചത്