താൾ:CiXIV126.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 55.] THE PURIFICATION OF THE TEMPLE 107

§ 55.

JESUS ATTENDING THE FIRST PASSOVER AT JERUSALEM.

THE TEMPLE PURIFIED.

(30th March 28 A. D.; vide page 20–21.)

മശീഹയുടെ ൧ാം പെസഹയാത്രയും ദേവാലയശുദ്ധീകരണവും.

JOHN II.

12 After this he went down to Capernaum,
he, and his mother, and his brethren, and his
disciples: and they continued there not many
days.

13 And the Jews' passover was at hand, and
Jesus went up to Jerusalem,

14 And found in the temple those that sold
oxen and sheep and doves, and the changers of
money sitting:

15 And when he had made a scourge of small
cords, he drove them all out of the temple, and
the sheep, and the oxen; and poured out the
changers' money, and overthrew the tables;

16 And said unto them that sold doves, Take
these things hence; make not my Father's house
an house of merchandise.

17 And his disciples remembered that it was
written, The zeal of thine house hath eaten
me up.

18. Then answered the Jews and said unto

him, What sign shewest thou unto us, seeing
that thou doest these things?

19 Jesus answered and said unto them, Destroy
this temple, and in three days I will raise it up.

20 Then said the Jews, Forty and six years
was this temple in building, and wilt thou rear
it up in three days?

21. But he spake of the temple of his body.

22. When therefore he was risen from the
dead, his disciples remembered that he had
said this unto them; and they believed the
scripture, and the word which Jesus had
said.

23 Now when he was in Jerusalem at the
passover, in the feast day, many believed in his
name, when they saw the miracles which he did.

24. But Jesus did not commit himself unto
them, because he knew all men,

25 And needed not that any should testify of
man : for he knew what was in man.

ക്രി. ൨൮. മാൎച്ച് ൩൦ പെസഹനാൾ ആകുന്നതു. അതിന്നായിട്ട് എന്നു
തോന്നുന്നു യേശു ശിഷ്യന്മാരോടു കൂടെ ഗലീലപ്പൊയ്കയുടെ പുറത്തുള്ള കഫ
ൎന്നഹൂമിലേക്കു യാത്രയായി. അവിടെ ശീമോന്റെ വീടും വലിയ കച്ചവടവും
ചുങ്കവും ഉണ്ടു. യാത്രക്കാർ കൂടി വരുവാൻ അതു നിരത്തുകൾ നിമിത്തം തക്ക
സ്ഥലമായി.

പിന്നെ താമസിയാതെ യരുശലേമിൽ വന്നപ്പോൾ ജാതികളുടെ പ്രാ
കാരത്തിൽ ആൾ കുറഞ്ഞതും ബലിമൃഗങ്ങൾ തിങ്ങിവിങ്ങിയതും കണ്ടു. പറീ
ശന്മാർ പുറത്തുള്ളവരെ അശുദ്ധർ എന്നു വെച്ചു (അപോ. ൧൦, ൧൨) അവൎക്കു
ള്ള സ്ഥലത്തു ക്രമത്താലെ ശുദ്ധമൃഗങ്ങളെ പാൎപ്പിച്ചു (ഭാഗം ൫൧) കച്ചവടം നട
ത്തി, ദേവാലയത്തിന്നുള്ള വഴിപാടു കഴിപ്പാൻ പരദേശികൾ്ക്കു വേണ്ടിയ അര
ശേഖലിനെ മാറി കൊടുക്കുന്ന (൨ മോ. ൩൦, ൧൩. ƒ) വാണിഭമേശകളേയും
അവിടെ വെച്ചു. അതു മശീഹ സഹിയാതെ ഉടനെ ചമ്മട്ടിയെ ഉണ്ടാക്കി
ആടുമാടുകളെ ആട്ടി. അവ അതിശയമായി ഭയപ്പെട്ടു പുറത്തേക്ക് ഓടുമ്പോൾ
വില്ക്കുന്നവരും വാങ്ങുന്നവരും പോകേണ്ടി വന്നു. ഇതിനാൽ കൎത്താവ് തന്റെ
ആലയത്തെ ശുദ്ധമാക്കുവാൻ പെട്ടന്നു വരുന്നതു (മല. ൩, ൧) നിവൃത്തി
യായി. ഈ ദേവഭവനത്തിന്നു വേണ്ടി കാട്ടിയ ഊഷ്മാവ് (സങ്കീ. ൬൯, ൯)
നല്ല ഇസ്രയേലന്നു വിഹിതം എങ്കിലും (൪ മോ, ൨൫, ൧൧) എലീയാ കാട്ടിയ
പ്രകാരം ഒർ അത്ഭുതം പ്രമാണമായി വേണം എന്നു യഹൂദർ ചോദിച്ചു. അ
തിനു യേശു ൟ മന്ദിരത്തെ അഴിപ്പിൻ, എന്നാൽ ഞാൻ മൂന്നു ദിവസത്തി
ന്നകം അതിനെ ഉയൎത്തും എന്ന് ഉത്തരം ചൊല്ലിയതിന്റെ സാരം എന്തെ


14*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/131&oldid=186350" എന്ന താളിൽനിന്ന് ശേഖരിച്ചത്