താൾ:CiXIV126.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 CHRIST'S FIRST PUBLIC APPEARANCE IN PERÆA. (PART III. CHAP. I.

ങ്ങി പോയി. സാക്ഷിയെ വിശ്വസിച്ചു എന്നു തോന്നുന്നതും ഇല്ല (യോ.
൫, ൩൩ ƒƒ).

പിറ്റേ ദിവസം അത്രെ യേശു വനത്തിലേ പരീക്ഷയെ തീൎത്തു സ്നാപ
കന്റെ അടുക്കൽ വന്നു. അവനും ഇതാ ലോകത്തിന്റെ പാപങ്ങളെ ചുമ
ന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാടു എന്നും (യശ. ൫൩, ൭ƒƒ), മശീഹ
യെ ചോദിക്കുന്ന അഹരോന്യൎക്കു താൻ സൂചിപ്പിച്ചു കൊടുത്തവൻ ഇവൻ
തന്നെ (യോ. ൧, ൨൭, ൧൫) എന്നും, ഇവൻ സ്നാനത്താൽ ആത്മപൂൎണ്ണനായി
ചമഞ്ഞതു കാണ്കയാൽ അവൻ ദേവപുത്രൻ എന്നുള്ള ദിവ്യനിശ്ചയം വ
ന്നു എന്നും സ്വശിഷ്യന്മാരോടു വിളിച്ചു സാക്ഷ്യം പറഞ്ഞു. അവർ അന്നു
വേണ്ടുവോളം വിശ്വസിച്ചതും ഇല്ല.

§ 53.

CHRIST'S FIRST ACQUAINTANCE WITH FIVE OF HIS DISCIPLES.

യേശുവിന്റെ ആദ്യശിഷ്യന്മാർ ഐവരും.

JOHN I.

35. Again the next day after John stood, and
two of his disciples;

36 And looking upon Jesus as he walked, he
saith, Behold the Lamb of God!

37 And the two disciples heard him speak,
and they followed Jesus.

38. Then Jesus turned, and saw them follow-
ing, and saith unto them, What seek ye? They
said unto him, Rabbi, (which is to say, being
interpreted, Master,) where dwellest thou?

39 He saith unto them, Come and see. They
came and saw where he dwelt, and abode with
him that day: for it was about the tenth
hour.

40 One of the two which heard John speak,
and followed him, was Andrew, Simon Peter's
brother.

41. He first findeth his own brother Simon, and
saith unto him, We have found the Messias,
which is, being interpreted, the Christ.

42 And he brought him to Jesus. And when
Jesus beheld him, he said, Thou art Simon the
son of Jona: thou shalt be called Cephas, which
is by interpretation, A stone.

43. The day following Jesus would go forth
into Galilee, and findeth Philip, and saith unto
him, Follow me.

44 Now Philip was of Bethsaida, the city of
Andrew and Peter.

45 Philip findieth Nathanael, and saith unto
him, We have found him, of whom Moses in the
law, and the prophets, did write, Jesus of Naza-
reth, the son of Joseph.

46 And Nathanael said unto him, Can there
any good thing come out of Nazareth? Philip
saith unto him, Come and see.

47 Jesus saw Nathanael coming to him, and
saith of him, Behold an Israelite indeed, in
whom is no guile!

48 Nathanael saith unto him, Whence knowest
thou me? Jesus answered and said unto him,
Before that Philip called thee, when thou wast
under the fig tree, I saw thee.

49 Nathanael answered and saith unto him,
Rabbi, thou art the Son of God ; thou art the
King of Israel.

50 Jesus answered and said unto him, Because
I said unto thee, I saw thee under the fig tree,
believest thou? thou shalt see greater things
than these.

51 And he saith unto him, Verily, verily, I
say unto you, Hereafter ye shall see heaven
open, and the angels of God ascending and
descending upon the Son of man.

പിറ്റേ ദിവസം യേശു വിട്ടു പോവാനുള്ള ഭാവത്തോടെ നടക്കുന്നതു
സ്നാപകൻ കണ്ടു സാക്ഷ്യം ആവൎത്തിച്ചപ്പോൾ, അന്ത്രയ്യാ യോഹനാൻ
എന്നുള്ള ൨ ശിഷ്യന്മാർ ദേവാഭിപ്രായം ഗ്രഹിച്ചു സ്നാപകനെ വിട്ടു യേശുവെ
പിഞ്ചെന്നു. നിങ്ങൾ എന്ത് അന്വേഷിക്കുന്നു എന്ന ആദ്യമായ ഗുരുശബ്ദം
കേട്ടു കൂടെ നടന്നു അന്നു ഒന്നിച്ചു പാൎക്കയും ചെയ്തു. അന്നത്തേ വാക്കും അ
സ്തമിപ്പാൻ ൫നാഴികയുള്ള നേരവും ശിഷ്യൻ മറക്കാതെ ജീവപൎയ്യന്തം ഓൎത്തു
പോൽ. അന്ത്രയ്യാ ശീമോനെ കണ്ടു മശീഹസന്നിധിയിൽ വരുത്തിയതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/128&oldid=186347" എന്ന താളിൽനിന്ന് ശേഖരിച്ചത്