താൾ:CiXIV126.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 42.] PARABLE OF THE TEN POUNDS. 93

വണ്ണം ഒടുക്കത്തവർ മുമ്പരാവാൻ സംഗതി ഉണ്ടു. ഇപ്രകാരം കരുണയും
നീതിയും ദൈവത്തിൽ ഇടകലൎന്നപ്രകാരം കണ്ടാൽ അസൂയയാൽ കരുണ
യിൽനിന്നു വീഴാതവണ്ണം സൂക്ഷിക്കേണം.

§ 42.

PARABLES OF THE TEN POUNDS.

പത്തു മ്നാക്കളുടെ ഉപമ.

LUKE XIX.

11 And as they heard these things, he added
and spake a parable, because he was nigh to
Jerusalem, and because they thought that the
kingdom of God should immediately appear.

12 He said therefore, A certain nobleman went
into a far country to receive for himself a king-
dom, and to return.

13 And he called his ten servants, and de-
livered them ten pounds, and said unto them,
Occupy till I come.

14 But his citizens hated him, and sent a
message after him, saying. We will not have
this man to reign over us.

15 And it came to pass, that when he was re-
turned, having received the kingdom, then he
commanded these servants to be called unto him,
to whom he had given the money, that he might
know how much every man had gained by trading.

16 Then came the first, saying, Lord, thy
pound hath gained ten pounds.

17 And he said unto him, Well, thou good
servant: because thou hast been faithful in a
very little, have thou authority over ten cities.

18 And the second came, saying, Lord, thy
pound hath gained five pounds.

19 And he said likewise to him, Be thou also
over five cities.

20 And another came, saying, Lord, behold,
here is thy pound, which I have kept laid up
in a napkin:

21 For I feared thee, because thou art an
austere man: thou takest up that thou layedst
not down, and reapest that thou didst not sow.

22 And he saith unto him, Out of thine own
mouth will I judge thee, thou wicked servant.
Thou knewest that I was an austere man, tak-
ing up that I laid not down, and reaping that
I did not sow:

23 Wherefore then gavest not thou my money
into the bank, that at my coming I might have
required mine own with usury?

24 And he said unto them that stood by, Take
from him the pound, and give it to him that
hath ten pounds.

25 (And they said unto him, Lord, he hath
ten pounds.)

26 For I say unto you, That unto every one which
hath shall be given; and from him that hath not,
even that he hath shall be taken away from
him.

27 But those mine enemies, which would not
that I should reign over them, bring hither,
and slay them before me.

പത്തു റാത്തൽ പകുത്തു കിട്ടിയ വേലക്കാരിൽ (ലൂക്ക. ൧൯, ൧൧) അദ്ധ്വാ
നത്തിന്നും കൂലിക്കും ഉള്ള ഭേദം വിളങ്ങുന്നു. (ഒരു മ്നാ എന്ന റാത്തൽ ദെ
നാരും ഏകദേശം ൩൫ രൂപ്പികയും ആകുന്നു). അഭിഷിക്തന്റെ വാഴ്ചെക്കു
പ്രജകളുടെ മത്സരത്താൽ മുടക്കം വന്നപ്പോൾ അവൻ ദൂരരാജ്യത്തേക്കു പോ
കേണ്ടിവന്നു. അതു തന്നെ സ്വൎഗ്ഗാരോഹണം. പെന്തകൊസ്തയുടെ ശേഷ
വും യഹൂദർ അവന്റെ വാഴ്ചയെ വെറുത്തു (൧൪). അവന്റെ വിശ്വസ്ത
ന്മാർ അവന്റെ വരവു കാത്തു മത്സരക്കാരുടെ ഇടയിൽ പാൎക്കുമ്പോൾ ആയു
ധം എടുക്കയോ കൌശലം പ്രയോഗിക്കയോ അല്ല, അവൻ കൊടുത്ത സഭാ
സ്ഥാനത്താൽ സഭയെ വൎദ്ധിപ്പിക്കേ വേണ്ടു. അവൻ രാജതേജസ്സോടെ മ
ടങ്ങി വരുമ്പോൾ അവൎക്കും ജയസന്തോഷവും ഇടവാഴ്ചയും ലഭിക്കും. അത്
അവരവർ കണക്കു ബോധിപ്പിക്കുന്ന വിവരപ്രകാരം: യേശുവിന്നായി അ
ധികം ആളുകളെ നേടിയവൎക്കു മാനത്തിലും കൂലിയിലും വിശേഷത ഉണ്ടു.
സ്വാമിയിൽ അനുരാഗം കൂടാത്തവനാകയാൽ ദ്രവ്യം വൎദ്ധിപ്പിച്ചാലും അത് എ
നിക്കു സ്വന്തമാകയില്ലല്ലൊ എന്നു നിരൂപിച്ചു മടിയനായി പാൎത്തവനോടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/117&oldid=186336" എന്ന താളിൽനിന്ന് ശേഖരിച്ചത്