താൾ:CiXIV126.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 29. 30.] THE PARABLES IN MATTHEW XIII. 83

§ 29.

THE SEVEN PARABLES IN MATTHEW XIII. VIEWED AS A WHOLE.

മത്താ. ൧൩ ലേ ഉപമകളെ ഏഴും ഒരുമിച്ചു നോക്കിയതു.

ഇങ്ങിനെ മത്തായിൽ പറഞ്ഞ ൭ ഉപമകൾ ദേവരാജ്യത്തിന്റെ സകല
അവസ്ഥകൾ്ക്കും പറ്റുന്നവ എങ്കിലും അവയെ ക്രമത്താലെ വെവ്വേറെ കാല
ഭേദത്തിന്നും പ്രത്യേകം കൊള്ളിക്കാം. ഒന്നാമതു വിതെക്കുന്ന കാലം, രണ്ടാമതു
അപോസ്തലരുടെ ശേഷം ജ്ഞാതാക്കൾ മുതലായവരുടെ ദുരുപദേശവിത,
മൂന്നാമതു സഭ കൈസർ മുതലായവരെ വശത്താക്കിയ കാലം, നാലാമതു
യുരോപവംശങ്ങൾ്ക്ക് എല്ലാം ക്രിസ്തരസം വന്നു പരന്നതു, അഞ്ചാമതു സത്യ
ക്രിസ്തീയത്വം പാപ്പാക്കൾ പരിഹാസക്കാർ മുതലായവരാൽ മറഞ്ഞു നിന്ന
കാലം, ആറാമതു ദേവസത്യത്തിന്നായി പുതു ദാഹവും അദ്ധ്വാനവും ഉണ്ടാ
കും കാലം, ഏഴാമത് അവസാനത്തിലേ ചേൎപ്പും വേൎത്തിരിപ്പും. ഇത്യാദി അ
ൎത്ഥങ്ങൾ പലതും പറഞ്ഞു കേൾ്ക്കുന്നു.

II.

Parables representing Mercy as the Foundation of the Kingdom of God.

ദേവരാജ്യത്തിന്റെ അടിസ്ഥാനമായ മനസ്സലിവിനെ
വൎണ്ണിക്കുന്ന ഉപമകൾ.

§ 30.

THE GOOD SAMARITAN.

കനിവുള്ള ശമൎയ്യൻ.

LUKE X.

30 A certain man went down from Jerusalem
to Jericho, and fell anong thieves, which stripped
him of his raiment, and wounded him, and de-
parted, leaving him half dead.

31 And by chance there came down a cenrtain
priest that way: and when he saw him, he
passed by on the other side.

32 And likewise a Levite, when he was at the
place, came and looked on him, and passed by
on the other side.

33 But a certain Samaritan, as he journeyed,
came where he was: and when he saw him, he
had compassion on him,

34 And went to him, and bound up his

wounds, pouring in oil and wine, and set him
on his own beast, and brought him to an inn,
and took care of him.

35 And on the morrow when he departed, he
took out two pence, and gave them to the host,
and said unto him, Take care of him; and what-
soever thou spendest more, when I came again,
I will repay thee.

36 Which now of these three, thinkest thou,
was neighbour unto him that fell among the
thieves?

37 And he said, He that shewed mercy on him.
Then said Jesus unto him, Go, and do thou
likewise.

കനിവുള്ള ശമൎയ്യന്റെ ഉപമയാൽ കൂട്ടുകാരൻ ഇന്നവൻ ആകുന്നു
എന്നു തെളിയുന്നു. ഭയവും ആഭിജാത്യവും വിചാരിച്ചു കടന്നു പോയ അ
ഹരോന്യനും ലേവ്യനും അല്ല, സഹായത്തിന്നു പണം വാങ്ങുന്ന വഴിയമ്പ
ലക്കാരനും അല്ല, തീണ്ടലുള്ളവൻ എങ്കിലും ഏതു ജാതിയോ മതമോ എന്നു
ചോദിക്കാതെ എല്ലാ മനുഷ്യനേയും ബന്ധു എന്ന് ഓൎത്തു മനസ്സാലും ക്രിയ


11*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/107&oldid=186326" എന്ന താളിൽനിന്ന് ശേഖരിച്ചത്