താൾ:CiXIV126.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 23.] THE TARES AMONG THE WHEAT. 79

സൎവ്വ മനുഷ്യജാതിയും ദൈവത്തിന്റെ വയലാകുന്നു. വചനം ആകുന്ന
വിത്തു ക്രമത്താലെ എവിടെയും വീഴുന്നു. അനുഭവത്തിൽ ഭേദം കാണുന്നതോ
നിലത്തിന്റെ ഗുണദോഷപ്രകാരമത്രെ. അതിൽ വഴി ആകുന്നത് അജ്ഞാനി
ത്വം, പാറനിലം യഹൂദമതം, പ്രപഞ്ചവിചാരം എന്ന മുള്ളുള്ളത് ഇസ്ലാം, ന
ല്ലനിലം ക്രിസ്തീയത്വം എന്ന് ഒരു വിധേന പറയാം. പിന്നെ ക്രിസ്തുസഭയുടെ
അകത്തും ആ ൪ ഭേദങ്ങൾ ഉണ്ടു. ദുൎവ്വിചാരസംഘം നിത്യം നടന്നു ചവിട്ടുകകൊ
ണ്ടു സത്യത്തിന്റെ വിത്ത് ഒന്നും മുളയാത്ത ഹൃദയങ്ങളും, ക്ഷണത്തിൽ വിശ്വ
സിച്ചും പ്രശംസിച്ചും ഉള്ളം മാറായ്കയാൽ ഉടനെ ദ്രോഹിച്ചും പോകുന്ന ആത്മാ
ക്കളും, പ്രപഞ്ചമോഹങ്ങൾ നന്ന വേരൂന്നി സത്യത്തോടുകൂടെ വളരുന്ന നെ
ഞ്ചുകളും പേർക്രിസ്ത്യാനരിലും ഉണ്ടു. എന്നിട്ടും ദൈവത്തിന്ന് അനുഭവം ഉണ്ടു,
വചനം കേട്ടു സൂക്ഷിക്കുന്നവരിൽ തന്നെ. അനുഭവത്തിൽ ൩൦, ൬൦, ൧൦൦എ
ന്നിങ്ങിനെ ഭേദങ്ങൾ കാണുന്നത് അവരവർ കേട്ട വചനത്തെ ഉള്ളിൽ ക
രുതി പ്രയോഗിക്കുന്നതിന്നു തക്കവണ്ണം അത്രെ. ഇപ്രകാരം തെരിഞ്ഞെടുത്ത
ഹൃദയങ്ങൾ ആകുന്ന ഒരു വിള ദൈവത്തിന്ന് അനുഭോഗമായ്വരുന്നു നിശ്ചയം.

§ 23.

THE TARES AMONG THE WHEAT.

കളകളുടെ ഉപമ.

1. The Parable.

24 Another parable put he forth unto them,
saying, The kingdom of heaven is likened unto
a man which sowed good seed in his field:

25 But while men slept, his enemy came and
sowed tares among the wheat, and went his way.

26 But when the blade was sprung up, and
brought forth fruit, then appeared the tares also.

27 So then servants of the householder came
and said unto him, Sir, didst not thou sow good
seed in thy field? from whence then hath it tares?

28 He said unto them, An enemy hath done
this. The servants said unto him, Wilt thou
then that we go and gather them up?

29 But he said, Nay; lest while ye gather up
the tares, ye root up also the wheat with them.

30 Let both grow together I will say to the
reapers, Gather ye together first the tares, and
bind them in bundles to burn them: but gather
the wheat into my barn.

2. Its interpretation.

MATT. XIII.

36 Then Jesus sent the multitude away, and
went into the house: and his disciples came
unto him, saying, Declare unto us the parable
of the tares of the field.

37 He answered and said unto them, He that
soweth the good seed is the Son of man;

38 The field is the world; the good seed are
the children of the kingdom; but the tares are
the children of the wicked one;

39 The enemy that sowed them is the devil;
the harvest is the end of the world; and the
reapers are the angels.

40 As therefore the tares are gathered and
burned in the fire; so shall it be in the end
of this world.

41. The Son of man shall send forth his angels,
and they shall gather our of his kingdom all
things that offend, and them which do ini-
quity;

42 And shall cast them into a furnace of fire:
there shall be wailing and gnashing of teeth.

43 Then shall the righteous shine forth as the
sun in the kingdom of their Father. Who hath
ears to hear, let him hear.

കോതമ്പിന്റെ ഇടയിൽ വിതെച്ചിരിക്കുന്ന കളകളുടെ ഉപമയാൽ കാ
ണിച്ചിരിക്കുന്നതു: ആകാത്ത നിലം മാത്രമല്ല ദുഷ്ടന്റെ രാജ്യവും ദേവരാ
ജ്യത്തിന്നു മുടക്കം വരുത്തുന്നു എന്നത്രെ. സ്വൎഗ്ഗീയ കൃഷിക്കാരനെ പോലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/103&oldid=186322" എന്ന താളിൽനിന്ന് ശേഖരിച്ചത്