താൾ:CiXIV125b.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯൫ —

കൊച്ചിയെ പിടിച്ചു (൧൬൬൩ ജനുവരി ൬ാം൹) മല
യാളത്തിൽ പൊൎത്തുഗൽ വാഴ്ചയെ മുടിക്കും കാലത്തി
ലും പുറക്കാട്ടുകാർ പറങ്കികൾക്കു പിന്തുണയായി പോ
രാടിയ പ്രകാരം ഓരോ വൃത്താന്തങ്ങൾ ഉണ്ടു.17*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/199&oldid=181842" എന്ന താളിൽനിന്ന് ശേഖരിച്ചത്