താൾ:CiXIV125.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൧൦ –

യൻ, ബ്രഹ്മരാക്ഷസൻ, കരുവില്ലി, പൊട്ടൻ, ഭ്രാ
ന്തൻ, പുള്ളിപ്പുലിയൻ, കരുന്തിരുക്കണ്ടൻ, മലയുട
വൻ, ദണ്ഡൻ, കയറൻ, ഗുളികൻ, കുട്ടിച്ചാത്തൻ
(ശാസ്താവ്) ക്ഷേത്രപാലൻ, ചാമുണ്ഡി ഇങ്ങിനെ ഉ
ള്ള പരദേവതമാരും വനദേവതമാരും ഗണപന്മാരും
ഭൂമിയിൽ നിറയപ്പെട്ടിരിക്കുന്നു പരശുരാമക്ഷേത്രത്തിങ്ക
ൽ വസിക്കുകയും ചെയ്യുന്നു.

ഇങ്ങിനെ മഹാരാജാവാകുന്ന കുന്നലകോനാതിരി
൧0000, വള്ളുവകോനാതിരി ൧0000, പൊർളാതിരി
രാജാവ്, —കോലത്തിരിരാജാവ് ൩൫0000, കോട്ടയ
കത്തു പുറവഴിരാജാവു (൭൨000), വെട്ടത്തുമന്നൻ
(൫000), തിരുമലശ്ശേരി (൩000), പെരിമ്പടപ്പും, അയ
ലൂർ, ശാൎക്കര (ചെറുക്കര) പറപ്പൂർരാജാവു (൩000), പ
ടിഞ്ഞാറ്റിടം, മാടത്തിങ്കീഴ്, പേരോത്ത, നെടുങ്ങ
നാടു, തെക്കുംകൂറു, വടക്കുങ്കൂറു, കക്കാടും, പുന്നത്തൂരും
ആയിനിക്കൂറും, മണക്കുളത്തും, വെങ്ങനാടൂം, ഓണ
നാടും, അമ്പലപ്പുഴ, ചെമ്പകച്ചേരി, പെരളൊത്തു,
മുരിങ്ങനാടും, പൈയനാടും, കോട്ടൂർ, ഇരിക്കാലിക്കൽ,
കുതിരവട്ടത്തുനായരും, ഏറനാട്ടുമേനോൻ (൫000),
പുഴവായിമുതുക്കൂറു മാണകമ്മൾ, പൂക്കളയൂർനമ്പി
യാർ, നാലാങ്കൂറുടയനായർ, മൂന്നാം കൂറുടയനായർ,
അത്തിമണ്ണിലം, പറിച്ചത്തും പൊറ്റയും,
(പറച്ചാമ്പെറ്റ), കുറിച്ചിയാത്തും (—ട്ടും)പണ്ഡലനായർ,
കോഴിക്കോട്ടുകമ്മളും ചെരങ്ങാടു (ചെനങ്ങാടു) തല
ച്ചെണ്ണനായർ, എറനാട്ടുനായർ, ആലിപ്പറമ്പിൽ മേ
നോൻ, തിട്ടത്തിങ്കൽ അടിയോടി മുരിക്കഞ്ചേരിനാ
യർ, പെനായ്ക്കോട്ടതലചെണ്ണനായർ, എറനാട്ടുകര

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/114&oldid=185844" എന്ന താളിൽനിന്ന് ശേഖരിച്ചത്