താൾ:CiXIV124.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Dis – 87 – Div

Distinctive, a. വകതിരിവുള്ള, ഭേദമുള്ള.

Distinctly, ad. പ്രത്യേകമായി, സ്പഷ്ട
മായി.

Distinctness, s. സ്പഷ്ടത, തെളിവു.

Distinguish, v. a. വിശേഷപ്പെടുത്തുക,
തിരിച്ചറിക, കീൎത്തിപ്പെടുത്തുക.

Distinguishing, a. വിശേഷിപ്പിക്കുന്ന,
കീൎത്തിപ്പെടുത്തുന്ന.

Distort, v. a. കോട്ടുക, ചക്ക, മുറുക്ക.

Distortion, s. കോട്ടം, ചുളുക്കു, മുറുക, കു
രൂപം.

Distract, v. a. വേർപിരിക്ക, ബുദ്ധിഭ്രമി
പ്പിക, ഭ്രാന്താക്ക.

Distractedly, ad. മതികേടായി, ബുദ്ധി
ഭ്രമാൽ.

Distractedness, s. ബുദ്ധിഭ്രമം, ഭ്രാന്തു.

Distraction, s. ബുദ്ധികേടു, വ്യാകുലം,
വ്യഗ്രത.

Distrain, v. a. തടുത്തുവെക്ക, തടങ്ങൽ
ചെയ്ക.

Distress, s. ബുദ്ധിമുട്ടു, ദുഃഖം, പരവശത.

Distress, v. a. ബുദ്ധിമുട്ടിക്ക, വ്യസനപ്പെ
ടുത്തുക.

Distressed, part. a. വലഞ്ഞ, ദുഃഖിച്ച.

Distressful, a. ദുഃഖകരമുള്ള, സങ്കടമുള്ള.

Distribute, v. a. വിഭാഗിച്ചു കൊടുക്ക,
വിതറുക.

Distribution, s. കൊടുക്കൽ, ദാനം, വി
തറൽ.

Distributive, a. പകുത്തു കൊടുക്കുന്ന.

District, s. നാടു, താലൂക്ക, തുക്കിടി, ശീമ,
ജില്ല.

Distrust, v. a. വിശ്വസിക്കാതിരിക്ക, ശ
ങ്കിക്ക.

Distrust, s. അവിശ്വാസം, ശങ്ക, സംശയം.

Distrustful, a. അവിശ്വാസമുള്ള, സംശ
യിക്കുന്ന.

Disturb, v. a. കലക്ക, കലഹിക, അസ
ഹ്യപ്പെടുത്തുക.

Disturbance, s. കലക്കം , അമളി, താറു
മാറു.

Disturber, s. കലഹക്കാരൻ, ദ്രോഹി.

Disunion, s. വിയോഗം, ഭിന്നത, വിരഹം.

Disunite, v. a. വേർപിരിക്ക, ഭിന്നിപ്പിക്ക.

Disunite, v.n. വേർപിരിയുക, ഭിന്നിക്ക.

Disuse, v. a. നടപ്പില്ലാതാക്ക, പ്രയോഗി
ക്കാതിരിക്കട, ഉപകരിക്കാതിരിക്ക.

Disvaluation, s. മാനക്കേടു, മാനഹാനി.

Disvalue, v. a. വിലയില്ലാതാക്ക, ഹീന
പ്പെടുത്തുക.

Disvouch, v. a. നിഷേധിക്ക, മറുത്തു പ
റക.

Ditch, s. കുഴി, തോടു, ചാല, പൊയിക.

Ditch, v. a. കുഴിവെട്ടുക, തോടുകുഴിക്ക.

Ditto, s. മേല്പടി.

Divan, s. ആലോചനസഭ, മന്ത്രിസഭ.

Dive, v. n. വെള്ളത്തിൽ മുങ്ങുക, മുഴുക.

Diver, s. മഗ്നം ചെയ്യുന്നവൻ, നീർകോഴി.

Diverge, v. n. വിട്ടു പിരിയുക, വിട്ടു മാ
റുക.

Divers, a. പല, പലപല, ബഹു, വെ
വ്വേറെ.

Diverse, a. ബഹുവിധമുള്ള, പലപ്രകാര
മുള്ള.

Divertsely, ad. പല വിധത്തിൽ, പല
പ്രകാരം.

Diversity, v. a. വിവിധമാക്ക, വേറാക്ക.

Diversion, s. വഴിമാറ്റം, നേരം പോക്കു.

Diversity, s. വ്യത്യാസം, ഭേദം, വിവിധം.

Divert, v. a. മാറ്റുക, മറിക്ക, ഉല്ലസി
പ്പിക്ക.

Divertive, a. വിനോദിപ്പിക്കുന്ന.

Divest, v. a. ഉരിയിക്ക, ഉടുപ്പു നീക്ക, അ
ഴിച്ചുകളക, നീക്കികളക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/95&oldid=183334" എന്ന താളിൽനിന്ന് ശേഖരിച്ചത്