താൾ:CiXIV124.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Des – 76 – Des

Describe, v. a. വിവരിക്ക, വൎണ്ണിക്ക, കു
റിക്ക.

Describer, s. വൎണ്ണിക്കുന്നവൻ.

Describer, s. കണ്ടുപിടിക്കുന്നവൻ, കാണി.

Description, s. വിവരം, വൎണ്ണനം, വര.

Descriptive, a. വൎണ്ണിക്കുന്ന, കാട്ടുന്ന, സൂ
ചിപ്പിക്കുന്ന.

Descry, v. a. കണ്ടുപിടിക്ക, ഒറ്റുനോ
ക്കുക.

Desecrate, v. a. അശുദ്ധമാക്ക, തീണ്ടിക്ക.

Desecration, s. അശുദ്ധി, മാലിന്യത.

Desert, s. വനം, കാട്ടുപ്രദേശം, മരു.

Desert, a. വനമായ, കാടുള്ള, തരിശായ.

Desert, v. a. കൈവിടുക, ത്യജിക്ക.

Desert, s. ശ്രേഷ്ഠത, മുഖ്യത, ഫലം.

Deserter, s. ഉപേക്ഷിക്കുന്നവൻ, വിട്ടു
പിരിയുന്നവൻ, ഒാടിപ്പോകുന്നവൻ.

Desertion, s. ഉപേക്ഷണം, ത്യാഗം, ഓ
ടിപോക്കു, വിട്ടുപിരിച്ചൽ.

Deserve, v. n. യോഗ്യമാക, പാത്രമാക.

Deservedly, ad. യോഗ്യമായി, തക്ക
വണ്ണം.

Deserver, s. യോഗ്യൻ, പാത്രൻ.

Deserving, a. യോഗ്യമുള്ള, പാത്രമായ.

Desideratum, s. വേണ്ടുന്ന കാൎയ്യം, ഊ
ഹിതം, ചിന്തിതം.

Design, v. a. ഭാവിക്ക, ഉദ്ദേശിക്ക, കുറിക്ക.

Design, s. ഭാവം, ഉദ്ദേശം, താൽപൎയ്യം.

Designate, v. a. നിയമിക്ക, നിശ്ചയിക്ക.

Designation, s. നിയമം, ഉദ്ദേശം, കുറിപ്പു.

Designedly, ad. നിശ്ചയമായി, മന
സ്സോടെ.

Designer, s. ഉപായി, യന്ത്രി, കൌശല
ക്കാരൻ.

Designing, a. വഞ്ചനയുള്ള, കൃത്രിമമായ.

Desirable, a. ഇഷ്ടമുള്ള, വാഞ്ഛിതമായ.

Desire, s. ഇഷ്ടം, ഇച്ഛ, ആശ, ആഗ്ര
ഹം, കാംക്ഷ.

Desire, v. a. ഇച്ഛിക്ക, ആഗ്രഹിക്ക,
കൊതിക്ക, ആശിക്ക, കാമിക്ക, ചോദി
ക്ക, വാഞ്ഛിക്ക.

Desirer, s. ആഗ്രഹി, മോഹി, കാംക്ഷി
ക്കുന്നവൻ.

Desirous, a. വാഞ്ഛിക്കുന്ന, കൊതിക്കുന്ന.

Desist, v. n. മാറുക, നിന്നുപോക, വി
ട്ടൊഴിയുക.

Desistance, s. ഒഴിച്ചൽ, മാറ്റം, നില.

Desk, s. എഴുത്തുപീഠം, എഴുത്തുപെട്ടി.

Desolate, a. നിൎജ്ജനമായ, പാഴായ.

Desolate, v. a. പാഴാക്ക, ശൂന്യമാക്ക.

Desolation, s. ശൂന്യത, നാശം, വിജനം.

Despair, s. നിരാശ, ആശാഭംഗം, അഴി
നില.

Despair, v. n. അഴിനില പൂണുക, നി
രാശപ്പെടുക.

Despairer, s. നിരാശൻ, ആശാരഹി
തൻ.

Despairingly, ad. നിരാശയോടെ.

Despatch, v. a. അയക്ക, ചെയ്യുതീൎക്ക,
കൊല്ലുക.

Despatch, s. ദൂത, ബദ്ധപ്പാടു, തിടുക്കം.

Desperate, a. നിരാശയുള്ള, നിൎവ്വിചാര
മുള്ള.

Desperateness, s. സാഹസം , വെറി,
മദം.

Desperation, s. നിരാശ, ആശാഭംഗം.

Despicable, a. വെറുക്കതക്ക, നിന്ദ്യമായ.

Despicableness, s. ഹീനത, നികൃഷ്ടത.

Despicably, ad. ഹീനമായി, നിന്ദ്യമായി.

Despisable, a. വെറുക്കതക്ക, നിരസിക്ക
തക്ക.

Despise, v. a. നിരസിക്ക, വെറുക്ക, അ
പഹസിക്ക.

Despiser, s. അപഹാസി, ധിക്കാരി, നി
ന്ദക്കാരൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/84&oldid=183323" എന്ന താളിൽനിന്ന് ശേഖരിച്ചത്