Dep – 75 – Des
| Depraver, s, കെടുക്കുന്നവൻ, വഷളാ ക്കുന്നവൻ. Depravity, s. നികൃഷ്ടത, ദുഷ്ടത, അരി Deprecate, v. a. ശരണം പ്രാപിക്ക, അ Deprecation, s. ശരണാഗതം, അഭയം, Depreciate, v. a. വില കുറെക്ക, വില Depredate, v. a. കൊള്ളയിടുക, കവൎച്ച Depredation, s. കൊള്ള, കവൎച്ച, അപ Depredator, s. കൊള്ളക്കാരൻ, അപ Deprehend, v. a. കണ്ടുപിടിക്ക, പിടിക്ക. Depress, v. a. അമൎക്ക, താഴ്ത്തുക, ഇടിക്ക, Depression, s. അമൎച്ച, ഇടിവു, വണക്കം. Depressor, s. അമൎക്കുന്നവൻ, താഴ്ത്തുന്ന Deprivation, s. അപഹാരം, നീക്കൽ. Deprive, v. a. ഇല്ലാതാക്ക, അപഹരി Depth, s. ആഴം, അഗാധം, കയം, കുണ്ടു, Depulsion, s. തള്ളൽ, ആട്ടൽ, നീക്കം. Depulsory, a. അകറ്റുന്ന, നീക്കുന്ന. Depurate, v. a. ശുദ്ധീകരിക്ക, വെടി Depuration, s. തെളിയിപ്പു, ശുദ്ധീകര Depure, v. a. തെളിയിക്ക, ശുദ്ധമാക്ക. Deputation, s. ദൂതസംഘം, നിയോഗം. Depute, v. a. ആളയക്ക, നിയോഗിച്ച |
Deputy, s. പ്രതികൎമ്മി, അധികാരി, പ്ര തിഅധികാരി. Derange, v. a. ക്രമക്കേടാക്ക, കലക്ക, Derangement, s. ക്രമക്കേടു, കലക്കം, Dereliction, s. പരിത്യാഗം, അശേഷ Deride, v. a. അപഹസിക്ക, പരിഹസി Derider, s. അപഹാസി, നിന്ദിക്കുന്നവൻ. Derision, s. അപഹാസം, നിന്ദാവാക്കു. Derisive, a. പരിഹസിക്കുന്ന, നിന്ദി Derivable, a. ഉണ്ടാകുന്ന, ഉളവാകുന്ന. Derivation, s. ഉത്ഭവം, ജനനം, ഉൽ Derivative, a. ഉത്ഭവിക്കുന്ന, ഉളവാകുന്ന. Derivative, s. തദ്ധിതനാമം. Derive, v. a. അനുമാനിക്ക, ഉണ്ടാക്ക. Derive, v. n. ജനിക്ക, ഉണ്ടാക, ഉത്ഭാവിക്ക. Derogate, v. a. കുറെക്ക, കിഴിക്ക, വില Derogate, v. n. അപമാനിക്ക, ഇളപ്പെ Derogation, s. കുറവു, മാനക്കേടു, ഇടിവു. Derogative, a. കുറെക്കുന്ന, കിഴിക്കുന്ന. Dervish, s. തുൎക്കസന്യാസി. Descant, s. രാഗം, ഗീതം, പ്രസംഗം, Descend, v. a. ഇറങ്ങുക, താഴുക, ചാടി Descendant, s. അനന്തരവൻ, സന്തതി. Descendent, a. ഇറങ്ങുന്ന, താഴുന്ന. Descension, s. ഇറക്കം, ഇറങ്ങുന്നതു, പ Descent, s. ഇറക്കം, അധോഗതി, ആക്ര |
10*