Del – 73 – Den
Delinquent, s. കുറ്റക്കാരൻ, പിഴയാളി.
Deliquate, v. a. ഉരുക, ദ്രവിക്ക, അലി Deliquation, s. ഉരുകൽ, അലിച്ചൽ. Delirious, a. തലതിരിച്ചലുള്ള, ഭൂമിക്കുന്ന. Delirium, s. ഭൂമം, മയക്കം, ബോധക്കേടു. Deliver, v. a. ഏല്പിക്ക, കൊടുക്ക, വിടു Deliverance, s. കൊടുക്കൽ, വിടുതൽ, ര Deliverer, s. രക്ഷകൻ, വിടുവിക്കുന്നവൻ. Delivery, s. വിടുതൽ, രക്ഷ, ഏല്പിക്കുക, Delude, v. a. വഞ്ചിക്ക, ചതിക്ക, തട്ടിക്ക. Deluder, s. വഞ്ചകൻ, ചതിയൻ. Deluge, s. പ്രളയം, പ്രവാഹം, അത്യാ Deluge, v. a. മുക്ക, പ്രവാഹിക്ക, നിറ Delusion, s. മായ, മായാമോഹം, ഇന്ദ്ര Delusive, a. മായയുള്ള, ചതിവുള്ള. Delve, v. a. കുഴിക്ക, തോണ്ടുക, മാടുക. Delve, s. കുഴി, പടുകുഴി, ഗുഹ. Demagogue, s. മത്സരക്കൎത്താവു. Demain, s. സ്വന്തഭൂമി, ജന്മഭൂമി. Demand, s. ചോദ്യം, അന്വേഷണം, വ Demand, v. a. ചോദിക്ക, അന്വേഷിക്ക. Demandable, a. ചോദിക്കത്തക്ക. Demandant, s. വാദി, അന്യായക്കാരൻ. Demander, s. ചോദ്യക്കാരൻ. Demean, v. n. & a. നടക്ക, ശീലിക്ക, കു Demeanour, s. നടപ്പു, നടപ്പടി, ശീലം. Demerit, s. അയോഗ്യത, അപാത്രത, കു |
Demi, particle. അര, അൎദ്ധം, പാതി.
Demi-god, s. ദേവയാനി, ദേവത. Demise, s. മരണം, മൃത്യു, നിൎയ്യാണം. Demise, v. a. മരണപത്രിക എഴുതുക. Demission, s. നീക്കം, താഴ്ച, വീഴ്ച. Demit, v. a. കുറെക്ക, താഴ്ത്തുക. Demolish, v. a. ഇടിക്ക, പൊളിക്ക, ന Demolisher, s.നാശകൻ, ഇടിക്കുന്നവൻ. Demolition, s. ഇടിച്ചൽ, നാശനം, അ Demon, s. പിശാചു, ദുഭൂൎതം, ദുൎദ്ദേവത. Demoniac, s. ഭൂതഗ്രസ്തൻ. Demonstrate, v. a. വിവരിച്ചു കാണിക്ക. Demonstration, s. ദൃഷ്ടാന്തപ്പെടുത്തുക. Demonstrative, a. ദൃഷ്ടാന്തപ്പെടുത്തുന്ന. Demonstrator, s. ദൃഷ്ടാന്തപ്പെടുത്തുന്ന Demur, v. a. & n. സംശയിക്ക, നിൎത്തി Demur, s. സംശയം, താമസം, വിഘ്നം. Demure, a. സുബോധമുള്ള, അടക്കമുള്ള. Demureness, s. സുബോധം, ലജ്ജാഭാവം. Den, s. ഗുഹ, ഗഹ്വരം, കാനം. Deniable, a. നിഷിദ്ധം, മറുത്തു പറയ Denial, s. തൎക്കം, നിഷേധം, തള്ളൽ. Denier, s. നിഷേധിക്കുന്നവൻ. Denizen, s. നഗരവാസി, സ്വതന്ത്രൻ. Denominate, v. a. പേരിടുക, നാമം വി Denomination, s. പേർ, മതനാമം. Denominator, s. പേരിടുന്നവൻ, നാ Denotation, s. അടയാളം, സൂചകം, Denote, v. a. അടയാളം കാട്ടുക, ലക്ഷ്യം |
10