താൾ:CiXIV124.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇങ്ക്ലിഷ് അ ക്ഷ ര മാ ല.

A B C D E F G H I J K L M
N O P Q R S T U V W X Y Z.
a b c d e f g h i j k l m
n o p q r s t u v w x y z.

ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.

a. adjective നാമവിശേഷണം.
ad. adverb ക്രിയാവിശേഷണം (അവ്യയം).
conj. conjunction സന്ധിപദം.
int. or inter. interjection അനുകരണ അവ്യയം.
n. a. numeral adjective സംഖ്യാവിശേഷണം.
part. participle ശബ്ദന്യൂനം (ക്രിയാന്യൂനം).
pl. plural ബഹുവചനം.
prep. preposition മുമ്പദം.
pret. preterit ഭൂതം.
pron. pronoun പ്രതിസംജ്ഞ.
s. substantive നാമം.
v.a. verb active സകൎമ്മകക്രിയ.
v.n. verb neuter അകൎമ്മകക്രിയ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/8&oldid=210716" എന്ന താളിൽനിന്ന് ശേഖരിച്ചത്