താൾ:CiXIV124.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Def – 71 – Deg

Defendable, a. രക്ഷിക്കതക്ക, തടുപ്പാ
ന്തക്ക.

Defendant, s. പ്രതിവാദി, പ്രതിക്കാരൻ.

Defender, s. രക്ഷകൻ, എതിരാളി, വ
ക്കീൽ.

Defensible, a. രക്ഷിക്കപ്പെടുവാന്തക.

Defensive, a. രക്ഷാകരമായ, പരിത്രാണ
നമുള്ള.

Defensive, s. കാവൽ, സംരക്ഷണം.

Defer, v. a. താമസിപ്പിക്ക, നിൎത്തുക, തടു
ക്കുക.

Defer, v. n. താമസിക്ക, നീങ്ങുക.

Deference, s. വണക്കം, വന്ദനം, അനു
സരണം.

Defiance, s. ധിക്കാരം, പരിഭവം, നിന്ദ.

Deficiency, s. കുറവു, ഉനത, തെറ്റു,
കേട്ടു.

Defier, s. ധിക്കാരി, നിന്ദിക്കുന്നവൻ.

Defile, v. a. തീണ്ടിക്ക, കറയാക്ക, അശു
ദ്ധമാക്ക.

Defile, v. n. അണിഅണിയായി നടക്കുക.

Defile, s. ഇടുക്കുവഴി, ഇടവഴി, മുടുക്കു.

Defilement, s. തീണ്ടൽ , അശുദ്ധി, അ
ഴുക്കു.

Defiler, s. അശുദ്ധി വരുത്തുന്നവൻ.

Definable, a. വിവരിക്കപ്പെടുവാന്തക്ക.

Define, v.a. വിവരിക്ക, വൎണ്ണിക്ക, കുറിക്ക,
അതിരിടുക, ക്ലിപ്തമാക്ക, തീൎപ്പാക.

Definer, v. n. നിശ്ചയമാക, തീൎപ്പാക.

Definer, s. വിവരിക്കുന്നവൻ, വൎണ്ണിക്കുന്ന
വൻ.

Definite, a. നിശ്ചയമുള്ള, തിട്ടമായ, തിക
വുള്ള.

Definitely, ad. നിശ്ചയമായി, തീൎപ്പോടെ.

Definiteness, s. നിശ്ചയം, തീൎപ്പു, ക്ലിപ്തം,
വൎണ്ണനം.

Definition, s. വിവരണം, വൎണ്ണനം, തീൎച്ച.

Definitive, a. നിശ്ചയമുള്ള, തീരുമാന
മായ.

Definitively, a. നിശ്ചയമായി, തീൎപ്പോടെ.

Definitiveness, s. നിശ്ചയം, തീൎപ്പു, തിട്ടം.

Deflagration, s. തീപ്പറ്റൽ, തീപ്പിടുത്തം.

Deflect, v. n. മാറിപോക, വഴിതെറ്റുക.

Deflection, s. വഴിപിഴ, വഴിതെറ്റു, മാ
റിപോക്കു.

Deflexure, s. കുനിവു, വളച്ചൽ, വഴി
മാറ്റം.

Defloration, s. ചാരിത്രഭംഗം.

Deforcement, s. ബലാല്ക്കാരം, ആക്രമം.

Deform, v. a. വിരൂപമാക്ക, വൈരൂപ്യം
വരുത്തുക.

Deform, a. വിരൂപമുള്ള, ലക്ഷണഹീന
മായ.

Deformation, s. വൈരൂപ്യം പിടിപ്പി
ക്കുന്നതു.

Deformedly, ad, ചന്തക്കേടായി.

Deformity, s. വിരൂപം, കുരൂപം, ഭംഗി
കേടു.

Defraud, v. a. വഞ്ചിക്ക, ചതിക്ക, അപ
ഹരിക്ക.

Defrauder, s. അപഹാരി, വഞ്ചകൻ.

Defray, 2. a. ചിലവു വെച്ചു കൊടുക്ക.

Defunct, a. മരിച്ച, ചത്തു, കഴിഞ്ഞുപോയ.

Defunction, s. മരണം, ചാവു, മൃത്യു.

Defy, v. a. പോൎക്കുവിളിക്ക, നിന്ദിക്ക, ധി
ക്കരിക്ക.

Degenerate, v. n. ഹീനമാക, വിടക്കാക,
താഴ്ക.

Degenerate, a. കുജാതമായ, ഹീനമുള്ള.

Degeneration, s. നികൃഷ്ടത, ഭ്രഷ്ട.

Degradation, s, സ്ഥാനഭ്രഷ്ട, മാന
ക്കേടു.

Degrade, v. a. താഴ്ത്തുക, സ്ഥാനഭ്രഷ്ടാക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/79&oldid=183318" എന്ന താളിൽനിന്ന് ശേഖരിച്ചത്