താൾ:CiXIV124.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Dec – 70 – Def

Decrease, v. n. കുറയുക, താഴുക, ക്ഷ
യിക്ക.

Decrease, v. a. കുറെക്ക, ക്ഷയിപ്പിക്ക.

Decrease, s, ക്ഷയം, കുറച്ചം, താഴ്ച.

Decree, v. a. വിധിക്ക. തീൎപ്പാക്ക, ക
ല്പിക്ക.

Decree, s. വിധി, തീപ്പു, കല്പന, പ്രമാ
ണം.

Decrepit, a. വയസ്സു ചെന്ന, ജരയുള്ള.

Decrepitude, s. നര, ജര, വയസ്സാലെ
ക്ഷീണത.

Decrescent, a. കുറയുന്ന, ക്ഷയിക്കുന്ന.

Decretal, a. വിധിസംബന്ധിച്ച, കല്പി
തമുള്ള.

Decretal, s. വിധികല്പന കുറിച്ച പുസ്തകം.

Decrial, s. നിന്ദവാക്കു, അധിക്ഷേപം.

Decry, v. a. നിന്ദിച്ചുപറക, അപവാദം
പറക.

Decumbency, s. കിടപ്പു, ശയനാവസ്ഥ.

Dedicate, v. a. പ്രതിഷ്ഠിക്ക, നിയമിക്ക.

Dedication, s. പ്രതിഷ്ഠ, സമൎപ്പണം.

Dedition, s. ഒഴിച്ചൽ, കൈവെടിയുക.

Deduce, v. a. അനുമാനിക്ക, സാരമെ
ടുക്ക.

Deducement, s. അനുമാനം, യുക്തി.

Deducible, a. യുക്തമുള്ള, അനുമേയം.

Deduct, v. a. കിഴിക്ക, നീക്ക, തട്ടിക്ക
ഴിക്ക.

Deduction, s. കിഴിപ്പു, ഹരണം.

Deed, s. ക്രിയ, കൎമ്മം, പ്രവൃത്തി, കാൎയ്യം.

Deedless, a. വേലയില്ലാത്ത, പ്രവൃത്തി
ക്കാത്ത.

Deem, v. a. വിധിക്ക, നിരൂപിക്ക, ഊ
ഹിക്ക.

Deep, a. ആഴമുള്ള, അഗാധമായ, താണ.

Deep, s. ആഴം, അഗാധം, സമുദ്രം, ഗം
ഭീരത.

Deepen, v. a. ആഴം കുഴിക്ക, താഴ്ത്തു കു
ഴിക്ക.

Deeply, ad. ആഴെ, ആഴമായി.

Deer, s. മാൻ, മൃഗം.

Deface, v. a. മായ്ക്ക, കെടുക്ക, കുത്തിക്ക
ളക.

Defacement, s. നിൎമ്മലം, മായിച്ചുകളയു
ന്നതു.

Defacer, s. മാച്ചുകളയുന്നവൻ.

Defalcate, v. a. കുറെക്ക, കുറുക, അ
ഴിക്ക.

Defalcation, s. കുറവു, തള്ളൽ, നീക്കം.

Defamation, s. അപവാദം, ദൂഷ്യം, ദു
ഷ്കീൎത്തി.

Defamatory, a. ഏഷണിയുള്ള, നിന്ദ്യ
മായ.

Defame, v. a. ദുഷ്കീൎത്തിപ്പെടുത്തുക, അ
പമാനിക്ക.

Defamer, s. ദുൎഭാഷി, ദൂഷകൻ.

Default, s. വീഴ്ച, തെറ്റു, പിഴ, തപ്പു.

Defeat, v. a. ജയിക്ക, വെല്ലുക, തോല്പിക്ക.

Defeat, s. അപജയം, തോല്മ, തട്ടുകേടു.

Defecate, v. a. തെളിയിക്ക.

Defecation, s. തെളിയിപ്പു, മട്ടരിപ്പു.

Defect, s. കുറവു, ഊാനത, കേടു, കുറ്റം.

Defect, v. n. കുറവാക, ഹീനമാക.

Defectibility, s. ന്യൂനത, ഊനത, കുറ
ച്ചൽ.

Defectible, a. കുറവായ, ഊനമുള്ള.

Defection, s. കുറവു, ഊനം, തെറ്റു.

Defective, a. കുറവുള്ള, ഊാനമുള്ള.

Defectiveness, s. കുറവു, തെറ്റു, ദൂഷ്യം.

Defence, s. പരിരക്ഷണം , പരിത്രാണം,
ഉത്തരം, ഉത്തരവാദം, വാട, സഹായം.

Defenceless, a. സഹായമില്ലാത്ത, നിൎവ്വാ
ഹമില്ലാത്ത.

Defend, v. a. രക്ഷിക്ക, കാക്ക, പ്രത്യുത്ത
രം പറക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/78&oldid=183317" എന്ന താളിൽനിന്ന് ശേഖരിച്ചത്