താൾ:CiXIV124.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Daz – 68 – Dec

Dazzle, v. n. കണ്കൊച്ചുക, മിനുമിനുക്ക.

Deacon, s. സഹായഉപദേശകൻ.

Dead, a. മരിച്ച, ചത്ത, അന്തരിച്ച, മൃതം.

Deaden, v. a. ബുദ്ധിമന്ദിപ്പിക്ക, നിൎബ
ലീകരിക്ക.

Deadly, ad. മരണസംബന്ധമായി,

Deadly, a. മരണമുള്ള, നാശകരമുള്ള.

Deadness, s. തരിപ്പു, മരവിപ്പു.

Deaf, a. ചെകിടുള്ള, ചെവികേളാതുള്ള.

Deafen, v. a. ചെകിടാക്ക, ചെവിപൊ
ട്ടിക്ക.

Deafly, ad. ചെവികേളാതെ.

Deafness, a. ചെകിടു, കാതടെപ്പു.

Deal, s. അധികം, പരിമിതി, പകുപ്പു.

Deal, v. a. പെരുമാറുക, വിഭാഗിക്ക, ചി
തറിക്ക.

Deal, v. n. വ്യാപരിക്ക, ഇടപ്പെടുക, ന
ടക്ക.

Dealer, s. വ്യാപാരി, കച്ചവടക്കാരൻ.

Dealing, s. തൊഴിൽ, കാൎയ്യം, ഇടപാടു,
വ്യാപാരം.

Dear, a. പ്രിയമുള്ള, സ്നേഹമുള്ള, ഇഷ്ടമുള്ള.

Dear, s. ഓമന, ഓമൽ, പ്രിയം.

Dearly, ad. പ്രിയമായി, സ്നേഹമായി.

Dearness, s. വാത്സല്യം, സ്നേഹം, ദു
ൎഭിക്ഷം.

Dearth, s. ക്ഷാമം, പഞ്ഞം , ദുൎല്ലഭം, ദു
ൎഭിക്ഷം.

Death, s. മരണം , മൃത്യു, ചാവു, അന്തൻ.

Deathbed, s. മരണക്കിടക്ക.

Deathless, a. മരണമില്ലാത്ത.

Deathlike, a. മരണപ്രായമുള്ള.

Debar, v. a. വിരോധിക്ക, തടുക, ഒഴി
പ്പിക്ക.

Debark, v. a. കപ്പൽ വിടുക, കരെക്കു ഇ
റങ്ങുക.

Debase, v. a. ഹീനപ്പെടുത്തുക, അപമാ
നിക്ക.

Debasement, s. താഴ്ത്തൽ, ഹീനത, കുറവു.

Debate, s. തൎക്കം, വിവാദം, കലഹം, വ്യ
വഹാരം.

Debate, v. a. തൎക്കിക്ക, വാദിക, കല
ഹിക്ക.

Debater, s. തൎക്കി, വാദി, വ്യവഹാരി. .

Debauch, v. a. വഷളാക്ക, വിടക്കാക്ക.

Debauch, s. കാമത്വം, മദ്യപത്വം, അഴി
മതി.

Debauchee, s. കാമി, രാഗി, വിടൻ, കു
ടിയൻ.

Debaucher, s. വഷളാക്കുന്നവൻ.

Debauchery, s. കാമം, ദുൎമ്മാൎഗ്ഗശീലം, മ
ദ്യപത്വം.

Debilitate, v. a. ക്ഷീണിപ്പിക്ക, ദുൎബല
മാക്ക.

Debility, s. ബലഹീനത, ക്ഷീണത, ബ
ലക്ഷയം.

Debt, s. കടം, ഋണം, നിലവു.

Debtor, s. കടംപെട്ടവൻ, കടക്കാരൻ.

Decade, s. ദശസംഖ്യ, പത്തഎണ്ണം.

Decagon, s. ദശകോണം.

Decalogue, s. ധൎമ്മത്തിലെ പത്തു കല്പ
നകൾ.

Decamp, v. a. പാളയം പൊളിക്ക, പോ
യികളക.

Decampment, s. സേനയാത്ര, ഓടി
പ്പോക്കു.

Decant, v. a. വാറ്റുക, ഊറ്റുക.

Decapitate, v. a. തലവെട്ടിക്കളക, ശിരഃ
ഛേദനം ചെയ്ക.

Decapitation, s. ശിരഃഛേദനം.

Decay, v. n. കെടുക, ക്ഷയിക്ക, ചീഞ്ഞു
പോക.

Decay, s. കേടു, ക്ഷയം, വാട്ടം, അഴിവു.

Decease, s. മരണം, മൃത്യു, നിൎയ്യാണം.

Decease, v. n. ചാക, മരിക്ക, അന്തരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/76&oldid=183315" എന്ന താളിൽനിന്ന് ശേഖരിച്ചത്