താൾ:CiXIV124.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Cur – 65 – Cut

Cur

Curb, s. അടക്കം, തട, വിരോധം.

Curb, v. a. അടക്ക, തടുക്ക, അമൎക്ക.

Curd, s. തൈർ, കട്ട, പിണൎപ്പു.

Curd, v. a. ഉറകൂട്ടുക, കട്ടെപ്പിക്ക, പി
ണൎപ്പിക്ക.

Curdle, v. n. ഉറകൂടുക, മുറിയുക, പിരി
യുക.

Curdle, v. a. ഉറകൂട്ടുക, കട്ടെപ്പിക.

Curdy, a. കട്ടയുള്ള, പിരിഞ്ഞ, മുറിഞ്ഞ.

Cure, s. ചികിത്സ, ഉപശാന്തി, രോഗ
ശാന്തി.

Cure, v. a. പൊറുപ്പിക്ക, ചികിത്സിക്ക,
പരിഹരിക്ക.

Cureless, a. പരിഹാരമില്ലാത്ത, പൊറു
പ്പിക്കാത്ത.

Curer, s. ചികിത്സക്കാരൻ, വൈദ്യൻ.

Curiosity, s. വൎത്തമാനകാംക്ഷ, പുതുമ,
വിനോദം.

Curious, a. വൎത്തമാനകാംക്ഷയുള്ള, പുതു
മയുള്ള, അത്ഭുതമുള്ള, അപൂൎവ്വമുള്ള.

Curiously, ad. അപൂർവമായി, വിചിത്ര
മായി.

Curl, s. അളകം, കുറുനിര, ചുഴി, ചുരുഴ്ച.

Curl, v. a. ചുഴിക്ക, ചുരുളിക്ക, പിന്നുക.

Curl, v. n. ചുഴിയുക, ചുരുളുക.

Curlew, s. കലികൻ, നീൎകോഴി.

Currency, s. കൈമാറ്റം, നടപ്പു, മതിപ്പു.

Current, a. കൈമാറ്റമുള്ള, നടപ്പുള്ള.

Current, s. ഒഴുക്കു, നീരൊഴുക്കു, നീരോട്ടം.

Curently, ad. നടപ്പായി, പൊതുവായി.

Currier, s. തോല്ക്കൊല്ലൻ, ചൎമ്മക്കാരൻ.

Curry, s. കറി.

Currycomb, s. കുരപ്പൻ, ഇരിമ്പു, ചീൎപ്പു.

Curse, s. ശാപം, പ്രാക്ക, ശപനം, ദൂ
ഷണം.

Curse, v. a. ശപിക്ക, പ്രാക, ദുഷിക്ക.

Cursorary, a. വേഗമുള്ള, വിചാരം കൂ
ടാത്ത.

Cursory, a. പതറുന്ന, അജാഗ്രതയുള്ള.

Curst, a. സാഹസമുള്ള, ദുൎഗ്ഗുണമുള്ള, ദുശ്ശീ
ലമുള്ള.

Curstness, s. സാഹസം , വികടം, ദുൎഗ്ഗു
ണം, ഈൎഷ്യ.

Curtail, v. a. ചുരുക്ക, കുറെക്ക, കുറുക്ക.

Curtain, s. മറ, തിര, തിരശ്ശീല.

Curvated, a. വളെച്ച, ചാപമുള്ള.

Curvation, s. വളവു, ചാപം.

Curve, a. വളെച്ച, ചാപമുള്ള.

Curve, s. വളവു, വളച്ചൽ, ചാപം.

Curve, v. a. &. n. വളെക്ക, വളയുക,
ഞെളിയുക.

Curved-line, s. ചാപരേഖ.

Curvet, v. n. ചാടുക, തുള്ളിക്ക, കുതിക്ക.

Curvet, s. ചാട്ടം, കുതിപ്പു, തുള്ളൽ.

Cushion, s. തലയിണ, കസെരമെത്ത.

Custody, s. കാവൽ, പാറാവു, വശം,
അധീനം.

Custom, s. മൎയ്യാദ, ആചാരം, ചുങ്കം.

Custom-house, s. ചുങ്കപ്പുര.

Customable, a. മൎയ്യാദയുള്ള, നടപ്പുള്ള.

Customableness, s. നടപ്പു, പതിവു, മ
ൎയ്യാദ.

Customably, ad. മൎയ്യാദപ്രകാരം, നട
പ്പായി.

Customarily, ad. നടപ്പായി, മൎയ്യാദയായി.

Customary, a. നടപ്പുള്ള, സാമാന്യമുള്ള.

Customer, s. കുറ്റിക്കാരൻ, പതിവുകാ
രൻ.

Cut, v. a. വെട്ടുക, അറുക, മുറിക്ക, ക
ണ്ടിക്ക, ഖണ്ഡിക്ക, അരിയുക, മൂരുക,
നുറുക്ക, തറിക്ക, ചെത്തുക, കൊത്തുക.

To cut down, വെട്ടിവീഴ്ത്തക, മുറിക്ക.

To cut off, ഛേദിച്ചുകളക.

To cut off, നശിപ്പിക്ക, നിൎമ്മൂലമാക്ക.

To cut of, കുറെക്ക, ചുരുക്കം.


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/73&oldid=183311" എന്ന താളിൽനിന്ന് ശേഖരിച്ചത്