താൾ:CiXIV124.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Cor – 59 – Cou

Corrupter, s. കെടുത്തുന്നവൻ, വഷളാക്കു
ന്നവൻ.

Corruptibility, s. കേടു, അഴുകൽ, നാശം.

Corruptible, a. കെടുന്ന, അഴിയുന്ന.

Corruptibly, ad. കേടായി, വഷളായി.

Corruption, s. കേടു, വഷളത്വം , അഴു
ക്കൽ.

Corruptly, ad. കേടോടെ, ചീത്തയായി.

Corruptness, s. കേടു, വഷളത്വം, നാശം.

Coruscant, a. മിന്നുന്ന, വിളങ്ങുന്ന.

Cosmetic, a. ചന്തം വരുത്തുന്ന, ഭംഗീക
രമുള്ള.

Cosmography, s. ഭൂഗോളശാസ്ത്രം.

Cosmopolite, s. പ്രപഞ്ചി, പ്രപഞ്ചകൻ.

Cost, s. വില, മൂല്യം, ചിലവു, വ്യയം.

Cost, v. n. വിലപെടുക, വിലപിടിക്ക.

Costive, a. മലബന്ധമുള്ള, ഒഴിയാത്ത.

Costiveness, s. മലബന്ധം , മലമിറുക്കം.

Costliness, s. ബഹുമൂല്യം, ധാരാള ചിലവു.

Costly, a. വിലയേറിയ, ബഹുമൂല്യമുള്ള.

Costume, s. വേഷം, ആകൃതി, അലങ്കാരം.

Cot, s. കട്ടിൽ, ചെറിയവീടു, കുടിൽമാടം.

Contemporary, a. വയസ്സൊത്ത, കാല
മൊത്ത.

Cottage, s. കുടിൽ, കൊച്ചുവീടു, ചാള,
മാടം.

Cotton, s. പഞ്ഞി, പരത്തി, തുലം, കാ
ൎപ്പാസം.

Cotton, s. പരത്തിനൂൽകൊണ്ടുണ്ടാക്കിയ
തുണി.

Couch, v. n. കിടക്ക, ചാരുക, കൂന്നുക,
കുനിയുക.

Couch, v. a. കിടത്തുക, പതിക്ക.

Couchant, a. കിടക്കുന്ന, ചാരുന്ന.

Cough, s. കുര, ചുമ, കാസം,

Cough, v. n. കുരെക്ക, ചുമെക്ക.

Cougher, s. കുരക്കാരൻ, ചുമക്കാരൻ.

Could, imp. of can. കഴിഞ്ഞു, കഴിഞ്ഞ.

Coulter, s. കൊഴു.

Council, s. ആലോചനസംഘം.

Counsel, s. ആലോചന, ബുദ്ധി, വിചാ
രണ.

Counsel, v. a. ആലോചിക്ക, ബുദ്ധിപ
റക.

Counsellor, s. ആലോചകൻ, അമാത്യൻ.

Counsellorship, s. മന്ത്രിസ്ഥാനം.

Count, v. n. എണു്ണുക, കണക്കിടുക, ഗ
ണിക്ക.

Count, s. എണ്ണം, ലക്കം, വാമൊഴി.

countable, a. ഗണ്യം, എണു്ണുവാന്തക്ക.

Countenance, s. മുഖം, ആനനം, ആദരം.

Countenance, v. a. ആദരിക്ക, താങ്ങുക.

Counter, ad. വിപരീതമായി, വികട
മായി.

Counteract, v. a. തടുക്ക, വിരോധിക്ക.

Counterbalance, v. a. എതിർതൂക്കുക.

Counterbalance, s. എതിർതൂക്കം.

Counterevidence, s. പ്രതിസാക്ഷി.

Counterfeit, v. a. കള്ളം കാട്ടുക.

Counterfeit, s. വേഷധാരി, മായക്കാരൻ.

Countermand, v. a. എതിർകല്പിക്ക.

Countermand, s. പ്രതികല്പന, മറുക
ല്പന.

Countermarch, v. n. തിരിച്ചുപോക.

Countermarch, s. പിന്തിരിച്ചൽ.

Countermark, s. മറുകുറി.

Countermine, s. പ്രതിതുരങ്കം.

Countermotion, s. പ്രതിഗതി, പ്രതിഗ
മനം.

Counterpace, s. എതിർ നടപ്പു.

Counterpart, s. എതിർഭാഗം. പ്രതി, പ്ര
തിപക്ഷം.

Counterpoise, s. എതിരീടു, പ്രതിതൂക്കം.

Counterpoison, s. വിഷഹരം.


8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/67&oldid=183305" എന്ന താളിൽനിന്ന് ശേഖരിച്ചത്