താൾ:CiXIV124.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Con – 57 – Cop

Conveyer, s. കൊണ്ടുപോകുന്നവൻ.

Convict, v. a. കുറ്റം തെളിയിക്ക, കുറ്റം
വിധിക്ക.

Convict, s. കുറ്റം തെളിഞ്ഞവൻ, തടവു
കാരൻ.

Conviction, s. കുറ്റം തെളിവു, കുറ്റ
ബോധം.

Convince, v. a. തെളിയിക്ക, ബോധം
വരുത്തുക.

Convincible, a. ബോധം വരുത്തുന്ന.

Convincingly, ad. ബാധമാകുമാറു.

Convocate, v. a. വിളിച്ചു കൂട്ടുക, ക്ഷ
ണിക്ക.

Convocation, s. വിളിച്ചുകൂട്ടൽ, സംഘം.

Convoke, v. a. വിളിച്ചു കൂട്ടുക, സംഘം
ചേൎക്ക.

Convolution, s. പിരി, ചുരുണ, ചുരുട്ടൽ.

Convolve, v. a. ചുരുട്ടുക, ചുറ്റുക, പി
രിക്ക.

Convoy, v. a. യാത്രയിൽ തുണെക്ക, സ
ഹായിക്ക.

Convoy, s. യാത്രത്തുണ, യാത്രസഹായി.

Convulse, v. a. കുലുക്ക, വലിവുണ്ടാക്ക.

Convulse, v. n. സന്നിപിടിച്ചു വിറെക്ക,
കോച്ചുക.

Convulsion, s. സന്നി, വലി, കോച്ചൽ.

Convulsive, a. സന്നിപിടിച്ച, വിറെ
ക്കുന്ന.

Cony, s. ഒരു വക മുയൽ.

Coo, v. n. പ്രാവുപോലെ ശബ്ദിക്ക.

Cook, s. വെപ്പുകാരൻ, അടുക്കളക്കാരൻ.

Cook, v. a. പാകം ചെയ്ക, പചിക്ക,
വെക്ക.

Cookery, s. അടുക്കള പ്രവൃത്തി.

Cookroom, s. അടുക്കള, വെപ്പുമുറി.

Cool, a. തണുത്ത, കുളിരുള്ള, ശീതമുള്ള.

Cool, v. a. തണുപ്പിക്ക, കുളിൎപ്പിക്ക, ആ
റിക്ക.

Cool, v. n. ആറുക, തണുക്ക, കുളിൎക്ക.

Coolly, ad. തണുപ്പോടെ, മെല്ലവെ.

Coolness, s. തണുപ്പു, കുളിൎമ്മ, കുളിൎപ്പു.

Coop, v. a. കൂട്ടിലാക്ക, ഇട്ടടെക്ക.

Cooper, s. പീപ്പയുണ്ടാക്കുന്നവൻ.

Co-operate, v. n. കൂട്ടുപ്രവൃത്തിക്ക, കൂടി
യത്നിക്ക.

Co-operation, s. കൂട്ടുപ്രവൃത്തി, സഹ
ല.

Co-operator, s. കൂടിപ്രവൃത്തിക്കുന്നവൻ.

Co-ordinate, a. സഹസ്ഥാനമുള്ള.

Coot, s. നീൎക്കാക്ക.

Copartner, s. കൂട്ടുപങ്കാളി, സമാഹരി
ക്കാരൻ.

Cope, v. a. മൂടുക, മറെക്ക, പൊരുതുക.

Copier, s. പെൎക്കുന്നവൻ, അനുകാരി.

Coping, s. മതിലിന്റെ മകുടം.

Copious, a. ബഹു, പരിപൂൎണ്ണം, പെരുത്ത.

Copiousness, s. ബഹുത്വം, പരിപൂൎണ്ണത,
അധികം.

Copper, s. ചെമ്പു, താമ്രം, ചെമ്പുകിടാരം.

Copper-plate, s. ചെമ്പുതകിടൂ, താമ്ര
പത്രം.

Copperas, s. അന്നഭേദി.

Coppersmith, s. ചെമ്പുകൊട്ടി.

Coppery, a, ചെമ്പുമയമുള്ള, ചെമ്പിച്ച.

Coppice, s. ചുള്ളിക്കാടു, കുറുങ്കാടു.

Copulate, v. a. കൂട്ടിചേൎക്ക, സംയോജി
പ്പിക്ക.

Copulate, v. n. ഒരുമിച്ചുകൂടുക, സംയോ
ജിക്ക.

Copulation, s. സംയോഗം, സംഗമം,
സംഭോഗം.

Copulative, a. ചേൎക്കുന്ന പദം = ഉം.

Copy, s. പേൎപ്പു, പ്രതി, നക്കൽ, ചട്ടം,
മൂലം.

Copy, v. a. പേൎക്ക, അനുകരിക്ക.


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/65&oldid=183303" എന്ന താളിൽനിന്ന് ശേഖരിച്ചത്