താൾ:CiXIV124.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Con – 56 – Con

Contributor, s. കൊടുക്കുന്നവൻ.

Contributory, a. സഹായിക്കുന്ന, ഉത
കുന്ന.

Contrite, a. ചതഞ്ഞ, നുറുങ്ങിയ, അത്ത
ലുള്ള.

Contriteness, s. ചതച്ചൽ, നുറുങ്ങൽ, സ
ങ്കതടം.

Contrition, s. പൊടിച്ചൽ, അനുതാപം.

Contrivable, a. കൌശലമുള്ള, ഉപായമേ
റിയ.

Contrivance, s. കൌശലം, യന്ത്രം , സൂത്രം.

Contrive, v. a. യന്ത്രിക്ക, സാധിപ്പിക്ക.

Contriver, s. യന്ത്രി, താന്ത്രികൻ, ഉപായി.

Control, s. മേൽവിചാരം, അധികാരം.

Control, v. a. വിചാരിക്ക, നടത്തുക, ഭ
രിക്ക.

Controllable, a. ഭരിക്കപ്പെടത്തക്ക, ഇ
ണക്കമുള്ള.

Controller, s. മേൽവിചാരക്കാരൻ.

Controlment, s. അടക്കം, വിരോധം.

Controversial, a. തൎക്കസംബന്ധമുള്ള.

Controversy, s. തൎക്കം, വാദം, വക്കാണം.

Controvert, v. a. വ്യവഹരിക്ക, പിശ
കുക.

Controvertible, a. തൎക്കമുള്ള, തകരാറുള്ള.

Controvertist, s. തൎക്കക്കാരൻ, താൎക്കി
കൻ.

Contumacious, a. ശാഠ്യമുള്ള, കലഹി
ക്കുന്ന.

Contumacy, s. ശാഠ്യം, നൈരാശ്യം, ധി
ക്കാരം.

Contumely, s. നിന്ദ, അധിക്ഷേപം ദു
ൎവാക്കു.

Contuse, v. a. ചതെക്ക, ഇടിക, ഞെ
രിക്ക.

Contusion, s. ചതവു, ഞെരിവു, ഇടി.

Convalescence, s. രോഗശാന്തി, സുഖം.

Convalescent, a. ദീനം മാറുന്ന.

Convene, v. n. കൂടിവരിക, വന്നുകൂടുക.

Convene, v. a, വിളിച്ചുകൂട്ടുക, ക്ഷണിക്ക.

Convenience, s. യോഗ്യത, തക്കം, അവ
സരം.

Convenient, a. തക്ക, അവസരമുള്ള.

Conveniently, ad. തക്കത്തിൽ, യോഗ്യ
മായി.

Convent, s. മഠം, ആശ്രമം, യോഗമഠം.

Conventicle, s. സംഘം, കൂട്ടം, സഭ.

Convention, s. സഭായോഗം, സംഗമം.

Converge, v. n. ചാരിനില്ക്ക, ചായുക.

Convergent, a. ചാരിനില്ക്കുന്ന, ചായുന്ന.

Conversable, a. ആലാപമുള്ള, വാച്യ
മായ.

Conversant, a. മുഖപരിചയമുള്ള, ചേ
രുന്ന.

Conversation, s. സംസാരം, ആലാപം.

Converse, v. n. സംസാരിക്ക, സംഭാ
ഷിക്ക.

Converse, s. പരിചയം, വ്യത്യാസം.

Conversely, ad. വിപരീതമായി, പര
സ്പരമായി.

Conversion, s. മാനസാന്തരം, മാറ്റം.

Convert, v. a. മാറ്റുക, തിരിക്ക, മനസ്സു
തിരിക്ക.

Convert, v. n. മാറുക, മാനസാന്തരപ്പെ
ടുക.

Convert, s. മനം തിരിച്ചവൻ, മതാവ
ലംബി.

Convertible, a. മാറാകുന്ന, മാറ്റാകുന്ന.

Convex, a. ഉരുണ്ട, മുഴണ്ട, വളവുള്ള.

Convex, s. ഉരുണ്ടവസ്തു, പിണ്ഡാകാരം.

Convexity, s. പിണ്ഡാകാരം, വളവാ
കൃതി.

Convey, v. a. കൊണ്ടുപോക, കൊണ്ടാക്ക.

Conveyance, s. വാഹനം, യാനം, വണ്ടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/64&oldid=183302" എന്ന താളിൽനിന്ന് ശേഖരിച്ചത്