താൾ:CiXIV124.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Con – 53 – Con

Consign, v. a. ഏല്പിക്ക, ഏല്പിച്ചുകൊടുക്ക.

Consignment, s. ഏല്പിപ്പു, ഭരമേല്പിച്ചു.

Consist, v. a. ഉണ്ടാക, ഇരിക്ക, നില
നില്ക്ക.

Consistence, s. അവസ്ഥ, വസ്തു, കനം,
തടിപ്പു.

Consistency, s. നില, സ്ഥിരത, അനു
രൂപം.

Consistent, a. അനുഗുണമുള്ള, ഉറപ്പുള്ള.

Consistently, ad. സ്ഥിരമായി, ഉറ
പ്പോടെ.

Consistory, s. വൈദികസഭ, മുഖ്യ
സംഘം,

Consolable, a. ആശ്വസിക്കപ്പെടത്തക്ക.

Consolation, s. ആശ്വാസം, അനുനയം,
സാന്ത്വനം, സാമം, തെറ്റം.

Consolatory, a. ആശ്വാസകരം, സാ
ന്ത്വകരം.

Console, v. a. ആശ്വസിപ്പിക്ക, തണു
പ്പിക്ക.

Consolidate, v. a. കനമാക്ക, ഉറപ്പിക്ക.

Consolidation, s. കട്ടെപ്പു, ഉറപ്പു.

Consonance, s. ശബ്ദചേൎച്ച, യോജ്യത,
ഒരുമ.

Consonant a. ചേരുന്ന, യോജിക്കുന്ന.

Consonant, s. വ്യഞ്ജനം, ഹല്ല.

Consonantly, ad. ചേൎച്ചയായി.

Consort, s. ആളി, തോഴൻ, തോഴി, ഭ
ൎത്താവു, ഭാൎയ്യ.

Consort, v. a. കൂട്ടിച്ചേൎക്ക, സഖിത്വം
കൂട്ടുക.

Consort, v. n. ഒന്നിച്ചുകൂടുക, സഖിത്വം
കൂടുക.

Conspersion, s. തളി, തൎപ്പണം.

Conspicuity, s. കാഴ്ച, ശോഭ, പ്രസന്നത.

Conspicuous, a. കാണാകുന്ന, സ്പഷ്ടം.

Conspicuously, ad. വിശേഷമായി.

Conspicuousness, a. തെളിവു, പ്രസ
ന്നത.

Conspiracy, s. കൂട്ടുകെട്ടു, തന്ത്രം, മത്സരം.

Conspirator, s. മത്സരക്കാരൻ, ദ്രോഹി.

Conspire, v. n. മന്ത്രിക്ക, മത്സരിക്ക.

Conspiring, part. മന്ത്രിക്കുന്ന, മത്സരി
ക്കുന്ന.

Constable, s. നാജർ, കാവൽപ്രമാണി.

Constancy, s. സ്ഥിരത, സ്ഥിതി, ധൃതി.

Constant, a. സ്ഥിരം, നിലനില്ക്കുന്ന.

Constantly, ad. സ്ഥിരമായി, ഇടവിടാ
തെ.

Constellation, s. നക്ഷത്ര സഞ്ചയം , താ
രാഗണം, താരാസംഘം.

Consternation, s. ഞെട്ടൽ, വിഭ്രമം.

Constipate, v. a. തിക്ക, തിരക്ക, കെട്ടി
മുറുക്ക.

Constipation, s. തിക്കു, അടപ്പു, കട്ടെപ്പു.

Constituent, s. നിയമിക്കുന്നവൻ, നിയു
ക്താവു.

Constitute, v. a. സ്ഥാപിക്ക, ആക്കി
വെക്ക.

Constitution, s. സ്ഥാപനം, നിയമം,
വെപ്പു, ദേഹാവസ്ഥ, രാജനിതി, ചട്ടം.

Constitutional, a. രാജനീതിയുള്ള.

Constrain, v. a. നിൎബന്ധിക്ക, ഞെരുക്ക.

Constraint, s. നിൎബന്ധം, ഞെരുക്കം, ത
ടവു.

Constriction, s. ചുരുക്കം , അമുക്കൽ.

Constringe, v. a. ചുരുക്ക, ബന്ധിക്ക.

Construct, v. a. കെട്ടിഉണ്ടാക്ക, തീൎക്ക.

Construction, s. കെട്ടു, മാളിക, വീടു, നി
ബന്ധം.

Constructure, s. കൂട്ടു, പണി , ബന്ധനം,
വീടു.

Construe, v. a. ചേൎത്തു , അന്വ
യിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/61&oldid=183299" എന്ന താളിൽനിന്ന് ശേഖരിച്ചത്