താൾ:CiXIV124.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Con – 52 – Con

Conjuration, s. ആണ, ശപഥം, ആഭി
ചാരം.

Conjure, v. a. ആണയിടുക, ശപിക്ക.

Conjurer, s. മന്ത്രവാദി, മായാവി.

Conjurement, s. മുഖ്യകല്പന, വലിയ നി
ൎദ്ദേശം.

Connate, a. സഹജം, കൂടപ്പിറന്ന.

Connect, v. a. ഇണക്ക, ചേൎക്ക, പ
റ്റിക്ക.

Connect, v. n. ഒന്നിച്ചു കൂടുക, ചേരുക.

Connectively, ad. ഇണക്കത്തോടെ.

Connex, v. a. സന്ധിപ്പിക്ക, ചേൎക്ക, ഒ
പ്പിക്ക.

Connexion, s. ചേൎച്ച, ഘടനം, ഒരുമ.

Connivance, s. കണ്ടും കാണായ്മ, ക്ഷമ.

connive, v. n. കണ്ണിമക്ക, ക്ഷമിക്ക, പൊ
റുക്ക.

Conquer, v. a. ജയിക്ക, തോല്പിക്ക, വെ
ല്ലുക.

Conquerable, a. ജയിക്കപ്പെടത്തക്ക,
ജിത്യം.

Conquered, part. ജയിച്ച, തോറ്റ,
വെന്ന.

Conqueror, s. ജയി, വിജയി, വെന്നവൻ.

Conquest, s. ജയം, വിജയം, വെല്ലൽ,

Conscience, s. മനസ്സാക്ഷി, മനോ
ബോധം.

Conscientions, a. നേരുള്ള, നിതിയുള്ള.

Conscientiously, ad.മനസ്സാക്ഷിയോടെ.

Conscientiousness, s. മനോഭയം, നീതി.

Conscious, a. മനസ്സാക്ഷിയുള്ള, നേരുള്ള.

Consciously, ad. മനസ്സാക്ഷിയോടെ.

Consciousness, s. മനോബോധം, കാൎയ്യ
ബോധം.

Conscription, s. പേർ വരിച്ചാൎത്തൽ.

Consecrate, v. a. പ്രതിഷ്ഠിക്ക, ശുദ്ധീക
രിക്ക.

Consecrator, s. പ്രതിഷ്ഠിക്കുന്നവൻ.

Consecration, s. പ്രതിഷ്ഠ, ശുദ്ധീകരണം.

Consecution, s. പിന്തുടൎച്ച, യഥാക്രമം,
സങ്ക്രാന്തി.

Consecutive, a. പിന്തുടരുന്ന, സങ്ക്രമി
ക്കുന്ന.

Consent, s. സമ്മതം, അനുമതി, ഒരുമ്പാടു.

Consent, v. a. സമ്മതിക്ക, അനുമതിക്ക,
അനുവദിക്ക.

Consequence, s. സംഗതി, സാദ്ധ്യം,
ഫലം.

Consequent, a. ഫലിതം, സാധിച്ച, പി
ന്തുടരുന്ന.

Consequent, s. സിദ്ധി, യുക്തി, ഫലം.

Consequently, ad. അതുകൊണ്ടു, അതു
നിമിത്തം.

Conservable, a. സൂക്ഷിക്കപ്പെടത്തക്ക.

Conservation, s. രക്ഷണം , രക്ഷ, പരി
പാലനം.

Conservative, a. രക്ഷാശക്തിയുള്ള.

Conservator, s. കാത്തു സൂക്ഷിക്കുന്നവൻ.

Conserve, v. a. കാത്തു സൂക്ഷിക്ക, പാ
ലിക്ക.

Consider, v. a. വിചാരിക്ക, ചിന്തിക്ക,
നിനെക്ക.

Considerable, a. വിചാരിക്കതക്ക, ബഹു,
വളരെ.

Considerableness, s. സാരം, ഗൌരവം,
മുഖ്യത.

Considerably, ad. ഏറ്റവും, ഏറെ,
തോനെ.

Considerate, a. വിചാരമുള്ള, വിവേക
മുള്ള.

Considerateness, s. വിചാരം, വിവേകം,
ബുദ്ധി.

Consideration, s. വിചാരം, ചിന്ത, ആ
ലോചന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/60&oldid=183298" എന്ന താളിൽനിന്ന് ശേഖരിച്ചത്