താൾ:CiXIV124.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Com — 48 — Con

Compulsory, a. നിൎബന്ധിക്കുന്ന, ഹേമി
ക്കുന്ന.

Compunction, s. മനോദുഃ ഖം, മനസ്താ
പം, കുത്തു.

Computation, s. കണക്ക, ഗണനം, ഗ
ണിതം.

Compute, v. a. കണക്ക കൂട്ടുക, ഗണിക്ക.

Computer, s. കണക്കൻ, ഗണിതക്കാരൻ.

Computist, s. കണക്കൻ, ഗണകൻ.

Comrade, s. തോഴൻ, സഖി, ചങ്ങാതി.

Con, prefix. സം, അനു, സഹ.

Con, v. a. അറിക, വിചാരിക്ക, പഠിക്ക.

Concave, a. കുഴിവുള്ള, ഉൾവളവുള്ള.

Concavity, s. കുഴിവു, ഉൾവളവു.

Conceal, v. a. മറെക്ക, ഒളിക്ക, ഒളിപ്പിക്ക.

Concealable, a. മറെപ്പാന്തക്ക, ഒളിപ്പാ
ന്തക്ക.

Concealment, s. മറവു, ഒളി, ഒളിപ്പു.

Concede, v. a. സമ്മതിക്ക, ഏല്ക്ക, അനു
വദിക്ക.

Conceit, s. നിരൂപണം, തോന്നൽ, ഊഹം.

Conceit, v. a. തോന്നുക, ഊഹിക്ക, നിരൂ
പിക്ക.

Conceited, a. താന്തോന്നിത്വമുള്ള.

Conceitedness, s. അഹംഭാവം, വ്യാമോ
ഹം.

Conceivable, a. ഗ്രഹിപ്പാന്തക്ക, ഗ്രാഹ്യം.

Conceivableness, s. ഗ്രഹണം, തോന്നൽ.

Conceive, v. a. ധരിക്ക, ഗ്രഹിക്ക, ഊ
ഹിക്ക.

Conceive, v. n. ഗൎഭംധരിക്ക, ഉല്പാദിക്ക.

Conceiver, s. ഗ്രഹിക്കുന്നവൻ, ബോധി
ക്കുന്നവൻ.

Concent, s. രാഗച്ചേൎച്ച, യോജ്യത.

Concentrate, v. a. മദ്ധ്യെ ചേൎക്ക, ഒരുമി
ച്ചു കൂട്ടുക.

Concentration, s. ഒരുമപ്പാടു, ശേഖരം.

Conceptible, a. ഗ്രഹിപ്പാന്തക്ക, അറിവാ
റാകുന്ന.

Conception, s. ഉൽപാദനം, ഗൎഭധാരം.

Concern, v. a. കുറിക്ക, സംബന്ധിപ്പിക്ക
വിചാരിക്ക.

Concern, s. സംഗതി, വിചാരം, കാൎയ്യം,
വിഷാദം.

Concernment, s. കാൎയ്യം, വിചാരം, സം
ബന്ധം.

Concert, v. a. കൂടിനിശ്ചയിക്ക, കൂടിവി
ചാരിക്ക.

Concert, s. കൂടിവിചാരം, ഒരുമ്പാടു,
വാദ്യം.

Concession, s. സമ്മതം, അനുജ്ഞ, അ
നുവാദം.

Conch, s. ശംഖ, ചിപ്പി.

Conciliate, v. a. നിരപ്പാക്ക, യോജി
പ്പിക്ക.

Conciliation, s. യോജിപ്പു, ഇണക്കം,
സാമം.

Conciliator, s. യോജിപ്പിക്കുന്നവൻ.

Conciliatory, a. യോജിപ്പിക്കുന്ന, ഇ
ണക്കുന്ന.

Concise, a. ചുരുക്കമുള്ള, സംക്ഷേപമുള്ള.

Concisely, ad. ചുരുക്കമായി, സംക്ഷേ
പമായി.

Conciseness, s. ചുരുക്കം, സംക്ഷേപം.

Concision, s. പരിച്ഛേദന.

Conclave, s. രഹസ്യമുറി, മന്ത്രിശാല, ര
ഹസ്യക്കൂട്ടം.

Conclude, v. a. തീൎക്ക, സമൎപ്പിക്ക, നി
ശ്ചയിക്ക.

Conclusible, a. തീൎപ്പാന്തക്ക, അവസാ
നിക്കുമാറാകുന്ന.

Conclusion, s. തീൎച്ച, കലാശം, സമാപ്തി,
അനുമാനം.

Conclusive, a. തീൎച്ചയുള്ള, ബോദ്ധ്യമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/56&oldid=183294" എന്ന താളിൽനിന്ന് ശേഖരിച്ചത്