താൾ:CiXIV124.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Com — 45 — Com

Commender, s. സ്തുതിക്കുന്നവൻ, പുകഴ്ത്തു
ന്നവൻ.

Comment, v. n. വ്യാഖ്യാനിക്ക, വിസ്തരി
ച്ചു പറക.

Commentary, s. വ്യാഖ്യാനം, നിർബന്ധം.

Commentator, s. വ്യാഖ്യാനക്കാരൻ.

Commerce, s. വ്യാപാരം, കച്ചവടം.

Commerce, v. n. വ്യാപാരം തുടങ്ങുക.

Commercial, a. വ്യാപാരമുള്ള, കച്ചവട
മുള്ള.

Commination, s. ഭീഷണി.

Commingle, v. a. കൂടിച്ചേൎക്ക, സമ്മിശ്ര
മാക്ക.

Commingle, v. n. കൂടിക്കലരുക, കൂടി
ചേരുക.

Commiserate, v. a. പരിതപിക്ക, കനി
വുണ്ടാക.

Commiseration, s. കരുണ, കനിവു, പ
രിതാപം.

Commissary, s. കാൎയ്യസ്ഥൻ, ഉദ്യോഗ
സ്ഥൻ.

Commission, s. കിട്ടിയ അധികാരം, നി
യോഗം, കല്പന, വ്യാപാരകൂലി.

Commission, v, a. അധികാരത്താടെ
അയക്ക.

Commissioner, s. അധികാരി, കല്പന
നടത്തിപ്പവൻ.

Commit, v. a. ചെയ്ക, ഏല്പിക്ക, തെറ്റു
ചെയ്ക.

Commitment, s. കാരാഗൃഹപ്പാൎപ്പു, തടവു.

Committee, s. വിചാരണസംഘം.

Committer, s. ചെയ്യുന്നവൻ.

Commixion, s. കൂട്ടിക്കലൎപ്പു, ചേരുമാനം.

Commodious, a. തക്ക, ഉപയോഗിതം,
പാങ്ങുള്ള.

Commodity, s. ഉപയോഗം, തക്കം, പ്ര
യോജനം.

Commodore, s. കടൽസേനാപതി.

Common, a. സാധാരണമുള്ള, സാമാന്യ
മുള്ള.

Commoner, s. സാമാന്യൻ, പ്രാകൃതൻ.

Commonly, ad. പതിവോടെ, സാധാര
ണം.

Commonness, s. സാധാരണം, നടപ്പു
രൂഢി.

Common-place, a. സാമാന്യമുള്ള.

Commons, s. pl. കീഴാലോചനസഭ.

Commotion, s. അമളി, കലഹം, ഇളക്കം.

Commune, v. n. തമ്മിൽ സംസാരിക്ക,
സല്ലാപിക്ക.

Communicable, a. കൊടുപ്പാന്തക്ക, അറി
യിപ്പാന്തക്ക.

Communicant, s. തിരുവത്താഴത്തെ അ
നുഭവിക്കുന്നവൻ.

Communicate, v. n. അറിയിക്ക, പ്രസി
ദ്ധമാക്ക.

Communicate, v. n. സംസൎഗ്ഗം ചെയ്ക,
തിരുവത്താഴം അനുഭവിക്ക, കൂടെ കൂ
ട്ടുക.

Communication, s. സംസാരം, സംസ
ൎഗ്ഗം.

Communicative, a. അന്യോന്യത്വമുള്ള.

Communion, s. സംസൎഗ്ഗം, ഐക്യത, സ
മ്മേളനം, ചേൎച്ച, സംബന്ധം, തിരുവ
ത്താഴം.

Community, s, ജനസംഘം, മേളനം.

Commutable, a. മാറത്തക്ക.

Commutation, s. മാറ്റം, പരസ്പരമാറ്റം.

Commute, v. a. തമ്മിൽ മാറ്റുക.

Commute, v. n. പ്രായശ്ചിത്തം ചെയ്ക.

Commutual, a. പരസ്പരം, അന്യോനം.

Compact, s. ഉടമ്പടി, പ്രതിജ്ഞ, ബന്ധു
ക്കെട്ട.

Compact, v. a. ഇടുക്ക, ഒതുക്ക, അമുക്ക,
ചുരുക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/53&oldid=183291" എന്ന താളിൽനിന്ന് ശേഖരിച്ചത്