താൾ:CiXIV124.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Coh — 43 — Col

Coherence, a. സംബന്ധം , ചേൎച്ച, യോ
ജ്യത.

Coherent, s. സംബന്ധമുള്ള, ചേൎച്ചയുള്ള.

Cohesion, s. സംബന്ധം, സംയോഗം.

Cohesive, a. തമ്മിൽ പറ്റുന്ന, സംബ
ന്ധമുള്ള.

Cohibit, v. a. അടക്ക, തടുക്ക, ദമിപ്പിക്ക.

Coil, v. a. ചുരുട്ടുക, ചുറ്റുക, മടിയുക.

Coil, s. ചുരുണ, ചുരുൾ, കലഹം.

Coin, s. മൂല, കൊൺ.

Coin, s. നാണ്യം.

Coin, v. a. നാണ്യം അടിക്ക.

Coinage, s. നാണ്യം, കമ്മിട്ടം.

Coincide, v. n. യോജിക്ക, തമ്മിൽ ചേ
രുക.

Coincidence, s. യോജ്യത, രഞ്ജനം,
സന്ധി.

Coincident, a. യോജ്യതയുള്ള.

Coiner, s. നാണ്യമടിക്കുന്നവൻ.

Coition, s. സംയോഗം, രതം, പിണച്ചൽ.

Colation, s. അടച്ചൂറ്റ, ഊറ്റ.

Cold, a. തണുപ്പുള്ള, കുളിരുള്ള, ശീതമുള്ള.

Cold, s. തണുപ്പു, കുളിർ, ശീതം, ജലദോഷം.

Coldly, ad. തണുപ്പായി, അടക്കമായി.

Coldness, s. ശീതം, കുളിർ, അടക്കം.

Colic, s. വയറുനോവു, വയറുകടി.

Collapse, v. n. തമ്മിൽ പറ്റുക, ഒന്നിച്ചു
വീഴുക.

Collapsion, s. അടെവു, അടുപ്പം.

Collar, s. കഴുത്തുനാടാ, കണ്ഠാഭരണം.

Collarbone, s. കണ്ഠാസ്ഥി, കഴുത്തെല്ലു.

Collate, v. a. ഒത്തുനോക്ക, കൂട്ടിവായിക്ക.

Collation, s. വരദാനം, സമ്മാനം, ഒത്തു
നോട്ടം.

Collator, s. ഒത്തുനോക്കുന്നവൻ.

Colleague, s. കൂട്ടുപ്രവൃത്തിക്കാരൻ.

Collect, v. a. കൂട്ടുക, കൂട്ടിച്ചേൎക്ക, സ്വ
രൂപിക്ക.

Collectedness, s. ധീരത, നിശ്ശങ്ക, അ
ഭയം.

Collectible, a. സ്വരൂപിക്കത്തക്ക, സ്വ
രൂപ്യം.

Collection, s. ശേഖരം, കൂട്ടം, ചേരുമാനം.

Collective, a. ശേഖരിക്കത്തക്ക, ചേൎക്ക
ത്തക്ക.

Collectively, ad. ആകക്കൂടി, ആക
പ്പാട.

Collector, s. ശേഖരിപ്പവൻ, കൂട്ടുന്നോർ.

College, s. പാഠശാല, മരം, ആശ്രമം.

Collet, s. മോതിരകുട, മുകപ്പു.

Collide, v. a. തമ്മിൽ മുട്ടുക, കിടയുക.

Collision, s. കൂട്ടിമുട്ടു, കിടച്ചൽ, തട്ടു.

Collocate, v. a. വെക്ക, ഒരേടത്തുവെക്ക.

Collocation, s. വെപ്പു, അടുക്കിവെപ്പു.

Collocution, s. സംഭാഷണം, സല്ലാപം.

Colloquy, s. സംഭാഷണം, സല്ലാപം.

Collusion, s. ചതിവു, കള്ള ഉടമ്പടി.

Collusive, a. വഞ്ചനയുള്ള, ചതിവുള്ള.

Collyrium, s. അഞ്ജനം, മഷി.

Colon, s. : എന്ന അപൂൎണ്ണവിരാമം.

Colonel, s. സഹസ്രാധിപൻ, കൎണ്ണൽ.

Colonization, s. കുടിപാൎപ്പു, കുടിയിരു
ത്തൽ.

Colonize, v. a. ഒരു ദേശത്തിൽ കുടിപാ
ൎപ്പിക്ക.

Colony, s. പരദേശത്തിൽ ചെന്നു പാൎക്കു
ന്ന കുടികൾ.

Colorate, a. നിറമുള്ള, നിറം പിടിച്ച.

Coloration, s. വൎണ്ണനം, നിറം തേക്കൽ.

Colour, s. നിറം, വൎണ്ണം, ചായം, ചായൽ,
രൂപം, രക്തപ്രസാദം.

Colour, v. a. നിറമിടുക, വൎണ്ണമിടുക,
വൎണ്ണിക.

Colouring, s. വൎണ്ണനം, ചിത്രലേഖനം.

Colourist, s. ചായക്കാരൻ, വൎണ്ണിക്കുന്ന
വൻ.

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/51&oldid=183289" എന്ന താളിൽനിന്ന് ശേഖരിച്ചത്