താൾ:CiXIV124.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Cir — 39 — Cla

Circumspect, a. സൂക്ഷ്മമുള്ള, ജാഗ്രതയുള്ള.

Circumspection, s. സൂക്ഷ്മം, ജാഗ്രത.

Circumspectly, ad. സൂക്ഷ്മമായി.

Circumstance, s. കാൎയ്യം, അവസ്ഥ,
സ്ഥിതി.

Circumstantial, a. വിവരമുള്ള.

Circumstantiate, v. a. വിവരിച്ചു പറക.

Circumvention, s. വഞ്ചന, ചതിവു.

Circus, s. രംഗസ്ഥലം, കളിപ്പുര.

Cist, s. ഉറ, ഉറുപ്പ, മൂടി, സഞ്ചി.

Cistern, s. വെള്ളത്തൊട്ടി, വെള്ളമരവി.

Citadel, s. കോട്ട, ദുൎഗ്ഗം.

Citation, s. വിളി, കല്പന, ഉദാഹരണം.

Cite, v. a. വിളിക്ക, വരുത്തുക.

Citizen, s, നഗരവാസി, പൌരൻ.

Citron, s. വള്ളി നാരങ്ങാ, ജംഭം.

City, s. നഗരം, നഗരി, പട്ടണം, പുരി.

Civet, s. പച്ചപുഴു, പുഴുക, ജവാദ.

Civetcat, s. വെരുക.

Civil, a, നല്ല മൎയ്യാദയുള്ള, ജനസംബന്ധ
മുള്ള.

Civil-law, s. കൊഴുമുതലായ്മ.

Civilian, s. അദാലത്ത് ഉദ്യോഗസ്ഥൻ.

Civility, s. നല്ലമൎയ്യാദ, ഉപചാരം.

Civilization, s. നാഗരീകത്വം, നല്ല ന
ടപ്പു.

Civilize, v. a. നല്ല മൎയ്യാദകളെ നടത്തിക്ക.

Clack, s. കളകള ശബ്ദം, ചിലെപ്പു.

Clack, v. n. ചിലെക്ക, വായാടുക.

Claim, v. a. അവകാശം പറക, ചോദിക്ക.

Claim, s. ന്യായം, അവകാശം, വ്യവഹാരം.

Claimable, a. അവകാശമാകത്തക്ക.

Claimant, s. അവകാശം പറയുന്നവൻ.

Clam, v. n. ഞണുഞണുക്ക, പറ്റുക.

Clamber, v. n. കയറിപോക, പറ്റിപി
ടിച്ചു കയറുക.

Clamminess, s. ഞണുഞണുപ്പു, വഴുപ്പു.

Clamorous, a. തൊള്ളയുള്ള, പിറുപിറു
പ്പുള്ള.

Clamour, s. തൊള്ള, നിലവിളി, കലാപം,
അമളി.

Clamour, v. n. പിറുപിറുക്ക, കലഹിക്ക.

Clamp, s. ബന്ധം, കെട്ടു, കൂട്ടിക്കെട്ടു.

Clamp, v. a. ബന്ധിക്ക കൂട്ടിക്കെട്ടുക.

Clan, s. വംശം, കുഡുംബം, സന്താനം,
ജാതി.

Clandestine, a. രഹസ്യമുള്ള, ഗൂഢമുള്ള,
കൃത്രിമം.

Clandestinely, ad. രഹസ്യമായി, കൃത്രി
മമായി.

Clang, s. ചിലമ്പൽ, കിലുക്കം, തുമുലം.

Clang, v. n. ചിലുമ്പുക, കിലുങ്ങുക.

Clap, v. a. അറയുക, കൊട്ടുക, അടിക്ക.

Clap, v. n. കൈകൊട്ടി ആൎക്ക.

Clap, s. അടി, ഇടി, മുഴക്കം, വെടി, കൈ
ക്കൊട്ടു.

Clapper, s. കൈ കൊട്ടുന്നവൻ.

Claret, s. ഒരുവക പരന്ത്രീസ്സ് വീഞ്ഞു.

Clarification, s. തെളിച്ചൽ, തെളിയിപ്പു.

Clarify, v. a. തെളിയിക്ക, പ്രകാശിപ്പിക്ക.

Clarion, s. കാഹളം.

Clarity, s. തെളിവു, പ്രകാശം, മിനുസം.

Clash, v. n. തമ്മിൽ മുട്ടുക, കിടയുക.

Clash, a. c. തമ്മിൽ മുട്ടിക്ക, കൂട്ടി മുട്ടിക്ക.

Clash, s. കിടച്ചൽ, ഒച്ച, കൂട്ടുമുട്ടു.

Clasp, s. മടക്ക, പൂട്ടു, കൊളുത്ത, തഴുകൽ.

Clasp, v. a. പൂട്ടുക, കൊളുത്തുക, മടക്ക.

Clasper, s. വള്ളിനാമ്പു.

Clasp-knife, s. മടക്കു കത്തി.

Class, s. തരം, ജാതി, കൂട്ടം, ക്രമം, വരി,
പകുപ്പു.

Class, v. a. ക്രമപ്പെടുത്തുക, തരംവെക്ക,
പകുക്ക.

Classic, classical, a. വിശേഷഭാഷിതം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/47&oldid=183284" എന്ന താളിൽനിന്ന് ശേഖരിച്ചത്