താൾ:CiXIV124.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Chr — 38 — Cir

Christ, s. ക്രിസ്തൻ, അഭിഷിക്തൻ, രക്ഷി
താവു.

Christen, v. a. സ്നാനപ്പെടുത്തുക.

Christendom, s. ക്രിസ്ത്യ ജനം.

Christening, s. ജ്ഞാനസ്നാനം.

Christian, s. ക്രിസ്ത്യാനി, ക്രിസ്തുമതക്കാ
രൻ.

Christian, a. ക്രിസ്ത്യം.

Christianity, s. ക്രിസ്തമതം, ക്രിസ്തമാൎഗ്ഗം.

Christmas, s. ക്രിസ്തൻ പിറന്നനാൾ.

Chronic, a. കാലം ചെന്ന.

Chronicle, s. നാളാഗമം.

Chronicle, v. a. പുരാണവൎത്തമാനം എ
ഴുതുക.

Chronology, s. കഴിഞ്ഞകാലഗണനം.

Chronometer, s. കാലം അളക്കുന്ന സൂത്രം.

Chrysolite, s. ഗോമേദകം.

Chuck, s. പിടക്കോഴിയുടെ ശബ്ദം, സ്നേ
ഹവാക്കു.

Chuckle, v. a. വളരെ ചിരിക്ക, ലാളിക്ക,
പിടക്കോഴിപോലെ വിളിക്ക.

Chuff, s. അനാചാരക്കാരൻ, ദുരാചാരൻ.

Chuffiness, s. അനാചാരം, ദുരാചാരം.

Chump, s. മുറിക്കുറ്റി, മുറിത്തടി.

Church, s. ക്രിസ്ത്യസഭ, പള്ളി, ദൈവാ
ലയം.

Churchwarden, s. പള്ളികൈക്കാരൻ.

Churchyard, s. പള്ളിമതിലകം, പള്ളി
പറമ്പു.

Churl, s. കന്നൻ, ലുബ്ധൻ, ഭോഷൻ.

Churlish, a. അനാചാരമുള്ള, ലുബ്ധുള്ള.

Churlishness, s. അനാചാരം, ദുരാചാരം.

Churn, v. a. മഥനം ചെയ്ക, കലക്ക.

Churn, s. കലം.

Churning, s. മഥനം, കലക്കം.

Churning-stick, s. മഥനക്കോൽ.

Chymical, a. രസവാദമുള്ള, പുടപ്രയോ
ഗമുള്ള.

Chymist, s. രസവാദി.

Chymistry, s. രസവാദം, പുടപ്രയോഗം.

Cicatrice, s. വടു, വടുക, കല.

Cimeter, s. ഒരു ചെറിയ വളഞ്ഞ വാൾ.

Cincture, s. വാറ, വേലി, വളപ്പു, ചുറ്റ.

Cinder, s. തീക്കനൽ, കരിക്കട്ട.

Cinnabar, s. ചായില്യം.

Cinnamon, s. കറുവാത്തൊലി.

Cion, s. മുള.

Cipher, s. അക്കം, ലക്കം, സൊന്ന, പൂ
ജ്യം, അക്ഷരം.

Cipher, v. a. & n. കണക്ക കൂട്ടുക, ക
ണക്ക പഠിക്ക.

Ciphering, s. കണക്കുകൂട്ടൽ.

Circle, s. ചക്രം, വൃത്തം, ചുഴി, മണ്ഡലം.

Circle, v. a. വട്ടമിടുക, ചുറ്റിക്ക, വ
ളെക്ക.

Circle, v. n. ചുറ്റുക, ചുഴലുക, വട്ടം
ചുറ്റുക.

Circlet, s. ചുഴി, ചെറുവൃത്തം.

Circuit, s. ചുറ്റൽ, ചുഴല്ച, ചക്രാകാരം.

Circuit, v. n. ചുറ്റുക, ചുഴലുക.

Circuition, s. ചുഴല്ച, ചക്രംതിരിച്ചൽ.

Circular, a. വൃത്തമുള്ള, വട്ടമുള്ള, ചുറ്റുന്ന.

Circularity, s. ചക്രാകാരം, വൃത്താകാരം.

Circularly, ad. ചക്രാകാരമായി.

Circulate, v. n. വട്ടംതിരിയുക, ചുറ്റുക.

Circulate, v. a. വട്ടം തിരിക്ക, പ്രസി
ദ്ധമാക്ക.

Circulation, s. വട്ടംതിരിച്ചൽ പരത്തൽ.

Circumambulation, s. പ്രദക്ഷിണം.

Circumcise, v. a. പരിച്ഛേദന ചെയ്ക.

Circumcision, s. പരിച്ഛേദന, ചുന്നത്ത.

Circumference, s. വൃത്തപരിധി.

Circumflex, s. ദീൎഘോച്ചാരണരേഖ.

Circumfusion, s. ചുറ്റുപരത്തൽ.

Circumscribe, v. a. അതിരിടുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/46&oldid=183283" എന്ന താളിൽനിന്ന് ശേഖരിച്ചത്