താൾ:CiXIV124.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Chi — 37 — Chr

Childless, a. സന്തതിയില്ലാത്ത, അനപ
ത്യമുള്ള.

Childlike, a. കുട്ടിത്തുല്യമുള്ള.

Chill, a. കുളിരുള്ള, ശീതമുള്ള, തണുപ്പുള്ള.

Chill, s. കുളിർ, ശീതം, തണുപ്പു, അലച്ചൽ.

Chill, v. a. കുളിൎപ്പിക്ക, ശീതമാക്ക, തണു
പ്പിക്ക.

Chilliness, s, കുളിർ, ശീതം, കുളിൎമ്മ.

Chilly, a. കുളിരുള്ള, ശീതമുള്ള, തണുപ്പുള്ള.

Chilness, s. കുളിർ, ശീതം, തണുപ്പു.

Chime, s. കിലുക്കം, കിണുക്കം, സുസ്വരം.

Chime, v. n. കിലുങ്ങുക, ചേരുക, ഇണ
ങ്ങുക.

Chime, v. a. കിലുക്ക, മണിയടിക്ക.

Chimera, s. അഭാവം, മായാമോഹം,
ഊഹം.

Chimerical, a. മായാമോഹമുള്ള.

Chimney, s. പുകക്കൂടു, പുകദ്വാരം.

Chin, s. താടി ചിബുകം.

China, s. ചീനരാജ്യം, പിഞ്ഞാണം.

Chinaman, s. ചീനക്കാരൻ.

Chinaroot, s. ചീനപ്പാവു.

Chinaware, s. പിഞ്ഞാണം.

Chine, s. തണ്ടെല്ലു.

Chink, s. വിള്ളൽ, വിരിവു, ചിലമ്പൽ.

Chink, v. a. കിലുക്ക.

Chink, v. n. കിലുങ്ങുക, ചിലമ്പുക.

Chints, s. അച്ചടിശ്ശീല.

Chip, v. a. പൂളുക, നുറുക്ക, ചെത്തുക.

Chip, s, ചെത്തുപൂളു, നുറുക്ക കഷണം.

Chipping, s. പൂളു, നുറുക്കു, കഷണം.

Chiromancy, s. കൈനോട്ടം, സാമുദ്രികം.

Chirp, s. ചിലെപ്പു, പക്ഷിനിനാദം.

Chirper, s, ചിലെക്കുന്നവൻ.

Chirping, s. ചിലെപ്പു, മൂളൽ, പക്ഷിനി
നാദം.

Chirurgeon, s. ശസ്ത്രവൈദ്യൻ.

Chirurgery, s. ശസ്ത്രവൈദ്യം, ശസ്ത്രപ്ര
യോഗം.

Chisel, s. ഉളി, ചീകുളി.

Chivalrous, a. പരാക്രമമുള്ള, വിക്രമമുള്ള.

Chivalry, s. പരാക്രമം, വിക്രമം, വീൎയ്യം.

Choice, s. തെരിഞ്ഞെടുപ്പു, ചേറുതിരിവു.

Choice, a. തെരിഞ്ഞെടുക്കപ്പെട്ട, വിശേ
ഷമുള്ള.

Choiceless, a. തെരിഞ്ഞെടുപ്പില്ലാത്ത.

Choicely, ad. കൌതുകമായി, നിശ്ചയ
മായി.

Choiceness, s. തെരിഞ്ഞെടുപ്പു, വിശേ
ഷത.

Choir, s. ഗായകസംഘം.

Choke, v. a. വീൎപ്പുമുട്ടിക്ക, മുട്ടിക്ക, വഴി
യടക്ക.

Choker, s. വീൎപ്പുമുട്ടിക്കുന്നവൻ, മുട്ടയുക്തി.

Choky, a. വീൎപ്പുമുട്ടിക്കുന്ന, മുട്ടിക്കുന്ന.

Choler, s. പിത്തം, പൈത്യം, കോപം.

Choleric, a. പിത്തമുള്ള, കോപമുള്ള.

Choose, v. a. തെരിഞ്ഞെടുക്ക, വേറുതി
രിക്ക.

Chop, v. a. മാറിവാങ്ങുക, പിണങ്ങുക.

Chop, v. a. വെട്ടുക, അറയുക, മൂരുക.

Chop, v. n. ബദ്ധപ്പെടുക, ചപ്പുക.

Chop, s. ഇറച്ചിക്കഷണം, താടി, വിള്ളൽ.

Chopping, a. വലിയ, തടിച്ച, സ്ഥൂലിച്ച.

Chopping, s. വെട്ടു, കൊത്തൽ, മൂരൽ.

Chopping-knife, s. കറിക്കത്തി, ഇറച്ചി
ക്കത്തി.

Choppy, a. വിള്ളലുള്ള, വിരിച്ചലായ.

Chops, s. ഒരു മൃഗത്തിന്റെ വായ്, മോന്ത.

Choral, s. ഒരു വക പാട്ടു.

Chord, s, കമ്പി, ദന്തി, വര.

Chorister, s. ഗായകൻ, രാഗക്കാരൻ.

Chorus, s. ഗായകസംഘം.

Chrism, s, തൈലം, അഭിഷേകം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/45&oldid=183282" എന്ന താളിൽനിന്ന് ശേഖരിച്ചത്