താൾ:CiXIV124.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Cha — 36 — Chi

Chaw, s. മേൽവായ്, കീഴ്വായ്.

Cheap, a. സഹായമുള്ള, വില കുറഞ്ഞ.

Cheapen, v. a. വില കുറക്ക, വിലനയ
മാക്ക.

Cheapness, s. നയം, വിലസഹായം.

Cheat, v. a. വഞ്ചിക്ക, ചതിക്ക, തട്ടിക്ക.

Cheat, s. വഞ്ചന, ചതി, കബളം, കപടം.

Cheat, s. വഞ്ചകൻ, ചതിയൻ, കള്ളൻ.

Cheater, s. വഞ്ചകൻ, ഉരുട്ടൻ.

Check, v. a. നിരോധിക്ക, അടക്ക, തടുക്ക.

Check, v. a. നില്ക്ക, തമ്മിൽ മുട്ടുക, ഉൾ
പ്പെടുക.

Check, s. നിരോധം, വിരോധം, അട
ക്കാം.

Cheek, s. കവിൾ, ഗണ്ഡം, ചെകിട്ടു.

Cheek-tooth, s. അണപ്പല്ലു, ദംഷ്ട്രം.

Cheer, s. സന്തോഷം, ആഹ്ലാദം, ആ
മോദം.

Cheer, v. a. സന്തോഷിപ്പിക്ക, ആശ്വ
സിപ്പിക്ക.

Cheer, v. n. സന്തോഷിക്ക, ആശ്വസിക്ക.

Cheerful, a. സന്തോഷമുള്ള, ആമോദിതം.

Cheerfully, ad. സന്തോഷമായി, പ്രസാ
ദത്തോടെ.

Cheerfulness, s. സന്തോഷം, ആനന്ദം.

Cheerless, a. അസന്തോഷമുള്ള, അപ്ര
സാദിതം.

Cheese, s. പാൽപിട്ട.

Cheque, s. ഉണ്ടികക്കടലാസ്സു.

Cherish, v. a. പോഷിക്ക, പാലിക്ക, ര
ക്ഷിക്ക.

Cherisher, s. പോഷകൻ, പാലകൻ.

Cherishing, s. പോഷണം, പാലനം.

Cherub, s. ഖെറുബ, ദൈവദൂതൻ.

Cherup, v. n. രാഗം മൂളുക, ചിലെക്ക.

Chess, s. ചതുരംഗം, ചതുരംഗപ്പോർ.

Chessboard, s. ചതുരംഗപ്പലക.

Chessman, s. ചതുരംഗക്കരു.

Chest, s. പെട്ടി, പെട്ടകം, മാറിടം.

Chest, v. a. പെട്ടിയിലാക്ക.

Chew, v. a. & n. ചവെക്ക, ചപ്പുക, അയ
യോൎക്ക.

Chicane, s. ദുസ്തൎക്കം, ഉപായതന്ത്രം.

Chicane, v. n. കലഹിക്ക, ഉപദ്രവിക്ക.

Chicaner, s. ദുസ്തൎക്കക്കാരൻ.

Chicken, s. കോഴിക്കുഞ്ഞു, പക്ഷിക്കുഞ്ഞു.

Chicken-hearted, a. ഭയമുള്ള, ഭീരുവാ
കുന്ന.

Chickenpox, s. പിത്തവസൂരി, പൊങ്ങ
മ്പനി.

Chickling, s. കൊച്ചുകുഞ്ഞു.

Chide, v. a. നിരോധിക്ക, വിലക്ക, വി
വാദിക്ക.

Chide, v. n. കലമ്പുക, കലഹിക്ക, അല
റുക.

Chider, s. ശാസിച്ചു പറയുന്നവൻ.

Chiding, s. ശാസന, വിവാദം, നിരോധം.

Chief, a. പ്രധാനമുള്ള, ശ്രേഷ്ഠമുള്ള, വി
ശേഷമുള്ള.

Chief, s. പ്രധാനി, മുഖ്യസ്ഥൻ, ശ്രേഷ്ഠൻ,
തലവൻ.

Chiefless, a. തലവനില്ലാത്ത.

Chiefly, ad. മുഖ്യമായി, വിശേഷാൽ.

Chieftain, s. പ്രധാനി, തലവൻ, മേധാ
വി, നായകൻ.

Child, s. ശിശു, പൈതൽ, പിള്ള, കുഞ്ഞു,
കുട്ടി.

Childbearing, s. ഗൎഭധാരണം, ശിശുപ്ര
സവം.

Childbed, s. പ്രസവം.

Childbirth, s. പ്രസവം, പേറു, പ്രസൂതി.

Childhood, s. ശിശുത്വം, ബാല്യം, ബാ
ല്യാവസ്ഥ.

Childish, a. ബാല്യപ്രായമുള്ള, ബുദ്ധിക്കു
റവുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/44&oldid=183281" എന്ന താളിൽനിന്ന് ശേഖരിച്ചത്