താൾ:CiXIV124.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Cha — 35 — Cha

Characteristic, s. അടയാളം, ചിഹ്നം,
ലക്ഷണം.

Characterize, v. a. വൎണ്ണിക്ക, വിവരിക്ക.

Characterless, a, നീചത്വമുള്ള, അസ്ഥി
ര സ്വാഭാവികം.

Charcoal, s. കരി, കരിക്കട്ട, ഇരുന്നൽ.

Charge, v. a. ഭരമേല്പിക്ക, ഏല്പിക്ക, ചുമ
ത്തുക.

Charge, s. വിചാരണ, കല്പന, ഉദ്യോഗം,
ചിലവു, അതിക്രമം, എതിൎപ്പു, ഭാരം, ചു
മടു.

Chargeable, a. ഭരമേല്പിതം, ചുമത്താ
കുന്ന.

Charger, s. താലം, തളിക, വട്ടക, പട
ക്കുതിര.

Charily, ad. ജാഗ്രതയോടെ, കഷ്ടിപ്പായി.

Chariness, s. ജാഗ്രത, സൂക്ഷ്മം, ഭയം.

Chariot, s. രഥം, തേർ, വണ്ടി, വാഹനം.

Charioteer, s. സാരഥി, തേരാളി, സൂതൻ.

Charitable, a. ധാൎമ്മികമുള്ള, ഔദാൎയ്യമുള്ള,
കൃപയുള്ള.

Charitably, ad. ധൎമ്മമായി, ഔദാൎയ്യമായി.

Charity, s. ധൎമ്മം, ഉപകാരം, ഭിക്ഷ, ദയ,
സ്നേഹം.

Chark, v. a. കരിക്ക, ഇരുന്നൽ ചുടുക.

Charlatan, s. കള്ളവൈദ്യൻ, മായകാരൻ.

Cham, s. മന്ത്രം, വശീകരം, മയക്കം, മോ
ഹനം.

Charm, v. a. ആഭിചാരം ചെയ്ക, വശീക
രിക്ക.

Charmer, s. ആഭിചാരക്കാരൻ, വശീകര
ക്കാരൻ.

Charming, a. മോഹനീയമായ, രമണീയ
മുള്ള.

Charming, s. വശീകരണം, രമ്യത, മനോ
ഹരത.

Charmingness, s. വശീകരണം, മോഹ
നം.

Chart, s. മാലുമിപ്പടം.

Charter, s. സാക്ഷിഎഴുത്തു, എഴുതിയ ഉട
മ്പടി.

Chary, a. ജാഗ്രതയുള്ള, സൂക്ഷ്മമുള്ള.

Chase, v. a. നായാടുക, വേട്ടയാടുക, ഒ
ടിക്ക.

Chase, s. നായാട്ടു, വേട്ട, മൃഗവ്യം, തേൎച്ച.

Chaser, s. നായാട്ടുകാരൻ, വേട്ടാളൻ, മൃഗ
ജീവനൻ.

Chasm, s. പിളൎപ്പു, വിള്ളൽ, വിടവു, സു
ഷിരം.

Chaste, a. പാതിവ്രത്യമുള്ള, നിൎമ്മലമുള്ള.

Chaste-tree, s, കരിനൊച്ചി.

Chasten, v. a. ശിക്ഷിക്ക, ദണ്ഡിക്ക, ന
ന്നാക്ക.

Chasteness, s. നിൎമ്മലത, ശുദ്ധി, സ്വ
ഛത.

Chastise, v. a. ശിക്ഷിക്ക, ദണ്ഡിക്ക, ന
ന്നാക്ക.

Chastisement, s. ശിക്ഷ, ദണ്ഡം, മണ്ഡ
നം.

Chastiser, s. ദണ്ഡിപ്പിക്കുന്നവൻ.

Chastity, s. പാതിവ്രത്യം, സ്വഛത,
ശുദ്ധി.

Chastly, ad. നിൎമ്മലമായി, സ്വഛമായി.

Chat, v. n. വായാടുക, ജല്പിക്ക, വെറുതെ
സംസാരിക്ക.

Chat, s. വായാട്ടം, ജല്പനം, തുമ്പില്ലാത്ത
വാക്കു.

Chattel, s. തട്ടുമുട്ടു, സാധനം, കോപ്പു.

Chatter, v. n. ചിലെക്ക, വായാടുക, ജ
ല്പിക്ക.

Chatterer, s. വായാടി, വായാളി, ജല്പ
കൻ.

Chattering, s, വാക്ചാപല്യം, വായാട്ടം.

Chatwood, s, വിറക, ചുള്ളി, ചെത്തുപൂളു.

Chaw, v. n. ചവെക്ക, ചപ്പുക.

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/43&oldid=183280" എന്ന താളിൽനിന്ന് ശേഖരിച്ചത്