ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
Zep — 365 — Zoo
| Zephyr, s. പടിഞ്ഞാറൻ കാറ്റു, മന്ദവായു.
Zest, s. രുചി, രസം. Zest, v. രുചിവരുത്തുക. Zeta, s. ഭക്ഷണമുറി, ഊട്ടുപുര. Zigzag, a. വക്രമായ, ഊട്ടുപുര. Zinc, zink s. നാകം. Zodiac, s. രാശിചക്രം, രാശിസംസ്ഥാനം. Zone, s. കച്ച, ഉടഞ്ഞാൺ. ഭൂഗോളവിഭാഗം. |
The two temperate zones, ശാന്തചക്രഭാ ഗദ്വയം. The two frigid zones, ശീതചക്രഭാഗ Zoography, s. മൃഗവൎണ്ണനം. Zoological, a. മൃഗവൎണ്ണനമായ. Zoologist, s. മൃഗവൎണ്ണി. Zoology, s. മൃഗശാസ്ത്രം. Zootomy, s. ജംഗമദേഹശാസ്ത്രം. |
THE END