താൾ:CiXIV124.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Cal — 29 — Can

To call away, വിളിച്ചുകൊണ്ടുപോക.

To call back, തിരികെ വിളിക്ക.
To call for, ചോദിക്ക.
To call to mind, ഓൎക്ക.
To call out, നിലവിളിക്ക.
To call out, പോൎക്കു ക്ഷണിക്ക.
To call in question, സംശയിക്ക.

Call, s. വിളി, ചോദ്യം, കല്പന.

Calling, s. വിളി, തൊഴിൽ, ഉദ്യോഗം.

Calm, a. അടക്കമുള്ള ശാന്തമായ.

Calm, v. a. ശാന്തതപ്പെടുത്തുക, ശമിപ്പിക്ക.

Calmer, s. ശമിപ്പിക്കുന്നവൻ.

Calmly, ad. സാവധാനമായി.

Calmness, s. ശാന്തത, ശമനം, സാവ
ധാനം.

Calomel, s, രസഭസ്മം, രസകൎപ്പൂരം.

Calumniate, v. a. നുണ പറക, ഏഷ
ണി പറക.

Calumniation, s. നുണ, ദൂഷണം, കരള.

Calumniator, s. ഏഷണിക്കാരൻ, നുണ
യൻ.

Calumnious, a. ദൂഷണമുള്ള, ഏഷണി
യുള്ള.

Calumny, s. ദൂഷണം, നുണ, ഏഷണി.

Calx, s. ഭസ്മം.

Came, pret. of to come, വന്നു.

Camel, s. ഒട്ടകം.

Camp, s. പാളയം, പട്ടാള സഞ്ചയം.

Camp, v. a. പാളയമിറങ്ങുക.

Campaign, s. സമഭൂമി, യുദ്ധപ്രയാണം.

Camphor, s. കൎപ്പൂരം.

Can, s. തകരപാത്രം, പാനപാത്രം.

Can, v. n. കഴിയുക, കൂടുക, പാങ്ങാക.

Canal, s. തൊടു, ചാൽ.

Cancel, v. a. കിറുക്ക, കുത്തുക, തള്ളുക.

Cancellation, s. തള്ളൽ, കിഴിവു.

Cancer, s. ഞണ്ട്, കൎക്കിടകം രാശി, അ
ൎബുദം.

Candid, a. നേരുള്ള, കപടമില്ലാത്ത.

Candidate, s. ഉദ്യോഗകാംക്ഷകൻ.

Candidly, ad. പരമാൎത്ഥമായി.

Candidness, s. നിൎവ്യാജം, പരമാൎത്ഥം.

Candle, s. മെഴുകുതിരി, വിളക്ക.

Candlestick, s. വിളക്കുതണ്ടു.

Candour, s. നിൎമ്മലത, പരമാൎത്ഥം.

Cane, s. ചൂരൽ, വടി, പുരമ്പു, കരിമ്പു.

Cane, v. a. ചൂരൽകൊണ്ടു അടിക്ക.

Canine, a. ശ്വാസ്വാഭാവികം, നാസ്വാ
ഭാവികം.

Canister, s. ചെറിയ തകരപ്പെട്ടി.

Canker, s. പുഴു, പുഴുകുത്തു, ചൊത്തു.

Canker, v. n. പുഴുതിന്നുക, ചൊത്ത പി
ടിക്ക.

Canker, v. a. കേടു വരുത്തുക, വഷളാക്ക.

Cankerworm, s. ചാഴി, പുഴു.

Cannibal, s. മാനുഷഭോജി.

Cannon, s. പീരങ്കിത്തോക്കു.

Cannonade, v. a. പീരങ്കികൊണ്ടു വെടി
വെക്ക.

Cannonade, s. പീരങ്കിപ്പട.

Cannonier, s. പീരങ്കിക്കാരൻ.

Canoe, s. വള്ളം.

Canon, s. പ്രമാണം, പ്രമാണമായ വേദ
പുസ്തകം.

Canonist, s. ന്യായപ്രമാണകൎത്താവു.

Canopy, s, മേല്ക്കെട്ടി, വിതാനം.

Cant, s. ഭടഭാഷ, കള്ളഭാഷ.

Cantation, s. പാട്ടു പാടുക.

Canter, s. കുതിര ഓട്ടം, മായക്കാരൻ.

Canter, v. n. കുതിര ഓടുക.

Canticle, s. പാട്ടു.

Cantle, s. നുറുക്കു, കഷണം, കണ്ടം.

Canto, s. പാട്ടു, കാവ്യം, കാണ്ഡം.

Canton, s. നാട്ടിന്റെ ഒരു അംശം.

Cantonment, s. സൈന്യപുരി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/37&oldid=183274" എന്ന താളിൽനിന്ന് ശേഖരിച്ചത്