താൾ:CiXIV124.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Win – 360 – Wit

Wink, v. n. കണ്ണിമെക്ക, കണ്ണടെക്ക, ചി
മിട്ടുക.

Wink, s. കണ്ണിമ, നിമീലനം.

Winner, s. നേടുന്നവൻ, ജയിക്കുന്നവൻ.

Winning, part. a. ആകൎഷിക്കുന്ന, വശീ
കരിക്കുന്ന.

Winning, s. നേട്ടം, ലാഭം.

Winnow, v. a. ചേറുക, കൊഴിക്ക, തൂ
റ്റുക.

Winnower, s. ചേറുന്നവൻ.

Winsome, a. ഉന്മേഷമുള്ള, സന്തോഷ
മുള്ള.

Winter, s. ശീതകാലം, ഹിമകാലം.

Winter, v. n. ശീതകാലം കഴിച്ചു പാൎക്ക.

Winterly, a. ശീതമുള്ള,

Winy, a. മധുരരസമുള്ള, വീഞ്ഞിൻ രസ
മുള്ള.

Wipe, v. a. തുടെക്ക, ഒപ്പുക, കുടയുക.

Wipe, s. തുടെപ്പു, അടി, ശാസന.

Wiper, s. തുടെക്കുന്ന യന്ത്രം.

Wire, s, കമ്പി, തന്ത്രി.

Wiredraw, v. a. കമ്പിവലിക്ക, വലിച്ചു
നീട്ടുക.

Wiry, a. കമ്പികൊണ്ടു ഉണ്ടാക്കിയ.

Wis, v. n. അറിവുണ്ടാക.

Wisdom, s. ജ്ഞാനം, അറിവു, ബുദ്ധി.

Wise, a. ജ്ഞാനമുള്ള, അറിവുള്ള, ബുദ്ധി
യുള്ള.

Wise, s. വിധം, പ്രകാരം.

Wiseacre, s. മൂഢൻ, ഭോഷൻ.

Wisely, ad. ബുദ്ധിയോടെ, അറിവോടെ.

Wish, s. ഇച്ഛ, ആശ, കാംക്ഷ, ആഗ്രഹം,
വാഞ്ഛ, മനസ്സു, അഭിരുചി,അഭിലാഷം.

Wish, v. a. ഇച്ഛിക്ക, ആഗ്രഹിക്ക, കാം
ക്ഷിക്ക.

Wish, v. n. ആശപ്പെടുക, കൊതിക്ക.

Wisher, s. വാഞ്ഛിക്കുന്നവൻ.

Wishful, a. ആഗ്രഹമുള്ള, വാഞ്ഛിക്കുന്ന.

Wishfully, ad. ആഗ്രഹത്തോടെ.

Wisket, s. വള്ളിക്കൊട്ട, കൊട്ട.

Wistful, a. ശ്രദ്ധയുള്ള, ശുഷ്കാന്തിയുള്ള.

Wistfully, ad. ശ്രദ്ധയോടെ, ശുഷ്കാന്തി
യോടെ.

Wit, s. ബുദ്ധി, യുക്തി, മതി, വിചാരം.

Witch, s. ക്ഷുദ്രക്കാരത്തി, മന്ത്രവാദിനി.

Witch, v. a. ക്ഷുദ്രം ചെയ്ക, മാരണം
ചെയ്ക.

Witchcraft, s. ക്ഷുദ്രം, ക്ഷുദ്രപ്രയോഗം.

Witchery, s. ക്ഷുദ്രം, വശീകരം.

Witcraft, s. ബുദ്ധികൌശലം, സൂത്രം.

With, prep. കൂടി, കൂടെ, കൊണ്ടു, ഒ
ന്നിച്ചു.

Withal, ad. അത്രയുമല്ല, കൊണ്ടു.

Withdraw, v. a. പിന്മാറ്റുക, തിരിച്ചു
വാങ്ങുക.

Withdraw, v. n. പിന്മാറുക, പിൻവാ
ങ്ങുക.

Wither, v. n. വാടുക, വരളുക, ക്ഷയിക്ക.

Wither, v. a. വാടിക്ക, വാട്ടുക, വരട്ടുക.

Witheredness, s. വാട്ടം, വാടൽ.

Withhold, v. a. പിടിച്ചുവെക്ക, കൊടു
ക്കാതിരിക്ക.

Within, prep. ഇൽ, ഉള്ളിൽ, അകത്തു.

Withinside, ad. ഉൾഭാഗത്തു.

Without, prep. ad. & conj. പുറത്തു, പുറ
മെ, ഇല്ലാതെ, അല്ലാതെ, ഒഴികെ.

Withstand, v. a. എതിൎക്ക, എതിരിടുക,
ചെറുക്ക.

Withstander, s. എതിരാളി.

Witless, a. ബുദ്ധിയില്ലാത്ത, അറിവി
ല്ലാത്ത.

Witness, s. സാക്ഷി, പ്രമാണം.

Witness, v, a, സാക്ഷീകരിക്ക, സാക്ഷി
പറക.

Witness, v. n. സാക്ഷിയാക, കാണ്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/368&oldid=183607" എന്ന താളിൽനിന്ന് ശേഖരിച്ചത്