താൾ:CiXIV124.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Wid – 359 – Win

Wide, ad. അകലെ, വിസ്തീൎണ്ണമായി.

Widely, ad. അകലെ, ദൂരെ, വിസ്താര
മായി.

Widen, v. a. വീതിയാക്ക, വിസ്താരമാക്ക.

Widen, v. n. അകലുക, വീതിയാക.

Wideness, s. വീതി, വിശാലത, അകലം.

Widow, s. വിധവ.

Widower, s. വിജായൻ, ഭാൎയ്യ മരിച്ച
വൻ.

Widowhood, s. വിധവത്വം , വൈധ
വ്യം.

Width, s. വീതി, വിശാലത, വിസ്താരം.

Wield, v. a. ഓങ്ങുക. വീശുക, പ്രയോ
ഗിക്ക.

Wiery, a. see wiry.

Wife, s. ഭാൎയ്യ, പത്നി, കളത്രം, ജായ.

Wig, s. മറുമുടി.

Wight, s. ആൾ, ശരീരി, ജീവൻ.

Wild, a. അടങ്ങാത്ത, ധൂൎത്തുള്ള, കാട്ടുസം
ബന്ധമുള്ള, കുടിയില്ലാത്ത.

Wild, s. കാടു, വനം, നിൎജ്ജനദേശം.

Wilder, v.a. അന്ധാളിപ്പിക്കി, മലെപ്പിക്ക.

Wilderness, s. വനം, അടവി, വനാ
ന്തരം.

Wildly, ad. അടങ്ങാതെ, കാടുസംബന്ധ
മായി.

Wildness, s. അടങ്ങായ്മ, തരിശ, മൎയ്യാദ
കേടു.

Wile, s. വഞ്ചന, ചതി, കൃത്രിമം, ധൂൎത്തു.

Wilful, a. അഹമ്മതിയുള്ള, വിചാരിച്ചു
ചെയ്ത.

Wilfully, ad. മനസ്സോടെ, ദുശ്ശഠതയോടെ.

Wilfulness, s. താന്തോന്നിത്യം, അഹ
മതി.

Wilily, ad. ഉപായത്തോടെ.

Wiliness, s. ഉപായം, തന്ത്രം, വഞ്ചന,
കൃത്രിമം.

Will, s. ഇഷ്ടം, ഇച്ഛ, മനസ്സു, ചിത്തം,
കല്പന, സമ്മതം. മരണ പത്രിക.

Will, v. a. ഇച്ഛിക്ക, ആഗ്രഹിക്ക, കല്പിക്ക.

Willing, a. മനസ്സുള്ള, ഹിതമുള്ള, ഇച്ഛി
ക്കുന്ന.

Willingly, ad. മനസ്സോടെ, മനഃപൂൎവ
മായി.

Willingness, s. മനസ്സു ഒരുക്കം, സമ്മതം.

Willow, s. അരളിവൃക്ഷം.

Wily, a. തന്ത്രമുള്ള, കൃത്രിമമുള്ള, ഉപാ
യമുള്ള.

Wimble, s. തുരപ്പണം , തമര്.

Wimple, s. മൂടുപുടവ.

Win, v.a. നേടുക, കിട്ടുക, ലഭിക്ക, ജയിക്ക.

Wince, v. a. ഉതെക്ക, കുടയുക, ചൂളുക.

Wind, s. കാറ്റു, വായു, പവനൻ, ശ്വാ
സം, മാരുതൻ, സമീരൻ, വാടു.

Wind, v. a. ഊതുക, തിരിക്ക, പിരിക്ക,
ചുറ്റിക്ക.

Wind, v. n. തിരിയുക, പിരിയുക, ചുഴ
ലുക.

Winder, s. തിരിക്കുന്നവൻ, തിരിപ്പു.

Windiness, s. കാറ്റു, വായു, കാറ്റോട്ടം.

Winding, s. തിരിച്ചൽ, മറിച്ചൽ, ചുഴല്ച.

Windingsheet, s. ശവം പൊതിയുന്ന
വസ്ത്രം.

Windmill, s. കാറ്റിനാൽ തിരിയുന്ന യ
ന്ത്രം.

Window, s. കിളിവാതിൽ, ജനവാതിൽ.

Windpipe, s. കുരൽനാഴി.

Windward, ad. കാറ്റിനു നേരെ.

Windly, a. കാറ്റുള്ള, കാറ്റടിക്കുന്ന.

Wine, s. വീഞ്ഞു, മധു, മുന്തിരിങ്ങാരസം.

Winebibber, s. മദ്യപൻ, മധുപൻ.

Wing, s. ചിറകു, പക്ഷം , മുറം, പത്രം.

Wing, v. a. ചിറകുവെക്ക, പറക്കുമാറാക്ക.

Winged, a. ചിറകുള്ള, വേഗമുള്ള, പറ
ക്കുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/367&oldid=183606" എന്ന താളിൽനിന്ന് ശേഖരിച്ചത്