താൾ:CiXIV124.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Whi – 358 – Wid

Whimwham, s. കളിക്കോപ്പു, അല്പവസ്തു.

Whin, s. മുൾക്കാടു, മുൾച്ചെടി.

Whine, s. ദുഃഖശബ്ദം, കരച്ചൽ.

Whinny, v, n. കുതിര പോലെ കരക.

Whip, s. ചമ്മട്ടി, ചവുക്കു.

Whip, v. a. ചമ്മട്ടികൊണ്ടു അടിക്ക, ശി
ക്ഷിക്ക.

Whip, v. n. വേഗത്തിൽ കയറുക.

Whipsaw, s. വലിയ ഈൎച്ചവാൾ.

Whipster, s. മൂൎച്ചക്കാരൻ, വേഗി.

Whirl, v. a. ചുഴറ്റുക, ചുറ്റിക്ക, ചുഴിക്ക.

Whirl, v. n. ചുഴലുക, ചുറ്റുക.

Whirl, s. ചുറ്റൽ, ചുഴി, ചുഴലി, ചുഴല്ച.

Whirling, s. ചുറ്റൽ, ചക്രം തിരിച്ചൽ.

Whirlpool, s. നീർച്ചുഴി, ചുഴലി.

Whirlwind, s. ചുഴലിക്കാറ്റു.

Whirring, s. പക്ഷിയുടെ ചിറകിന്റെ
ഇരച്ചൽ.

Whisk, s. കുറ്റിച്ചൂൽ, ചെറുചൂൽ.

Whisk, v. a. കുറ്റിച്ചൂൽകൊണ്ടു അടിക്ക,
വെടിപ്പാക്ക.

Whisker, s. താടി.

Whisper, v. a. മന്ത്രിക്ക, കുശുകുശുക്ക.

Whisper, s. മന്ത്രം, കുശുകുശുപ്പു.

Whisperer, s. കുശുകുശ പറയുന്നവൻ.

Whist, a. ഉരിയാടാതിരിക്കുന്ന.

Whist, inter. ഉരിയാടാതിരിക്ക.

Whistle, s. ചൂള, ചൂളകുഴൽ.

Whistler, s. ചൂളകുത്തുന്നവൻ.

Whistling, s. ചൂള, കാറ്റിന്റെ ശബ്ദം.

Whit, s. പുള്ളി, കുത്തു, വിസൎഗ്ഗം.

White, a. വെളുത്ത, വെള്ള, ധവളമായ.

White, s. വെളുപ്പു, വെണ്മ, ധവളം.

White-ants, s. pl. ചിതല.

Whiten, v. n. വെളുപ്പിക്ക, വെണ്മയാക്ക.

Whiten, v. n. വെളുക്ക, വെണ്മയാക.

Whitener, a. വെളുപ്പിക്കുന്നവൻ.

Whiteness, s. വെളുപ്പു, വെണ്മ, ധവളം.

Whitethorn, s. വെള്ള മുൾ.

Whitewash, v. a. വെള്ള തേക്ക, വെളു
പ്പിക്ക.

Whitewash, s, വെള്ള തേപ്പു.

Whither, ad. എവിടേക്ക, എങ്ങോട്ടു.

Whithersoever, ad. എവിടേക്കെങ്കിലും.

Whiting, s. മത്തി, കടൽമത്തി.

Whitish, a. അല്പം വെള്ളയായ.

Whitlow, s. കുഴിനഖം.

Whiz, v. a. മൂളുക.

Who, prom. ആർ, ഏവൻ, ഏവൾ.

Whoever, prom. 1 ആരെങ്കിലും, ഏവ
നെങ്കിലും, ഏവളെങ്കിലും.

Whole, s. എല്ലാം, ആകമാനം, അടങ്കൽ.

Whole, a. എല്ലാം, പൂൎണ്ണമായ, മുഴുവൻ.

Wholesale, s. ആകപ്പാടു വില്ക്കുന്നതു.

Wholesome, a. സുഖമുള്ള, സുഖകരമുള്ള.

Wholesomeness, s. സുഖകരണം,
സൌഖ്യം.

Wholly, ad. മുഴവനും, അശേഷം, തീരെ.

Whoop, s. ആൎപ്പു, ആൎപ്പുവിളി.

Whore, s. വേശ്യ, കൂത്തച്ചി.

Whoredom, s. വേശ്യാവൃത്തി, പുലയാട്ടു.

Whoremonger, s. വേശ്യാസംഗക്കാരൻ,
പുലയാടി.

Whose, pron. ആരുടെ.

Whoso, prom. ആരെങ്കിലും.

Whosoever, pron. ആരെങ്കിലും.

Why, ad. എന്തിനു, എന്തുകൊണ്ടു.

Wick, s. വിളക്കിന്റെ തിരി.

Wieked, a. ദുഷ്ടത, ദുഷ്ടതയുള്ള.

Wickedly, ad. ദുഷ്ടതയോടെ.

Wickedness, s. ദുഷ്ടത, ദുഷ്കൃതം, അകൃത്യം.

Wicket, s. ചെറിയ വാതിൽ.

Wide, a. അകലമുള്ള, വീതിയുള്ള, വിസ്താ
രമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/366&oldid=183605" എന്ന താളിൽനിന്ന് ശേഖരിച്ചത്