താൾ:CiXIV124.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Wat – 355 – Wed

Waterrat, s. നീറ്റെലി.

Watery, a. നീരുള്ള, നനവുള്ള, നേൎത്ത.

Wattle, v.a. മടയുക, പിന്നുക.

Wave, s. തിര, ചോളം, അല, തരംഗം.

Wave, v. n. തിരമറിയുക, അലയുക, ആ
ടുക.

Wave, v.a. അലയിക്ക, വീശുക, ആട്ടുക.

Waved, a. മറിഞ്ഞ, ആടിയ.

Waver, v.n. ചഞ്ചലപ്പെടുക, സംശ
യിക്ക.

Waverer, s. ചഞ്ചലൻ, ചപലൻ.

Wavering, s. ആടൽ, ചലനം, ഇളക്കം.

Wavy, a. തിരപോലെയുള്ള, അലയുന്ന.

Wawl, v.n. കൂക, അലറുക, നിലവിളിക്ക.

Wax, s. മെഴുക, അരക്ക, ചെവിപ്പീ,

Wax, v. a. മെഴുകിടുക.

Wax, v. n. വളരുക, വൎദ്ധിക്ക, ആയ്തീ
രുക.

Waxwork, s. മെഴുകരൂപങ്ങൾ.

Way, s. വഴി, മാൎഗ്ഗം, പന്ഥാനം, നിൎവ്വാ
ഹം, നടപ്പു.

Wayfarer, s. വഴിയാത്രക്കാരൻ, വഴിപോ
ക്കൻ.

Wayfaring, a. വഴിയാത്രയുള്ള.

Waylay, v. a. വഴിയിൽ പതിയിരിക്ക.

Waylayer, s. പതിയിരിക്കുന്നവൻ.

Wayless, a. വഴിയില്ലാത്ത, നടപ്പില്ലാത്ത.

Wayward, a. അടക്കമില്ലാത്ത, വികട
മുള്ള.

Waywardly, ad. വികടമായി.

Waywardness, s. ദുശ്ശീലം, ദുഷ്കോപം.

Weak, a. ബലഹീനമുള്ള, ക്ഷീണതയുള്ള.

Weaken, v.a. ക്ഷീണിപ്പിക്ക, ക്ഷയി
പ്പിക്ക.

Weakling, s. ക്ഷീണൻ, ക്ഷീണശരീരി.

Weakly, a. ബലഹീനമുള്ള, ക്ഷീണമുള്ള,

Weakly, ad. ക്ഷീണതയോടെ.

Weakness, s. ക്ഷീണത, ബലഹീനത,
ധൈൎയ്യക്കേടു, ബുദ്ധിക്കുറവു.

Weal, s. ഭാഗ്യം, സൌഖ്യം, ക്ഷേമം.

Wealth, s. സമ്പത്തു, വിത്തം, ധനം,ഐ
ശ്വൎയ്യം.

Wealthiness, s. ഐശ്വൎയ്യം, ശ്രീത്വം.

Wealthy, a. സമ്പത്തുള്ള, ധനമുള്ള.

Wean, v. a. മുലകുടി മാറ്റുക.

Weapon, s. ആയുധം, പ്രഹരണം.

Wear, v. a. ക്ഷയിപ്പിക്ക, ഉടുക്ക.

Wear, v.n. തെയുക, ഇടുക, മുഷിയുക.

Wear, s. ഉടുക്കുക, തേമാനം, പെരുമാ
റ്റം.

Wearer, s. ധരിക്കുന്നവൻ.

Weariness, s. ക്ഷീണത, തളൎച്ച, മയക്കം.

Wearisome, a. അസഹ്യമുള്ള, തളൎത്തുന്ന.

Wearisomeness, s. വരുത്തം, തളൎച്ച.

Weary, v.a. ക്ഷീണിപ്പിക്ക, തളൎത്തുക,
മുഷിപ്പിക്ക.

Weary, a. ക്ഷീണിച്ച, തളൎന്ന, മുഷിഞ്ഞ.

Weather, s. സമയം, കാലം, ഋതു.

Weather, v. a. കാറ്റത്തു വെക്ക, പണി
പ്പെട്ടു കഴിക്ക.

Weatherbeaten, a. കൊടുങ്കാറ്റുകൊണ്ട.

Weatherspy, s. ജ്യോതിഷക്കാരൻ.

Weave, v. a നെയ്യുക, മടയുക.

Weaver, s. ചാലിയൻ, തന്തുവായൻ.

Weaving, s. നൈത്തു, വ്യൂതി.

Web, s. നൈത വസ്തു, നൈത്ത, പാട.

Wed, v.a. കല്യാണം കഴിക്ക, വേളിക
ഴിക്ക, കൂട്ടിചേൎക്ക, വേൾക്ക.

Wedding, s. കല്യാണം, വിവാഹം,
വേൾവി.

Wedge, s. ആപ്പു, പേണ്, പൂള് , ലോഹ
കട്ടി.

Wedge, v. a. ആപ്പടിക്ക, പേണ് അ
ടിക്ക.


45*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/363&oldid=183602" എന്ന താളിൽനിന്ന് ശേഖരിച്ചത്