താൾ:CiXIV124.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

War – 354 – Wat

Warmly, a. ശുഷ്കാന്തിയോടെ.

Warmness, s. മന്ദോഷ്ണം, ചൂടു, ശുഷ്കാന്തി.

Warmth, s. വെക്ക, കാഞ്ഞചൂടു, തീക്ഷ്ണം.

Warn, v.a. സൂചിപ്പിക്ക, ഓൎമ്മപ്പെടുത്തുക.

Warning, s. സൂചകം, വിജ്ഞാപനം.

Warp, s. പാവു.

Warp, v.a. പാവൊടുക, ചുരുക്ക, പിരിക്ക.

Warp, v. n. ചുരുങ്ങുക, കോച്ചുക.

Warrant, s. സ്ഥിരകല്പന.

Warrant, v. a. നിശ്ചയം വരുത്തുക, ഉറ
പ്പു വരുത്തുക, ഒഴിവാക്ക, ജാമ്യം കൊ
ടുക്ക.

Warrantable, a. ന്യായമായ.

Warrantably, ad. ന്യായമായി.

Warranty, s. അധികാരം, പ്രമാണം.

Warrior, s. പടയാളി, യോദ്ധാവു.

Wart, s. അരിമ്പാറ, മുഴ, മറു.

Warty, a. അരിമ്പാറയുള്ള, മുഴയുള്ള.

Wary, a. ഓൎമ്മയുള്ള, ജാഗ്രതയുള്ള.

Wash, v. a. കഴുക, അലക്ക, കുളിപ്പിക്ക.

Wash, v. n. കുളിക്ക, നനയുക, വെളുക്ക.

Wash, s. കഴകൽ. അലക്കു.

Washerman, s. അലക്കുകാരൻ, വണ്ണ
ത്താൻ.

Washerwoman, s. അലക്കുകാരത്തി.

Washing, s. കഴുകൽ, അലക്കു, കുളി.

Washy, a. നനവുള്ള, വീൎയ്യം കുറഞ്ഞ.

Wasp, s. കടുന്നൽ, കുളവി.

Waspish, a. മുങ്കോപമുള്ള.

Waspishness, s. മുങ്കോപം, മൊഞ്ചു.

Waste, a. പാഴായ, ശൂന്യമുള്ള.

Waste, s. ക്ഷയം, ചേതം, നഷ്ടം, ദുൎവ്വ്യയം.

Waste, v. a. ക്ഷയിപ്പിക്ക, നശിപ്പിക്ക,
പാഴാക്ക, കുറെക്ക, അഴിക്ക.

Waste, v. n. ക്ഷയിക്ക, നശിക്ക, അഴി
യുക.

Wasteful, a. ദുൎവ്വ്യമുള്ള, നാശകരമുള്ള.

Wastefully, ad. നാശകരമായി.

Wastefulness, s. ദുൎവ്വ്യയം, ധ്വംസനം.

Waster, s. മുടിയൻ, ദുവ്ൎവ്യയക്കാരൻ.

Watch, s. ഉറക്കിളെപ്പു, ജാഗരണം, ഗതി
യാൾ, ശ്രദ്ധ.

Watch, v. n. ഉറക്കമിളെക്ക, കാവൽ നി
ല്ക്ക, കാത്തിരിക്ക.

Watch, v.a. കാക്ക, കാത്തുനില്ക്ക, പതുങ്ങി
നോക്ക.

Watcher, s. കാവൽക്കാരൻ.

Watchet, a. ഇളനീലമായ.

Watchful, a. ഉണൎച്ചയുള്ള, ജാഗ്രതയുള്ള.

Watchfully, ad. ജാഗ്രതയോടെ.

Watchfulness, s. ഉണൎച്ച, ജാഗരണം.

Watchhouse, s, കാവൽപുര.

Watching, s. ഉറക്കമിളപ്പു, ജാഗരണം,
കാവൽ.

Watchmaker, s. ഗതിയാൾക്കാരൻ.

Watchman, s. കാവൽക്കാരൻ, കാവലാളി.

Watchtower, s. കാവൽഗോപുരം.

Watchword, s. കാവൽവിളി.

Water, s. വെള്ളം , ജലം, നീർ, വാരി, സ
മുദ്രം.

Water, v. a. വെള്ളം കൊടുക്ക, നനെക്ക.

Water, v. n. വെള്ളം ഒഴുക, നനയുക.

Watercourse, s. വെള്ളച്ചാൽ, നീർച്ചാൽ.

Watercress, s. നീർച്ചീര.

Waterer, s. വെള്ളം കൊടുക്കുന്നവൻ.

Waterfall, s. വെള്ളച്ചാട്ടം.

Waterfowl, s. നീൎക്കോഴി, കുളക്കോഴി.

Wateriness, s. നനവു, ഈറം.

Watefish, a. വെള്ളം‌പോലെയുള്ള.

Waterlily, s. ചെങ്ങഴിനീർപൂ, താമര.

Waterman, s. വെള്ളം കൊണ്ടുവരു
ന്നവൻ, തോണിക്കാരൻ, കടവുകാരൻ.

Watermelon, s. വത്തക്ക.

Watermill, s. ജലയന്ത്രം, ജലസൂത്രം,

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/362&oldid=183601" എന്ന താളിൽനിന്ന് ശേഖരിച്ചത്