താൾ:CiXIV124.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Wak – 353 – War

Wake, s. ഉറക്കമിളപ്പു, ജാഗരണം, വിള
യാട്ടു.

Wakeful, a. ഉറക്കമിളക്കുന്ന, ഉണൎച്ചയുള്ള.

Wakefulness, s. ഉറക്കമിളപ്പു, ഉണൎച്ച.

Waken, v. n. ഉണരുക, ഉറക്കം തെളി
യുക.

Waken, v. a. ഉണൎത്തുക, എഴുനീല്പിക്ക,
ഉത്സാഹിപ്പിക്ക.

Wale, s. മുഴ, കരടു.

Walk, v. n. നടക്ക, ചെല്ലുക, സഞ്ചരി
ക്ക, പോക.

Walk, s. നട, നടത്തം, നടപ്പു, ഗതി, ഗ
മനം.

Walker, s. നടക്കുന്നവൻ.

Walkingstick,s. ഊന്നുവടി, ഊന്നുകോൽ,
വടി.

Wall, s. ചുവര് , മതിൽ, ഭിത്തി, കിള,
കോട്ട.

Wall, v. a. മതിൽ കെട്ടുക, കിളക്ക.

Wallet, s. സഞ്ചി, പൊക്കണം.

Walleyed, a. വെള്ളക്കണു്ണുള്ള.

Wallop, v. n. തിളെക്ക, തികക്ക.

Wallow, v. n. ചേറ്റിൽ ഉരുളുക.

Wallowing, s. ഉരുൾ്ച, പിരൾ്ച.

Walrus, s. കടൽ ആന.

Wamble, v. a. മറിയുക, ഉരുണ്ടു കേറുക.

Wan, a. മങ്ങലുള്ള, ക്ഷീണഭാവമുള്ള.

Wander, v. n. ഉഴലുക, ചുറ്റിനടക്ക.

Wanderer, s. ഉഴന്നു നടക്കുന്നവൻ, സ
ഞ്ചാരി.

Wandering, s. ഉഴല്ച, തെറ്റു, അസ്ഥി
രത.

Wane, v. n. കുറയുക, ക്ഷയിക്ക.

Wane, s. കുറച്ചൽ, ക്ഷയം.

Wanness, s. മങ്ങൽ, വിളൎപ്പു, മുഖവാട്ടം,

Want, v. a. &. n. വേണുക, വേണ്ടുക
ആവശ്യപ്പെടുക, മുട്ടുക, പോരാതിരിക്ക,
ആഗ്രഹിക്ക, ഇച്ഛിക്ക.

Want, s. ആവശ്യം, മുട്ടു, കുറവു, ദാരിദ്ര്യം,
പോരായ്മ, ഊനത, ഇല്ലായ്മ.

Wanton, a. കാമവികാരമുള്ള, ദുൎമ്മദമുള്ള.

Wanton, s. കാമുകൻ, ദുൎമ്മാൎഗ്ഗി, കാമചാ
രിണി.

Wanton, v. n. മദിക്ക, കാമിക്ക, ലീലയാ
ടുക.

Wantonly, ad. കാമകേളിയോടെ.

Wantonness, s. കാമുകത്വം, കാമകേളി.

Wantwit, s. മൂഢൻ, വിഢ്ഢി.

Waped, a. ഇടിവുള്ള, കുണ്ഠിതമുള്ള.

War, s. യുദ്ധം, പട, പോർ, ആയോധനം.

War, v. n. പടവെട്ടുക, യുദ്ധം ചെയ്ക.

Warble, v. a. ചിലക്ക, പാടുക, രാഗം
മൂളുക.

Warbler, s. ഗായകൻ, പാടുന്ന പക്ഷി.

Ward, s. കാവൽ, കാവൽസ്ഥലം, വി
ചാരണ.

Ward, v. a. കാക്ക, പാലിക്ക, തടുക്ക.

Ward, v. n. കാവലായി നില്ക്ക.

Warden, s. പാലകൻ, പള്ളിക്കൈക്കാ
രൻ.

Warder, s. പാലകൻ, രക്ഷകൻ.

Wardrobe, s. ഉടുപ്പു മുറി, ഉടുപ്പു പെട്ടി.

Ware, a. ഓൎമ്മപ്പെടുന്ന, ജാഗ്രതയുള്ള.

Ware, v. n. ഓൎമ്മപ്പെടുക, കരുതികൊ
ൾക.

Warehouse, s. പാണ്ടിശാല.

Wares, s. pl. ചരക്കുകൾ, സംഭാരങ്ങൾ.

Warfare, s. യുദ്ധസേവ.

Warfare, v. n. യുദ്ധസേവ ചെയ്ക.

Warily, a. ജാഗ്രതയോടെ, സൂക്ഷ്മത്തോ
ടെ.

Wariness, s. ഓൎമ്മ, ജാഗ്രത, സൂക്ഷ്മം.

Warlike, a. യുദ്ധവൈദഗ്ദ്ധ്യമുള്ള.

Warm, a. മന്ദോഷ്ണമായ, തീക്ഷ്ണതയുള്ള.

Warm, v. a. ചൂടാക്ക, അനത്തുക.


45

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/361&oldid=183600" എന്ന താളിൽനിന്ന് ശേഖരിച്ചത്