താൾ:CiXIV124.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Vot – 352 – Wak

Votive, a, കൊടുത്തവാക്കിനാൽ, ചെയ്യ
പ്പെട്ട.

Vouch, v.a. സാക്ഷിപ്പെടുത്തുക, സാക്ഷീ
കരിക്ക.

Vouch, s. സാക്ഷി, സാക്ഷിരൂപം.

Vouchsafe, v.a. അരുളുക, നല്ക കൊടുക്ക.

Vow, s. നേൎച്ച, വഴിപാടു, പ്രതിജ്ഞ,
വ്രതം.

Vow, v.a. നേരുക, വ്രതം അനുഷ്ടിക്ക.

Vowel, s. സ്വരം.

Voyage, s. യാത്ര, കടൽയാത്ര.

Voyage, v.n. കടൽ വഴിയായി യാത്ര
ചെയ്ക.

Voyager, s. കടൽയാത്രക്കാരൻ.

Vulgar, a. ഹീനമുള്ള, താണ.

Vulgar, s. താണ ജനങ്ങൾ.

Vulgarism, s. താണവാക്കു.

Vulgarity, s. ഹീനത, അനാചാരം.

Vulgarly, ad. ഹീനമായി, നീചമായി.

Vulgate, s. ലത്തീൻ വാക്കിലെ വേദപു
സ്തകം.

Vulnerable, a. മുറിപ്പെടത്തക്ക.

Vulnerate, v. a. മുറിയേല്പിക്ക.

Vulpinary, a. ഉപായമുള്ള, തന്ത്രമുള്ള.

Vulpine, a. കുറുനരിസംബന്ധിച്ച.

Vulture, s. കഴുക.

W.

Wabble, v. n. ആടുക, ചാഞ്ചാടുക.

Wad, s. താങ്ങു, തട.

Wadding, s. അകശ്ശീല, താങ്ങു.

Waddle, v. n. ചാഞ്ചാടി നടക്ക.

Wade, v.n. വെള്ളത്തിൽ നടക്ക.

Wafer, s. മാവുപിട്ട.

Wafer, v. a. മുദ്രയിട്ടുക, മുദ്രപ്പറ്റിക്ക.

Waft, v. a. വേഗത്തിൽ കടന്നു പോക,
അക്കരെ കടത്തുക, പൊന്തിക്ക.

wag, s. സരസൻ, രസികൻ.

Wag, v. a. ആട്ടുക, v.n. ആടുക.

Wage, v.a. ചെയ്ക, നടത്തുക, മത്സരിക്ക.

Wager, s. പന്തയം, പണയം, വാത്.

Wages, s. pl. ശമ്പളം, മാസപ്പടി, കൂലി.

Waggery, s. സരസത, ഉല്ലാസം, ലീല.

Waggish, a. ഉല്ലാസമുള്ള, ഉന്മേഷമുള്ള.

Waggle, v. n. ചാഞ്ചാടുക, ചാഞ്ചാടിന
ടക്ക.

Waggon, s. വണ്ടി , ചാടു.

Waggoner, s. വണ്ടിക്കാരൻ.

Wagtail, s. വാലാട്ടിപ്പക്ഷി, ഖഞ്ജഖേടം.

Waif, s. ഉടയാനില്ലാത്ത ചരക്കു.

Wail, v. a. പ്രലാപിക്ക, സങ്കടപ്പെടുക,
രോദിക്ക.

Wailing, s. പ്രലാപം, കരച്ചൽ, രോദനം.

Wailful, a. പ്രലാപമുള്ള, സങ്കടമുള്ള

Wain, s. വണ്ടി, ചാടു, വാഹനം.

Wainrope, s. വണ്ടിക്കയറു, വടം.

Waist, s. അര, കടിതടം, കടിപ്രദേശം.

Waistcoat, s. ഉൾച്ചട്ട.

Wait, v. n. കാത്തിരിക്ക, നോക്കി പാൎക്ക,
താമസിക്ക.

Waiter, s. കാത്തുനില്ക്കുന്നവൻ, വേലക്കാ
രൻ.

Waiting, part. കാത്തിരിക്കുന്ന.

Waiting, s. കാത്തിരിപ്പു.

Waive, v.a. നീക്കുക, വിടുക, തള്ളുക.

Wake, v.n. ഉണൎത്തുക, എഴുനീല്പിക്ക,
ഉത്സാഹിപ്പിക്ക.

Wake, v.n. ഉണരുക, ഉറക്കമിളെക്ക
ഉത്സാഹിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/360&oldid=183599" എന്ന താളിൽനിന്ന് ശേഖരിച്ചത്