താൾ:CiXIV124.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Viv – 351 – Vot

Vivid, a. ഉണൎച്ചയുള്ള, വേഗമുള്ള, ചുറു
ക്കുള്ള.

Vividness, s. ഉണൎച്ച, വേഗം, ചൊടിപ്പു
ശോഭ.

Vivification, s. ജീവപ്രദാനം, ജീവിപ്പി
ക്കുന്നതു.

Vivify, v. a. ജീവിപ്പിക്ക, ഉയിൎപ്പിക്ക.

Vixen, s. പെൺനരി, കലഹക്കാരത്തി.

Vizard, s. വേഷം, മറുവേഷം.

Vizier, s. തുൎക്കരുടെ പ്രധാനമന്ത്രി.

Vocable, s. ചൊൽ, വചനം.

Vocabulary, s. ചെറിയ അകാരാദി.

Vocal, a. ശബ്ദമുള്ള, ശബ്ദിക്കുന്ന.

Vocality,s. ശബ്ദോച്ചാരണം, ശബ്ദവ്യക്തി.

Vocalize, v. a. ശബ്ദവ്യക്തി വരുത്തുക.

Vocally, ad. ശബ്ദത്തോടെ, വ്യക്തമായി.

Vocation, s. വിളി, ദിവ്യവിളി, തൊഴിൽ.

Vocative, s. സംബോധനാവിഭക്തി.

Vociferate, v. a. കൂവുക, നിലവിളിക്ക.

Vociferation, s. കൂക്കൽ, നിലവിളി, അ
ലൎച്ച.

Vociferous, a. തൊള്ളയുള്ള, കലഹമുള്ള.

vogue, s. മാതിരി, രീതി, മൎയ്യാദ, നടപ്പു.

Voice, s. ശബ്ദം, ഒച്ച, സ്വരം, വാക്കു,
രവം.

Void, a. വെറുതെയുള്ള, ഒഴിഞ്ഞു, വ്യൎത്ഥ
മായ.

Void, s. ഒഴിവു, വെറുമ, ശൂന്യം, രിക്തം.

Void, v. a. ഒഴിക്ക, ഒഴിപ്പിക്ക, തള്ളിക്ക
ളക.

Void, v. n. വിട്ടൊഴിയുക.

voidable, a. ഒഴിക്കപ്പെടത്തക്ക.

Voidness, s. ഒഴിവു, ശൂന്യത, വെറുമ.

Volant, a. പറക്കുന്ന, വേഗമുള്ള.

Volatile, a. പറക്കുന്ന, പുകയുന്ന, മാറുന്ന.

Volatileness, s. ആവി പുറപ്പാടു, മാറ്റം.

Volcano, s. അഗ്നിമല, അഗ്നിപൎവ്വതം.

Volitation, s. പറക്കൽ.

Volition, s. മനസ്സു, ഹിതം, ഇഷ്ടം, തൃഷ്ണ.

Volitive, a. മനോശക്തിയുള്ള.

Volley, s. കൂട്ടുവെടി, വെടിയുണ്ടപ്പാച്ചൽ.

Volley, v. a. വെടിവെക്ക, പായിച്ചുക
ളക.

Volt, s. വട്ടം തിരിച്ചു നടക്കുന്നതു.

Volubility, s. വാഗ്വൈഭവം, അസ്ഥി
രത.

Voluble, a. വാഗ്വൈഭവമുള്ള.

Volume, s. ഒരു പുസ്തകം, കാണ്ഡം, വൎഗ്ഗം.

Voluminous, a. പല കാണ്ഡമുള്ള.

Voluntarily, ad. സ്വയമായി, തന്നിഷ്ട
മായി.

Voluntary, a. സ്വയമായ, തന്നിഷ്ടമുള്ള.

Voluntary, s. തന്നിഷ്ടക്കാരൻ.

Volunteer, s. സ്വമേധയോടെ സേവി
ക്കുന്നവൻ.

Volunteer, v. n. സ്വമേധയായി പട്ടാള
ത്തിൽ ചേരുക.

Voluptuary, s. മദോന്മത്തൻ.

Voluptuous, a. മത്തവിലാസമുള്ള.

Vomit, v. a. ഛൎദ്ദിക്ക, കാലുക, വമിക്ക.

Vomiting, s. ഛൎദ്ദി, വമനം, വമി, കക്കൽ.

Vomitive, a. ഛൎദ്ദിപ്പിക്കുന്ന.

Voracious, a. ബുഭുക്ഷയുള്ള, കൊതിത്ത
രമുള്ള.

Voraciously, ad. കൊതിത്തരമായി.

Voraciousness, s. ബുഭുക്ഷ, കൊതി.

Vortex, s. നീൎച്ചുഴി, ചുഴലിക്കാറ്റു, ചുഴി.

Vortical, a. ചുഴിയുള്ള.

Votary, s. നിഷ്ഠക്കാരൻ, മതഭക്തിയുള്ള
വൻ.

Vote, s. വാക്കു, നിയമം, സമ്മതവാക്കു.

Vote, v. a. വാക്കു കൊടുക്ക, നിയമിക്ക,
സമ്മതിക്ക.

Voter, s. വാക്കു കൊടുക്കുന്നവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/359&oldid=183598" എന്ന താളിൽനിന്ന് ശേഖരിച്ചത്