താൾ:CiXIV124.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Vin – 350 – Viv

Vineyard, s. മുന്തിരിങ്ങത്തോട്ടം.

Vintage, S. മുന്തിരിങ്ങപ്പഴം പറിക്കുന്ന
കാലം.

Viol, S. വീണ, തംബുരു.

Violable, a. ലംഘിക്കാകുന്ന.

Violate, v. a. ലംഘിക്ക, അതിക്രമിക്ക.

Violation, s. ലംഘനം, അതിക്രമം, ബ
ലാൽക്കാരം.

violator, s. ലംഘനക്കാരൻ, അതിക്രമി
ക്കുന്നവൻ.

Violence, s. ബലം, ബലാൽക്കാരം.

Violent, a. ബലമുള്ള, മുഷ്കുള്ള, ഉഗ്രമായ.

Violently, ad. ബലാൽക്കാരമായി.

Violet, s. നീലനിറമുള്ള ഒരു പൂ.

Violin, s. വീണ, നന്തുണി.

Violist, s. വീണ മീട്ടുന്നവൻ.

Viper, s. അണലി, വിരിയമ്പാമ്പു.

Virgin, s. കന്യക, കുമാരി, കന്നിരാശി.

Virgin, s. കന്യകാസംബന്ധമുള്ള, പുതിയ.

Virginity, s. കന്യാവ്രതം, കൌമാരം.

Virile, a. പുരുഷത്വമുള്ള.

Virility, s. പുരുഷത്വം, ധീരത.

Virtual, a. ശക്തിയുള്ള, വീൎയ്യമുള്ള.

Virtuality, s. ശക്തി , ബലം, സത്യം.

Virtually, ad. കാൎയ്യമായി, ശക്തിയോടെ.

Virtue, s. സുകൃതം, സൽഗുണം, ധൎമ്മം,
പുണ്യം.

Virtuoso, s. പലവിദ്യകളെ ശീലിച്ചവൻ.

Virtuous, a. സുകൃതമുള്ള, പുണ്യമുള്ള.

Virulence, s. വിഷം, ദുൎഗ്ഗുണം, ദുശ്ചിന്ത.

Virulent, a. ദുൎഗ്ഗുണമുള്ള, ദുശ്ചിന്തയുള്ള.

Virulently, ad. വേണ്ടാസനമായി.

Visage, s. മുഖം, മുഖരൂപം, ദൃഷ്ടി.

Viscidity, s. പശ, ഒട്ടൽ.

Viscount, s. വാഴുന്നോർ.

Visibility, s. കാണാകുന്നതു, പ്രത്യക്ഷത.

Visible, a. കാണാകുന്ന, ദൎശിതമായ.

Visibleness, s. പ്രത്യക്ഷത, ദൎശിതം.

Visibly, ad. വ്യക്തമായി, സ്പഷ്ടമായി.

Vision, s. വെളിപ്പാടു, ദൎശനം, കാഴ്ച.

Visionary, a. ദൎശിക്കുന്ന, വെറുതെ തോ
ന്നുന്ന, സ്വപ്നത്തിൽ കാണുന്ന.

Visionary, s. ചിന്താപരവശൻ.

Visit, v. a. ദശിക്ക, സൽക്കാരം ചെയ്ക,
തമ്മിൽ ചെന്നു കാണ്ക.

Visit, s. ചെന്നു കാണുക, ദൎശനം.

Visitable, a. കാണപ്പെടാകുന്ന.

Visitation, s. ചെന്നു കാണുന്നതു, ദൎശനം,
വിചാരണ, വിധി, ശിക്ഷ.

Visitor, s. ചെന്നു കാണുന്നവൻ, ന്യായാ
ധിപതി.

Visor, s. വേഷം , മറുവേഷം, മറവു.

Vista, s. നടക്കാവു.

Vital, a. പ്രാണൻ സംബന്ധമുള്ള, മൎമ്മ
മായ.

Vitality, s. ജീവത്വം, ജീവശക്തി, ജീവ
വീൎയ്യം.

Vitally, ad. ജീവശക്തിയോടെ, സാര
മായി.

Vitals, s. pl. ജീവസ്ഥലങ്ങൾ, മൎമ്മസ്ഥല
ങ്ങൾ.

Vitiate, v. a. കെടുക്ക, ചീത്തയാക്ക, വ
ഷളാക്ക.

Vitiation, s. കേട്ടു, നാശം, അശുദ്ധി,
വഷളത്വം.

Vitreousness, s. സ്ഫടികഛായ, സ്ഫടി
ക ദീപ്തി.

Vitrify, v. a. സ്ഫടികമാക്ക.

Vitriol, s. തുത്ഥം, തുത്ഥികം.

Vituperate, v. a. അപവാദം പറക, പി
ഴപറക.

Vituperation, s.അപവാദം, നിന്ദ, ദൂഷ്യം.

Vivacious, a. ചൊടിപ്പുള്ള, ഉണൎച്ചയുള്ള.

Vivacity, s. ചൊടിപ്പു, ഉണൎച്ച, ഉന്മേഷം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/358&oldid=183597" എന്ന താളിൽനിന്ന് ശേഖരിച്ചത്