താൾ:CiXIV124.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ven – 348 – Ves

Venerableness, s. വന്ദ്യം , മാനം, പൂ
ജ്യത.

Venerate, v. a. വന്ദിക്ക, വണങ്ങുക.

Veneration, s. വണക്കം, വന്ദനം, ഭക്തി.

Venerator, s. വന്ദിക്കുന്നവൻ.

Venery, s. നായാട്ടു, ക്രീഡ, ശയനം.

Venge, v. a. ശിക്ഷ കഴിക്ക, ക്രോധം ന
ടത്തിക്ക.

Vengeance, s. പ്രതിക്രിയ, പ്രതികാരം.

Vengeful, a. പകയുള്ള, പ്രതികാരം ചെ
യ്യുന്നു.

Venison, s. മാനിറച്ചി.

Venom, s. വിഷം, നഞ്ചു, ജംഗുലം.

Venomous, a. വിഷമുള്ള, നാശകരമുള്ള.

Vent, s. ദ്വാരം, പൊടു, പൊത്തു, വഴി.

Vent, v, a, തുറന്നുവിടുക, പുറത്താക്ക.

Ventiduct,s.കാറ്റുപോകുവാനുള്ള ദ്വാരം.

Ventilate, v.a. കാറ്റു കൊള്ളിക്ക, വീശുക.

Ventilation, s. കാറ്റു കൊള്ളുക, വീശുക.

Ventilator, s. കാറ്റുണ്ടാക്കുന്ന യന്ത്രം.

venture, v. n. തുനിയുക, ഒരുമ്പെടുക,
ശ്രമിക്ക, തുടങ്ങുക.

Venture, s, തുനിവു, ഒരുമ്പാടു, സംഭവം.

Venturer, s. പരിശ്രമിക്കുന്നവൻ.

Venturous, a. തുനിവുള്ള, ഭയമില്ലാത്ത.

Venus, s. വെള്ളി , ശുക്രൻ.

Veracious, a. സത്യമുള്ള, നേരുള്ള.

Veracity, s. സത്യം, നേരു.

Verb, s. ക്രിയാപദം.

Verbal, a. പറഞ്ഞ, വാക്കിനാലുള്ള.

Verbally, ad. വാഗ്വിശേഷമായി.

Verbatim, ad. ചൊല്ലിനു ചൊല്ലായി.

Verberate, v. a. അടിക്ക, തല്ലുക.

Verberation, s. അടി, തല്ലു.

Verbosity, s. വാചാലത്വം.

Verdant, a. പച്ചയുള്ള, തഴെക്കുന്ന.

Verdict, s. വിധി, തീൎപ്പു.

Verdigris, s. കളിമ്പു, കിളാവു.

Verditure, s. പച്ച, പച്ചനിറം.

Verdure, s. പച്ച, പച്ചനിറം.

Verduous, a. പച്ചയുള്ള.

Verge, s. കോൽ, വടി, ഗദ, ഒരം, വക്കു.

Verge, v. n. ഞാലുക, തൂങ്ങുക, ചായുക.

Verification, s. നേരുതെളിയിപ്പു, ഉറപ്പു.

Verify, v. a. നേരുതെളിയിക്ക, ഉറപ്പിക്ക.

Verily, ad. സത്യമായി, നേരോടെ.

Verisimilar, a. സത്യപ്രകാരമുള്ള.

Veritable, a. നേരുള്ള, സത്യമുള്ള.

Verity, s. സത്യം , നേരു, നിശ്ചയം.

Vermicule, s. ചെറുപുഴ, കൃമി.

vermilion, s. ചായില്യം, കടുംചുവപ്പു.

Vermin, s. പേൻ മുട്ട ആദിയായ ജന്തു
ക്കൾ.

Vermination, s. പുഴുപ്പു.

Vernacular, a. സ്വദേശസംബന്ധമുള്ള.

Vernacular language, s. സ്വദേശഭാഷാ.

Versal, a. see universal.

Versatile, a. ചുരുളുന്ന, ചുറ്റിതിരിയുന്ന.

Verse, s. ശ്ലോകം, വാക്യം, വാക്കു.

Versed, a. നന്നായി പഠിച്ച, ശീലിച്ച.

Versification, s. ശ്ലോകനിൎമ്മാണം.

Versify, v. a. ശ്ലോകം ഉണ്ടാക്ക.

Version, s. പരിഭാഷ, മാറ്റം.

Vertex, s. ഉച്ചഗ്രം, കൊടുമുടി.

Vertical, a. ഉച്ചമായ.

Vertically, ad. ഉച്ചത്തിൽ.

Vertigo, s. തലതിരിച്ചൽ, ചുറ്റൽ.

Very, a. നേരുള്ള, സത്യമുള്ള, വലിയ.

Very, ad. ഏറ്റവും, മഹാ, വളരെ, മാത്രം.

Vesicate, v. a. പൊള്ളിക്ക.

Vesper, s. വൈകുന്നേരം, സന്ധ്യകാലം.

Vessel, s. പാത്രം, മരവി, ഉരു, കപ്പൽ.

Vest, s. പുറം കുപ്പായം.

Vest, v. a. ഉടുപ്പിക്ക, ധരിപ്പിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/356&oldid=183595" എന്ന താളിൽനിന്ന് ശേഖരിച്ചത്