താൾ:CiXIV124.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Van – 347 – Ven

Vantage, s. ലാഭം, ആദായം, മുഖ്യത.

Vapour, s. ആവി, പുക, ധൂമം.

Vapour, v. n. ആവി പുറപ്പെടുക, പുക
യുക.

Vaporous, a. ആവി നിറഞ്ഞ, പുകയുള്ള.

variable, a. മാറുന്ന, മാറ്റമുള്ള.

Variableness, s. മാറ്റം, അസ്ഥിരത.

Variably, ad. മാറ്റമായി.

Variance, s. മാറ്റം, വ്യത്യാസം.

Variation, s. മാറ്റം, തെറ്റു, പിഴ.

Variegate, v. a. പലനിറമാക്ക, വൎണ്ണിക്ക.

Variegated, a. പലനിറമുള്ള, നാനാവൎണ്ണ
മായ.

Variegation, s. നാനാവൎണ്ണം, പലനിറം.

Variety, s. പലമാതിരി, വ്യത്യാസമുള്ള.

Various, a. പല, പലവിധമുള്ള, വെറു.

Variously, ad. ബഹുവിധമായി, വെവ്വേ
റായി,

Varlet, s. അതിദുഷ്ടൻ, കള്ളൻ.

Varnish, s. വിളംപശ, മിനുസം, വ
ൎണ്ണനം.

Varnish, v. a. പശയിടുക, മിനുക്ക, അല
ങ്കരിക്ക.

Vary, v. a. മാറ്റുക, ഭേദം വരുത്തുക.

Vay, v. n. മാറുക, ഭേദം വരിക, പിരി
യുക.

Vary, s. മാറ്റം, ഭേദം, വ്യത്യാസം.

Vase, s. പാത്രം, ചട്ടി.

Vassal, s, കുടിയാൻ, ആശ്രിതൻ, ദാസൻ.

Vast, a. മഹാവലിയ.

Vast, s. വിസ്താരം, വിശാലത, പാഴ് , ഒ
ഴിവു.

Vastness, s. വിസ്തീൎണ്ണത, പരപ്പു, വലി
പ്പം.

Vastly, ad. വിസ്താരമായി, വളരെ.

Vault, s. നിലവറ, വളവു, ഗുഹ, പ്രേതാ
ലയം.

Vault, v. a. വളവു പണിയുക, തുള്ളുക,
ചാടുക.

Vaulty, a. മേൽവളവുള്ള.

Vaunt, v. n. വമ്പുപറക, വലിപ്പംപറക.

Vaunt, s. ഊറ്റം, വമ്പു.

Veal, s. കന്നുകുട്ടിയുടെ ഇറച്ചി.

Veer, v. a. മറിക്ക, തിരിക്ക.

Vegetable, s. സസ്യം , ശാകം, കായ്കറി.

Vegetate, v. n. സസ്യാദികളുണ്ടാക.

Vegetation, s. സസ്യാദികളുണ്ടാകുന്നതു.

Vegetative, a. സസ്യാദികളുണ്ടാകുന്ന.

Vehemence, s. ഘോരത, ഉഗ്രത, ബലം.

Vehement, a. ഘോരമായ, ഉഗ്രമായ, ബ
ലമായ.

Vehemently, ad. ഘോരമായി, ബല
മായി.

Vehicle, s. വാഹനം, വണ്ടി, രഥം.

Veil, s. മൂടൽ, മൂടുപടം, മറ, വേഷം.

Vein, s. നാഡി, രക്തഞരമ്പു, പൊള്ള,
ദ്വാരം, അട്ടി.

Vellicate, v. a. വലിച്ചു മുറുക്കം, പറിക്ക.

Vellication, s. മുറുക്കം , ഉറുത്തു.

Vellum, s. തോൽകടലാസ്സു.

Velocity, s. അതിവേഗം, സത്വരം, ബ
ദ്ധപ്പാടു.

Velvet, s. സൂൎയ്യകാന്തിപ്പട്ടു, സൂൎയ്യപടം.

Venality, s. ലുബ്ദു, ഹീനത, ദുൎമ്മാൎഗ്ഗം

Venation, s. നായാട്ടു, വേട്ട.

Vend, v. a. വില്ക്ക.

Vender, s. വില്ക്കുന്നവൻ.

Vendition, s. വില്പു, വിക്രയം.

Veneficial, a. വിഷമുള്ള, വശീകരമുള്ള.

Venemous, a. വിഷമുള്ള, നഞ്ചുള്ള.

Venenate, v. a. വിഷം കൊടുക്ക.

Venenation, s. വിഷം, വിഷദാനം.

Venerable, a. വന്ദ്യമുള്ള, മാന്യമുള്ള, വണക്കമുള്ള.


44*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/355&oldid=183594" എന്ന താളിൽനിന്ന് ശേഖരിച്ചത്