താൾ:CiXIV124.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ups – 345 – Utt

Upshot, s. അവസാനം, തീൎച്ച, ഗതി.

Upside, s. മേൽഭാഗം, മേല്പുറം.

Upside-down, ad. മേൽകീഴായി.

Upstand, v. n. എഴുനീല്ക്ക, നിവിൎന്നിരിക്ക.

Upstart, v. n. ഞെട്ടുക, ക്ഷണത്തിൽ എ
ഴുനീല്ക്ക.

Upstay, v. a. താങ്ങുക, കാത്തുരക്ഷിക്ക.

Upturn, v. a. മറിക്ക, മറിച്ചിടുക.

Upward, a. മേല്പെട്ടുള്ള, മേലായുള്ള, ഉ
യൎന്ന.

Upwards, ad. മേലോടു, മേലായി, ഉയരെ.

Urbanity, s. ഉപചാരം, ആചാരം, സ
ൽക്കാരം.

Urge, v. a. നിൎബന്ധിക്ക, നിഷ്കൎഷിക്ക,
ഉഴറ്റുക, ഉത്സാഹിപ്പിക്ക, ഉദ്യോഗി
പ്പിക്ക.

Urgency, s. നിൎബന്ധം, അത്യാവശ്യം, അ
ടിയന്ത്രം.

Urgent, a. നിൎബന്ധിക്കുന്ന, ആവശ്യമുള്ള,
അടിയന്ത്രമുള്ള.

Urgently, ad. അടിയന്ത്രമായി, ഉഗ്രമായി.

Urger, s. നിൎബന്ധിക്കുന്നവൻ, ഉത്സാഹി
പ്പിക്കുന്നവൻ.

Urine, s. മൂത്രം, മൊള്ള.

Urn, s. സഞ്ചയനപാത്രം, വായികുറഞ്ഞ
പാത്രം.

Uroscopy, s. മൂത്രശോധന.

Usage, s. ആചാരം, മൎയ്യാദ, ഉപചാരം,
ചട്ടം.

Usance, s. പലിശ, വട്ടി, മേൽലാഭം.

Use, s. പ്രയോഗം, പെരുമാറ്റം, മുറ, ന
ടപ്പു, മൎയ്യാദ, ആചാരം, ശീലം, അഭ്യാ
സം.

Use, v. a. പ്രയോഗിക്ക, ഉപകരിക്ക, അ
നുഭാവിക്ക.

Use, v. n. പെരുമാറുക, കൈയാളുക, അ
ഭ്യസിക്ക.

Useful, a. ഉപകാരമുള്ള, ഉപയോഗമുള്ള.

Usefully, ad. ഉപകാരമായി, പ്രയോജ
നമായി.

Usefulness, s. പ്രയോജനം, ഉതവി, സ
ഹായം.

Useless, a. ഉപകാരമില്ലാത്ത, ഉതകാത്ത.

Uselessly, ad. വ്യൎത്ഥമായി, വെറുതെ.

Uselessness, s. അപ്രയോജനം, ഉപകാ
രമില്ലായ്മ.

User, s. പ്രയോഗിക്കുന്നവൻ, ഉപകരിക്കു
ന്നവൻ.

Usher, v. a. ഉൾപ്രവേശിപ്പിക്ക, മുമ്പെ
ഓടുക.

Usual, s. പതിവുള്ള, നടപ്പായ, മൎയ്യാദ
യുള്ള.

Usually, ad. നടപ്പായി, മൎയ്യാദയായി.

Usualness, s. നടപ്പു, മൎയ്യാദ, പഴക്കം.

Usurer, s. അന്യായപ്പലിശ വാങ്ങുന്നവൻ.

Usurp, v. a. അപഹരിക്ക, പിടിച്ചു പ
റിക്ക.

Usurpation, s. അപഹാരം, പിടിച്ചുപറി.

Usurper, s. അപഹാരി, ആക്രമിച്ചെടുക്കു
ന്നവൻ.

Usury, s. അന്യായപ്പലിശ, ബഹുലാഭം.

Utensil, s. പണിക്കോപ്പു, ഉപകരണം.

Uterus, s. ഗൎഭപാത്രം.

Utility, s. ഉപയോഗം, ഉപകാരം, പ്ര
യോജനം.

Utis, s. നിലവിളി, അമളി, ഇരച്ചൽ.

Utmost, a. അത്യന്തമായ, അതി, ഏറിയ.

Utmost, s. അത്യന്തം, ആവതു, അതി
ശക്തി.

Utopian, d. ഊഹമുള്ള, മായയുള്ള.

Utter, a. എല്ലാറ്റിനും പുറത്തുള്ള മുഴുവൻ.

Utter, v. a. ഉച്ചരിക്ക, ചൊല്ലുക, ഉരിയാ
ടുക, മിണ്ടുക.

Utterable, a. ഉച്ചരിക്കപ്പെടത്തക്ക.


44

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/353&oldid=183592" എന്ന താളിൽനിന്ന് ശേഖരിച്ചത്