താൾ:CiXIV124.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Uns – 342 – Unt

Unsightly, a. വിരൂപമായ, അപലക്ഷ
ണമായ.

Unsigned, a. കൈയൊപ്പിട്ടില്ലാത്ത, കരി
യാത്ത, വങ്ങാത്ത.

Unsinning, a. പാപം ചെയ്യാത്ത.

Unskilful, a. സാമൎത്ഥ്യമില്ലാത്ത.

Unskilfulness, s. അസമൎത്ഥത, അപ്രാപ്തി.

Unskilled, a. സാമൎത്ഥ്യമില്ലാത്ത.

Unsociable, a. അസാഹിത്യമായ.

Unsoiled, a. കറയില്ലാത്ത, മുഷിഞ്ഞിട്ടി
ല്ലാത്ത.

Unsold, a. വിറ്റിട്ടില്ലാത്ത.

Unsolid, a, ഉറപ്പില്ലാത്ത.

Unsought, a. അന്വേഷിക്കപ്പെടാത്ത.

Unsound, a. കേടുള്ള, ഉറപ്പില്ലാത്ത.

Unsounded, a. ആഴം നോക്കീട്ടില്ലാത്ത.

Unsoundness, s. കേടു, ചൊള്ള, കപടം.

Unsown, a. വിതച്ചിട്ടില്ലാത്ത.

Unspared, a. ശേഷിപ്പിക്കപ്പെടാത്ത.

Unsparing, a. ധാരാളമുള്ള.

Unspeakable, a. ഉച്ചരിച്ചു കൂടാത്ത.

Unspeakably, ad. പറഞ്ഞു കൂടാതവണ്ണം.

Unspecified, a. വിവരിക്കപ്പെടാത്ത.

Unspoiled, a. വഷളാക്കീട്ടില്ലാത്ത.

Unspotted, a. കറപ്പെട്ടിട്ടില്ലാത്ത.

Unstable, a. അസ്ഥിരമായ, ഉറപ്പില്ലാത്ത.

Unstaid, a. ചപലതയുള്ള, മാറ്റുള്ള.

Unstained, a. കറപ്പെടാത്ത, അഴുക്കി
ല്ലാത്ത.

Unsteadfast, a.സ്ഥിരമില്ലാത്ത, ഇളകുന്ന.

Unsteadily, ad. അസ്ഥിരമായി, കുലുക്ക
മായി.

Unsteadiness, s. അസ്ഥിരത, ഇളക്കം.

Unsteady, a. അസ്ഥിരമുള്ള, ഉറപ്പില്ലാത്ത.

Unstirred, a. ഇളക്കപ്പെടാത്ത.

Unstopped, a. നിൎത്തീട്ടില്ലാത്ത.

Unstrengthened, a. ബലപ്പെടാത്ത.

Unstring, v. a. ചരട്അഴിക്ക, കെട്ടഴിക്ക.

Unstudied, a. പഠിച്ചിട്ടില്ലാത്ത.

Unsubdued, a. കീഴടക്കപ്പെടാത്ത.

Unsubstantial, a. കാൎയ്യമല്ലാത്ത.

Unsuccessful, a. സാധിക്കാത്ത, ഫലി
ക്കാത്ത.

Unsuccessfully, ad. അസാദ്ധ്യമായി.

Unsufferable, a. അസഹ്യമായ.

Unsuitable, a. ചേൎച്ചയില്ലാത്ത, അയോ
ഗ്യമായ.

Unsuitableness, s. അയോഗ്യത, ചേൎച്ച
ക്കേടു.

Unsuiting, a. ചേരാത്ത, യോഗ്യമില്ലാത്ത.

Unsupportable, a. താങ്ങി കൂടാത്ത, സ
ഹിച്ചു കൂടാത്ത.

Unsupported, a. സഹായിക്കപ്പെടാത്ത.

Unsure, a. നിശ്ചയമില്ലാത്ത, ഉറപ്പില്ലാത്ത.

Unsurmountable, a. ജയിച്ചുകൂടാത്ത.

Unsurpassed, a. കവിഞ്ഞിട്ടില്ലാത്ത.

Unsuspected, a. സംശയമില്ലാത്ത, സം
ശയം പറ്റാത്ത.

Unsuspecting, a. സംശയിക്കാത്ത.

Unsuspicious, a. സംശയംതോന്നാത്ത.

Unsustained, a. സഹായിക്കപ്പെടാത്ത.

Untaken, a. പിടിക്കപ്പെടാത്ത.

Untamable, a. ഇണക്കിക്കൂടാത്ത.

Untamed, a. ഇണക്കപ്പെടാത്ത.

Untangle, v. a. കുടുക്കുതീൎക്ക.

Untasted, a. രുചിനോക്കീട്ടില്ലാത്ത.

Untaught, a. പഠിപ്പിക്കപ്പെടാത്ത.

Untempered, a. പാകമാക്കീട്ടില്ലാത്ത.

Untempted, a. പരീക്ഷിക്കപ്പെടാത്ത.

Untenable, a. കാത്തു രക്ഷിക്കപ്പെടുവാൻ
കഴിയാത്ത.

Untender, a. മാൎദ്ദവമില്ലാത്ത, കരുണയി
ല്ലാത്ത.

Untendered, a. കൊടുത്തിട്ടില്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/350&oldid=183589" എന്ന താളിൽനിന്ന് ശേഖരിച്ചത്